Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗ്രേസിട്ടീച്ചർ കിട്ടപുരാണം മൂന്നാം സർഗ്ഗം

കിട്ടപുരാണം മൂന്നാം സർഗ്ഗം

Kittapuranam – Moonnam Sargam 

ആ… നീയാ കിട്ടനല്ല്യോടാ? മൂക്കീപ്പൊടി വലിച്ചുകേറ്റിയിട്ട് തൊമ്മിമാപ്പിള മൂന്നാലുവട്ടം തുമ്മി റഡിയായി. കറുത്ത മുഖത്ത് വളർന്ന കുറ്റിത്താടിയും മുഷിഞ്ഞ കയ്യില്ലാത്ത ബനിയനും അതിരുകളിൽ ഇത്തിരിമാത്രം മുടി വളരുന്ന കഷണ്ടിത്തലയും, ഉണ്ടക്കണ്ണും ഒക്കെയായി ഒരു വിലക്ഷണരൂപം. ഉമ്മറത്തെ സ്റ്റൂളിലിരിപ്പായിരുന്നു.ആന്നു.. കിട്ടൻ തലയാട്ടി. ഗ്രേസിട്ടിച്ചറില്ല്യോ സാറേ? അവനിത്തിരി ഭവ്യതയോടെ ചോദിച്ചു.

ആ… അവൾക്ക് സ്കൂളിൽ എന്തോ അർജന്റ് പണിയായിട്ട് അച്ചൻ വിളിപ്പിച്ചു. ആ നിനക്കെന്തോ മൊബൈൽ മെസേജെങ്ങാണ്ട് അവളയച്ചിട്ടൊണ്ട്. നീയിങ്ങു വന്നേ…മാപ്പിള സ്വരം താഴ്ത്തി ഒരു ഗൂഢാലോചന നടത്തുന്ന ഭാവം മോന്തയിൽ വരുത്തി.

അങ്ങേരടെ വായ്നാറ്റവും സഹിച്ച് കിട്ടൻ അടുത്തേക്ക് ചെന്നു.

എടാ ഉവ്വേ! മൂന്നാലു ദിവസം വെള്ളവലിച്ചാപ്പോരായോ! ഇച്ചിരെ നീറ്റായിരിക്കണം. മാപ്പിള പ്രതീക്ഷയോടെ അവനെ നോക്കി.

അതു സാറേ! അത്രേം കൊണ്ടും ചെയ്യാം.. കിട്ടന്റെ വാക്കുകൾ കേട്ട് അങ്ങേരടെ മുഖം തെളിഞ്ഞു. പക്ഷേങ്കില് വെളീലത്തെ ചൊമരു മാത്രേ ചെയ്യാമ്പറ്റത്തൊള്ളൂ. ഞാൻ ടീച്ചറോട് പറഞ്ഞോളാം സാറേ! കണ്ണുകളിൽ നിഷ്കളങ്കമായ ഭാവം വരുത്താൻ ശ്രമിച്ച് കിട്ടനുവാച:

ഓ! വേണ്ടടാ ഉവ്വേ! ഇനിയതു മതി! നീയവളു പറേണതെന്താണോ അതങ്ങ് ചെയ്തോടാ കൂവേ! തോർത്തും തോളത്തിട്ട് കണ്ണെത്താദൂരം പടർന്നു കിടക്കുന്ന തെങ്ങിൻ പുരയിടവും പിന്നെ പഞ്ചായത്തോഫീസും കഴിഞ്ഞുള്ള വയലും നോക്കാൻ മാപ്പിള തേഞ്ഞ, റിപ്പയറുചെയ്യാൻ ഒരിഞ്ചുപോലും ബാക്കിയില്ലാത്ത ചെരുപ്പുകളും വലിച്ചുകേറ്റി നടന്നു.

കിട്ടൻ മൊബൈലെടുത്ത് മെസേജ് നോക്കി. എന്നിട്ട് ടീച്ചറെ വിളിച്ചു.

