Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൊച്ചിക്കാരി

അയ്യോ. അതൊന്നും വേണ്ടായിരുന്നു. നിങ്ങള്‍ വെറുതെ ബുദ്ധിമുട്ടിയല്ലോ മാഡം.. ഇതു വരെ ഞാന്‍ അവള്‍ടെ പേരു ചോദിച്ചില്ലല്ലോ. എന്തൊരു വിഡ്ഢിയാണു ഞാന്‍. എന്റെ പേരൊക്കെ അവള്‍. ഛെ. മോശമായിപ്പോയി.

അയ്യേ, എന്നെ ജ്യോതി എന്നു വിളിച്ചാല്‍ മതി. എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. യഥാര്‍ത്ഥത്തില്‍ ഞാനും രുദ്രയും ( രുദ്രേഷ് ഹനുമന്തപ്പ, അതാണു അവളുടെ ഭര്‍ത്താവിന്റെ പേരു. രുദ്ര എന്നവള്‍ വിളിക്കുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു) ഡോക്റ്റര്‍ക്ക് രാത്രി എന്നും ഡിന്നര്‍ ഉണ്ടാക്കി തന്നാലോ എന്നു ചിന്തിക്കുകയായിരുന്നു. എന്നും പുറത്തുന്നല്ലേ കഴിക്കുന്നത്, അതു നല്ലതല്ലല്ലോ.

എനിക്ക് വളരെ സന്തോഷം തോന്നി. ഒരു പാടു നാളാളായി വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട്. ഭാര്യ കഴിഞ്ഞ വര്‍ഷം പോയതിനുശേഷം ആ ഭാഗ്യം ഉണ്ടായിട്ടില്ല.

”വേണ്ടായിരുന്നു. അതൊക്കെ നിങ്ങള്‍ക്ക് അധികമായി ബുദ്ധിമുട്ടുണ്ടാക്കും.”

”നോക്കൂ, ഞങ്ങള്‍ എന്തായാലും ഭക്ഷണം പാചകം ചെയ്യുകയാണല്ലോ. കുറച്ചൂ കൂടുതല്‍ ഉണ്ടാക്കിയാല്‍ പോരെ. നിങ്ങള്‍ക്ക് ഞങ്ങളുടെ ഭക്ഷണം ഇഷ്ടമാവുമെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളു.”

ഇന്നലെ എന്റെ കണ്ണ് നിറഞ്ഞു വന്നിരുന്നു. അത്രയധികം മുളകു വാരിയിട്ടിട്ടുണ്ട്. അതൊഴിച്ചാല്‍ അവള്‍ടെ പാചാകം ഗംഭീരം എന്നേ പറയാനൊക്കൂ

”ഹേയ്, ഇന്നലെ കഴിച്ചപ്പോള്‍ തന്നെ ജ്യോതിയുടെ കൈപുണ്യം എനിക്കു മനസ്സിലായിരുന്നു” ഞാന്‍ ചിരിച്ചു.

എങ്കിലും നിങ്ങള്‍ക്കു ചിലവു വരുന്നതല്ലേ, എനിക്കു സമ്മതമാണു പക്ഷെ നിങ്ങള്‍ ഒരു ചാര്‍ജ്ജ് ഈടാക്കണം.. ‘

അവള്‍ ചിരിച്ചു. മഴ വെള്ളത്തുള്ളികള്‍ പോല! കാപ്പി കുടിച്ചു കൊണ്ടിരുന്ന പ്പോള്‍ എന്റെ ശ്രദ്ധ മുഴുവനും അവളുടെ ചുണ്ടുകളിലും തോളുകളിലും ആയിരുന്നു. സ്ലീവ് ലെസ്സ് നൈറ്റിയില്‍ അവളെ കാണാന്‍ പഴയ കാല നടി ജയ മാലിനിയെനെപ്പോലെയിരുന്നു. ഒന്നു കൈ പോക്കിയിരുന്നെങ്കില്‍? എന്റെ അപ്പോഴത്തെ ആഗ്രഹം അതായിരുന്നു. ന്നു.

സ്ലീവ് ലെസ് ഇട്ട ഏതു പെണ്ണുങ്ങളെ കണ്ടാലും എന്റെ നോട്ടം അവരുടെ കക്ഷത്തിലേക്കായിരിക്കും. അതൊരു സയന്‍സാണു എന്നാണ് പറയുന്നത്. അല്ലാതെ എന്റെ മാത്രം പ്രശ്‌നമല്ല. എല്ലാ ആണുങ്ങര്‍ക്കും ഉള്ളത് തന്നെ. അതോണ്ട് അതിനെ മനോ: രോഗം എന്ന് വിളിക്കാന്‍ പറ്റില്ല

കക്ഷത്തില്‍ നിന്നാണു ഒരു പെണ്ണിന്റെ ഫിറമോണുകള്‍ കൂടുതല്‍ പുറപെടുവിക്കുന്നത്. ഫിറമോണുകള്‍ എന്നാല്‍ മനുഷ്യനില്‍ ഉണ്ടാകുന്ന പ്രത്യേക ഗന്ധം. ഇണകള്‍ക്ക് ഈ ഗന്ധം ഇഷ്ടമാകും. അങ്ങനെയാണ് പ്രകൃതി നിര്‍ദ്ഡാരണം ചെയ്തിരിക്കുന്നത്. നമ്മള്‍ ഇഷ്ടപ്പെടുന്നവരുടെ വിയര്‍പ്പിന്റെ ഗന്ധം നമ്മളെ ഊഷ്മളമാക്കും. നമുക്ക് ലൈംഗികാസക്തി വര്‍ദ്ധിക്കും ഇഷ്ടമല്ലാത്തവരുടേതിനോടും വെറുപ്പും തോന്നും.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025