Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗ്രേസിട്ടീച്ചർ കിട്ടപുരാണം മൂന്നാം സർഗ്ഗം

അതിനിടെ ആ ഗ്രഹപ്പിഴ തൊമ്മിമാപ്പിളേം വന്നുകേറി. വൈകുന്നേരം ആയപ്പോഴേക്കും അവനൊരരുക്കായി. ഷെറിന്റെ പൊടിപോലും പിന്നെയന്നുകണ്ടില്ല. അന്നത്തെ പണി പൂട്ടിക്കെട്ടുന്നതിനു മുന്നേ ടീച്ചറും വന്നില്ല. സാരമില്ല… കിട്ടൻ ഒരു ഫിലോസഫിക്കൽ മൂഡിലായി. എപ്പഴും ചക്കയിടുമ്പോൾ മുയലു ചാവുമോ?

അടുത്ത ദിവസം കിട്ടൻ ഗംഭീരമായി വെളിയിലെ ചുമരുകളിൽ വെള്ളവലിയ്ക്കാൻ തുടങ്ങി. ടീച്ചറന്നുമില്ലായിരുന്നു. ആ അഭാവം തൊമ്മിമാപ്പിളേടെ സാന്നിധ്യം പരിഹരിച്ചെന്നു പറഞ്ഞാൽ കിട്ടന്റെ ശനിദശയുടെ കുറച്ചുസമയം മാറിക്കിട്ടി എന്നു കരുതിയാൽ  മതി! പാതി ദിവസവും അങ്ങേരു കിട്ടന്റെ പിന്നാലെയായിരുന്നു. അവിടൊന്നൂടി കുമ്മായം തേയ്ക്ക്, ഇവിടെ നേർത്തുപോയി…. കിട്ടനാകെ വശം കെട്ടു. ഉച്ചയ്ക്ക് അവനിറങ്ങിയോടി. അങ്ങേരടെ കൂടെയിരുന്ന് ഉണ്ണുന്നതാലോചിച്ചപ്പോൾ അവന് തളർച്ച തോന്നി! എന്തോ ഭാഗ്യത്തിന് അവൻ ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫുമടിച്ചിട്ട് ചെക്കനേം കൊണ്ടു തിരിച്ചു വന്നപ്പോൾ ഉമ്മറത്തെ ചാരുകസേരയിൽ കിടന്ന് കടൽക്കെഴവൻ കൂർക്കം വലിക്കുന്നു. കൃഷ്ണനേം ഈശോയേം അള്ളാഹുവിനേയുമൊക്കെ കിട്ടൻ നന്ദിപറയാൻ വിളിച്ചുപോയി! പിന്നെ സ്വസ്ഥമായി ബാക്കിയുള്ള വെളീലത്തെ പണികൾ തീർത്തു. ഒണങ്ങി മൂന്നാലു ദിവസം വെയിലുകൊണ്ടേപ്പിന്നെ ഒന്നൂടൊരു പാട കുമ്മായമടിക്കണം. അവൻ സ്കിഫോൾഡിംഗിൽ നിന്നുമിറങ്ങി ഒന്നു നടുനീർത്തു. ചെക്കനന്നത്തെ കൂലിയും കൊടുത്തിട്ടു തിരിഞ്ഞപ്പോൾ അതാ മന്ദഹസിച്ചുകൊണ്ട് ഗ്രേസിട്ടീച്ചർ!

എന്നാടാ മോനേ! നീ വെളീലെ പണി തീർത്തോടാ! ഗ്രേസി വിടർന്നു ചിരിച്ചു. കിട്ടൻ ആ വെളുത്തുകൊഴുത്ത സുന്ദരിട്ടീച്ചറെ നോക്കി നിന്നുപോയി. നേർത്ത പറ്റിക്കിടന്ന സാരിയുടെ തലപ്പിനും മറയ്ക്കാൻ കഴിയാത്ത പർവ്വതമുലകൾ… ശ്വാസമെടുക്കുമ്പോൾ പൊങ്ങിവരുന്ന ആ മുലക്കുന്നുകളുടെ കൊഴുത്ത മേൽഭാഗങ്ങൾ വൈകുന്നേരത്തെ വെളിച്ചത്തിൽ തിളങ്ങി. ഗ്രേസിയുടെ വിരൽ അവന്റെ താടിക്ക് പിടിച്ച് മുഖമുയർത്തി. നേരെ നോക്കടാ കഴുവേറീ! ആ സ്വരത്തിലൊരു ചിരിയൊളിഞ്ഞിരുന്നു.