ആ മോനേ കിട്ടാ, ഇന്നും നാളേം സ്കൂളിൽ അച്ചൻ വിളിച്ചു പണി തന്നിട്ടുണ്ട്. വീട്ടില് ഷെറിനൊണ്ട്. അവളോടു പറഞ്ഞാ മതി. നിനക്ക് കഴിക്കാനൊള്ളത് അവളെടുത്തു തരും. വൈകുന്നേരം ഞാൻ വരാം. ശരി ടീച്ചർ. കിട്ടൻ ചെക്കനേം വിളിച്ച്  പൈപ്പുകൾ ഫിറ്റു ചെയ്ത് ഉരുളുന്ന സ്ക്കാഫോൾഡിന്റെ പലകയും വെച്ച്  കേറ്റി വെളിയിൽ മോളിലെ മതിലു ചുരണ്ടാൻ വിട്ടു. അവൻ പഴയ പെയിന്റുവീണ് വിറങ്ങലിച്ച കുപ്പായവും വലിച്ചുകേറ്റി താഴത്തെ ചുമരിൽ പിടിച്ചു. ഉച്ചയോടെ ഒരു വശം ഏതാണ്ട് കഴിഞ്ഞു. രണ്ടും വിയർത്തു കുളിച്ചു. ചെക്കനിത്തിരി കാശും കൊടുത്ത് ചാപ്പാടിനോടിച്ചിട്ട് കിട്ടൻ തുണിയഴിച്ചു തോർത്തുമുടുത്ത് പിന്നിലെ പൈപ്പിലെ ഹോസെടുത്ത് സുന്ദരമായി കുളിച്ചു…

താഴെ വെള്ളംവീഴുന്ന ശബ്ദം കേട്ടപ്പോൾ മോളിൽ നിന്നും ഷെറിനെത്തിനോക്കി. ഇതാരടാ കൂസലില്ലാതെ വീട്ടീ വന്നു കുളിക്കുന്നേ! ആ തല മാത്രേ കാണാനൊള്ളൂ. ഇവനെയൊക്കെ…. അവൾ ചടുപിടോന്നു കോണിയിറങ്ങി. നേരെയടുക്കളയിലേക്കു ചെന്നു. സിമന്റിന്റെ വട്ടങ്ങളുള്ള ജാളിയിലൂടെ നോക്കിയപ്പോൾ ആ നെടിയ രൂപം കണ്ടു… പെട്ടെന്ന് കത്തി! കിട്ടനാണ്. പുറം തിരിഞ്ഞാണ് നില്പ്. അവൻ തലയിലും കഴുത്തിലും സോപ്പുതേയ്ക്കുന്നു! ഇവന് സോപ്പെവിടുന്നു കിട്ടി? അവളുടെ കണ്ണുകൾ താഴേക്ക് സഞ്ചരിച്ചു. പേശികൾ പിണയുന്ന ഒട്ടും തടിയില്ലാത്ത പുറത്തു നിന്നും, ആ ഒതുങ്ങിയ അരയിൽ ചുറ്റിയ തോർത്ത്… താഴെ വെള്ളം വീണു സുതാര്യമായ തോർത്തുതുണിയിൽ അവന്റെ ഉരുണ്ട ചന്തികൾ… അവൾ  ചുണ്ടു കടിച്ചുപോയി. അറിയാതെ അരപ്പാവാട പൊക്കി തടിച്ച പൂറിൽ പറ്റിക്കിടന്ന ചുവന്ന കുഞ്ഞിപ്പൂക്കളുടെ പ്രിന്റുള്ള വെളുത്ത പാന്റീസിൽ വിരലുകളമർത്തി. തിരിയടാ….തിരിഞ്ഞു നിക്കടാ പട്ടീ… അവൾ നിശ്ശബ്ദമായി അവനോടു കല്പിച്ചു..

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025