Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൊച്ചമ്മ എന്റെ കറവ പശു

 

ഞാൻ ” എങ്കിൽ ആദ്യം ഈ കാർ നമുക്ക് പുറകിലേക്കിടാം ”

 

ഞാൻ കാറ് വീടിന്റെ പുറകിൽ ഇട്ടു തിരിച്ചു വന്നു.

 

മാഡം അപ്പോഴും അവിടെ ഇരിക്കുകയാണ്. ഞാൻ ചോദിച്ചു ” കുഞ്ഞേന്ത്യേ മാഡം ”

 

അവൾ ” ഞാൻ ലേറ്റ് ആകും എന്ന് പറഞ്ഞിരുന്നു, അതുകൊണ്ട് ആന്റിയോട്‌ കുട്ടിയെ വീട്ടിലേക് കൊണ്ട് പോയ്കൊള്ളാൻ പറഞ്ഞു ”

 

ഞാൻ ” മാഡം ഇവിടെ ഇങ്ങനെ ഇരിക്കുനത് ശരിയല്ല, ലൈറ്റ് ഇടൂ എന്നിട്ട് അകത്തേക്ക് കയറി നമുക്കാലോജിക്കാം ”

 

അവൾ അകത്തേക്ക് കയറി. ഉമ്മറത്തെ ലൈറ്റ് ഇട്ടു. ഞാൻ അങ്ങനെ ആദ്യമായി അന്ന് ആ വീടിന്റെ അകത്തു കയറി. കയറിയപാടെ മാഡം ടേബിളിൽ ഇരുന്നിരുന്ന ജഗ്ഗ്‌ എടുത്തു കമത്തി കുറേ വെള്ളം കുടിച്ചു. പരവേശത്തോടെ ഉള്ള കുടിയിൽ വെള്ളം കവിൾ നിറഞ്ഞൊഴുകി അവളുടെ മാറിൽ നനവുണ്ടാക്കി. അവളുടെ വെളുത്ത കോട്ടൺ ടോപ് നനഞു ശരീരത്തിലേക്ക് ഒട്ടി അവളുടെ ക്രീം കളർ ബ്രായും അവളുടെ വെളുത്ത മാറിടവും എനിക്ക് നേരിയ രീതിയിൽ കാണാം എന്നായി.അവളുടെ മാറിടം ആദി പിടിച്ചുള്ള ശ്വാസനത്തിൽ ഉയർന്നു താഴുന്നത് ഞാൻ നോക്കി.  വെള്ളം കുടിച്ചിറക്കിയ ശേഷം അവൾ തുടർന്നു

” ചേട്ടൻ അറിഞ്ഞാൽ എന്നെ കൊല്ലും, നമുക്ക് അവിടെ വരെ ഒന്ന് പോയി നോക്കിയാലോ ”

 

ഞാൻ ” മാഡം എന്ത് മണ്ടത്തരം ആണ് പറയുന്നത്, ഇപ്പോൾ അങ്ങോടു ചെന്നാൽ അവർ കയോട് കൂടി പിടിക്കും, ഒന്നാമതെ സാറും സ്ഥലത്തില്ല, ”

 

അവൾ ” പിന്നെ എന്ത് ചെയ്യും, എന്നെ രക്ഷിക്കണം, ഞാൻ ജയിലിൽ പോയാൽ എന്റെ കുഞ്ഞ്… ”

 

അവൾ പൊട്ടികരയുമെന്നായി.

 

ഞാൻ ” മാഡം…ജയിലിൽ പോകാനോ, എന്തൊക്കെയാണ് ഈ പറയുന്നത്, ഞാൻ ഒന്ന് ആലോചിക്കട്ടെ ”

 

 

അവൾ എന്റെ കയ്യിൽ കടന്നു പിടിച്ചു കൊണ്ട് പറഞ്ഞു ” എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം ”

 

അവളുടെ സ്പർശനത്തിൽ ഞാൻ ഉണർന്നു. എന്റെ ഉള്ളിലെ മദ്യവും കാമവും എന്നിലേ  മൃഗീയതയെ പുറത്തെടുക്കാൻ വെമ്പൽ കൊണ്ടു.

The Author

nolan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025