കിട്ടന്റെ മൂഞ്ചിയിൽ സ്വതസ്സിദ്ധമായ വളിഞ്ഞ ചിരി പരന്നു. അവനൊന്നൂടെ അവരോടടുത്തു നിന്നു. വന്നേടാ നോക്കട്ടെ നിന്റെ പണി. ടീച്ചറുടെ കയ്യവന്റെ കൈത്തണ്ടയിൽ കോർത്തപ്പോൾ അവനും ചേർന്നുരുമ്മി നടന്നു. ആ ഇടുപ്പിലെ കൊഴുത്ത മടക്കുകളിൽ അവൻ മെല്ലെ കൈമുട്ടു വെച്ചമർത്തി. അവരുടെ മണം! അമ്മയുടെ ഗന്ധം മോളുടേതിനേക്കാളും ലഹരി പടർത്തി….

അവന്റെ വിയർപ്പുമണവും, കുമ്മായം പുരണ്ടു  മുഷിഞ്ഞവേഷവുമൊന്നും അവർക്കൊരു പ്രശ്നമല്ലായിരുന്നു. മറിച്ച് അവന്റെ പുരുഷഗന്ധം… ആണിന്റെ ചൂരും ചൂടും… പിന്നെ ഉറച്ച ശരീരവും… ചെറുപ്പത്തിന്റെ സൗന്ദര്യവും… ഗ്രേസിയെ ഒരു കൊച്ചുപെണ്ണിന്റെ പ്രസരിപ്പു പുതപ്പിച്ചു.

ചൂടത്ത് പണിയെടുത്ത ക്ഷീണമെല്ലാം സുന്ദരിയായ വെളുത്തു കൊഴുത്ത ഗ്രേസിട്ടീച്ചറുടെ സാമീപ്യം മെല്ലെ ഉയർത്തിമാറ്റി. സിരകളിൽ ചോര ചൂടുപിടിക്കുന്നത് കിട്ടനറിഞ്ഞു.  വീടു ചുറ്റി, ഉമ്മറത്തുനിന്നും നോക്കിയാൽ കാണാത്ത വശത്തെത്തിയപ്പോൾ അവൻ അവരെയൊന്നു നല്ലോണം നോക്കി. ടീച്ചർ നീലക്കുമ്മായം ഉണങ്ങി ഭംഗിയായ വെളുത്ത ചുമരുകളിൽ നോക്കിനിന്നപ്പോൾ കിട്ടനിത്തിരി മാറി നിന്ന് ആ കൊഴുത്ത ശരീരം ആർത്തിയോടെ കൊത്തിവലിച്ചു. ലക്ഷ്മിയമ്മായിയേക്കാളും ഉയരം… എന്തൊരു വെളുത്ത കൊഴുപ്പുള്ള ശരീരം! അമ്മായിയേക്കാളും മുഴുപ്പുള്ള മുലകളും ചന്തികളും… അരേന്ന് ഒരടി പൊറകോട്ടാന്നോ ആ കൊഴുത്തുവിടർന്ന കുണ്ടികൾ ! ആ അരയതു  താങ്ങുമോ? കിട്ടനിലെ എഞ്ചിനീയർ  ഉണർന്നു! നനുത്ത പതിഞ്ഞു കിടന്ന സാരിക്കുള്ളിൽ,  ആ മുഴുത്ത കുണ്ടികളെ പൊതിഞ്ഞ ജട്ടീടെ വര തെളിഞ്ഞുകണ്ടത് അവനെ പിന്നെയും കമ്പിയടിപ്പിച്ചു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025