Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൊച്ചിക്കാരി

അവള്‍ ഒരു സ്ലീവ് ലെസ് നൈറ്റിയാണ് ഇട്ടിരുന്നത്. തലയില്‍ നിന്ന് തോര്‍ത്തൊക്കെ അഴിച്ചു മാറ്റിയിരുന്നു. നല്ല തടിയുണ്ട്. നല്ല വയറും . വിവരവും വിദ്യാഭ്യാസവും വേണ്ടപോലെയുണ്ട്. നൈറ്റിയുടെ കഴുത്ത് അത്യാവശ്യം താഴ്തിയാണ് വെട്ടിയിരിക്കുന്നത്. ചെറിയതോതില്‍ വിടവു പുറത്തു കാണാം. പക്ഷെ അതു കാണിക്കുന്നതു കൊണ്ട് അവള്‍ക്ക് വിഷമം ഉണ്ടെന്നു തോന്നിയില്ല. ഹൈദരബാദി പെണ്ണുങ്ങള്‍, ദ ബോള്‍ഡ് ആണെന്നു കേട്ടിട്ടുണ്ട്. ദി ബിഗ് ബ്യൂട്ടിഫുള്‍ അന്‍ഡ് ബോള്‍ഡ് ആയിരിക്കും ഇത് എന്നെനിക്കു തോന്നി.

കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ അല്ലേ…

തലേന്ന് കിടക്കുന്നതിനു മുന്‍പ് ഞാന്‍ വീടിന്റെ താക്കോലും മറ്റു സാധനങ്ങളും അവര്‍ക്കു കൊടുത്തു. ഫ്രിഡ്ജിന്റെ രണ്ടു തട്ടുകള്‍ ഞാന്‍ എടുത്തു ബാക്കിയുള്ളവ അവര്‍ക്കുപയോഗിക്കാനായി നല്‍കി. എനിക്ക് ഇമ്മാതിരി കാര്യങ്ങളിലൊന്നും അത്ര പരിചയമില്ലെങ്കിലും അയാള്‍ക്കുണ്ടായിരുന്നു. ഇവിടെ നിരവധി സ്ഥാങ്ങളില്‍ അവര്‍ ഷേയറിങ്ങ് വ്യവസ്ഥയില്‍ താമസിച്ചിട്ടുണ്ടെന്ന്ന്‍ മനസ്സിലായി.

അയാള്‍ രാവിലെ തന്റെ സ്ഥാപനം പണിയുന്നിടത്തേക്ക് പോകും എന്നും പറഞ്ഞു. . ഉച്ചക്ക് ശേഷ മറ്റെവിടെയോ ജോലി ചെയ്യുന്നുണ്ടത്രെ. ഇവിടെ അങ്ങനെയാണിപ്പോള്‍ ഒരു ജോലി കൊണ്ടുള്ള വരുമാനം തികയാതെ വരുന്നു. ജീവിതച്ചിലവുകള്‍ കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്.

എനിക്ക് ജോലി തുടങ്ങുന്നത് ഉച്ചക്ക് 2 മണിക്കാണു. എന്നാലും ഇക്കാലമത്രയും ഞാന്‍ 12 മണിയാകുമ്പോഴേക്കു ഹോസ്പിറ്റലില്‍ പോയിക്കൊണ്ടിരുന്നു. ഉച്ചക്കുള്ള ഭക്ഷണം അവിടെ കാന്റീനില്‍ നിന്നാണ് കഴിച്ചിരുന്നത്. രാത്രി മാത്രമേ ഞാന്‍ എന്തെങ്കിലും ഉണ്ടാക്കൂ. ചിലപ്പോള്‍ അതിനും മടിയാണു. അതു കൊണ്ട് വൈകി കിടന്നിട്ട് രാവിലെ 10 മണിവരെയൊക്കെ കിടന്നുറങ്ങും. എന്റെ ശീലത്തെ പറ്റി ഞാന്‍ അവരോട് പറഞ്ഞിരുന്നു. അവര്‍ക്ക് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. രാവിലെ ഞാനും അയാളുടെ ഭാര്യയും അല്പനേരം തനിച്ചായിരിക്കുമല്ലോ എന്നൊന്നും അയാള്‍ ഓര്‍ത്തു വിഷമിച്ചതായി കണ്ടില്ല.

ഏതാണ്ട് 10 മണിയായപ്പോള്‍ അവള്‍ എന്റെ മുറിയില്‍ തട്ടി വിളിച്ചു, ശീലമില്ലാത്തതു കൊണ്ട് ഞാന്‍ ആദ്യം അവരവിടെ ഉള്ള കാര്യം മറന്നേ പോയിരുന്നു. അല്പം കഴിഞ്ഞു വീണ്ടും തട്ടുകേട്ടു ഞാന്‍ തുറന്നു നോക്കിയപ്പോള്‍ ഒരു കപ്പ് കാപ്പിയുമായി നില്‍കുന്നു. സ്ലീവ് ലെസ്സ് നൈറ്റിയാണ് വേഷം. മുടിയെല്ലാം ഒതുക്കി കെട്ടിയിരിക്കുന്നു. എണിറ്റപ്പോള്‍ തന്നെ എല്ലാ ആണുങ്ങള്‍ക്കും ഉള്ള പോലെ എന്റെ കുട്ടന്‍ കമ്പിയായി നില്‍കുകയായിരുന്നു. എന്റെ ബെര്‍മുഡയിലൂടെ അവന്‍ എത്തിന്‍ നോക്കി പ്രശ്‌നമാകുമോ എന്നായിരുന്നു എന്റെ ചിന്ത.

ഡോക്റ്റര്‍ മനോജ്, കാപ്പി കുടിക്കുമോ അതോ ചായയാണോ ( ഇംഗ്ലീഷിലാണ് സംസാരം എങ്കിലും ഞാന്‍ ഇനി മുതല്‍ മലയാളത്തിലാക്കി എഴുതാം)

അവള്‍ പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു.
അങ്ങനെയൊന്നുമില്ല. എന്തും കുടിക്കും.

അവളുടെ കണ്ണുകള്‍ അല്പം വിടര്‍ന്നുവോ?

ഞങ്ങള്‍ കാപ്പിയാണു പതിവും. ഡോക്റ്റര്‍ മനോജ് എണീക്കുന്ന സമയമായതു കൊണ്ടു ഇപ്പോള്‍ ഉണ്ടാക്കിയെന്നേ ഉള്ളൂ

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025