Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൊച്ചു കള്ളനും വലിയ കള്ളിയും

“എടാ നീ ആ ചേച്ചിയോട് എന്താ പറഞ്ഞത് ? ചേച്ചിയുടെ പാന്റീസ് കാണിച്ചു താ. കൊള്ളാമോ എന്നു നോക്കട്ടെ. ഊം . നീ ആളു കൊള്ളാമല്ലോ.”
” ശ്ശെ . ഞാനങ്ങനെയൊന്നും ഉദ്ദേശിച്ചില്ല. പാന്റീസ് കാണണോ എന്ന് അവർ ചോദിച്ചപ്പോൾ ഞാൻ പെട്ടെന്നങ്ങനെ പറഞ്ഞു പോയതാ.”
“വേണ്ട. വേണ്ട വെറുതെ പൊട്ടൻ കളിക്കണ്ട. എനിക്കെല്ലാം മനസ്സിലാകുന്നുണ്ട് ”
ഇനി നിനക്ക് എന്തു മനസ്സിലായാലും എനിക്കൊരു പ്രശ്നവുമില്ലെടീ ചരക്കേ. നീ എന്റെ വരുതിയിലായി കഴിഞ്ഞു. ഞാൻ മനസ്സിൽ പറഞ്ഞു. എന്നിട്ട് ഞാൻ ചേച്ചിയോട് ചോദിച്ചു. ” അല്ല അതവിടെ നിൽക്കട്ടെ. ഞാൻ ബില്ലടയ്ക്കാൻ പോയപ്പോൾ നിങ്ങൾ രണ്ടു പേരും എന്തോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നല്ലോ എന്തായിരുന്നു അത് ”
“ഓ. അതോ, ആ ചേച്ചി എന്നോട് ചോദിക്കുകയാ നീ എന്റെ ലവറാണോന്ന് ”
” ഓഹോ , അപ്പോൾ ചേച്ചി എന്തു പറഞ്ഞു?”
“ഞാൻ അതേന്ന് പറഞ്ഞു. അപ്പോൾ അവർ പറയുകയാ ബോയ് ഫ്രണ്ട് നല്ല മിടുക്കനാണെന്ന്. സാധാരണ ഭർത്താക്കൻമാരോ കാമുകൻമാരോ വന്നാൽ ബ്രായും ജട്ടിയുമൊന്നും സെലക്ട്‌ ചെയ്യാൻ നിൽക്കാറില്ല. അവർ അൽപ്പം മാറി നിൽക്കത്തേയുള്ളുവെന്ന് ”
“അതു ശരിയാ. അതിന്റെ കാരണം എന്താണെന്ന് അറിയാമോ ചേച്ചീ. സ്ത്രീകൾ സെലക്ട് ചെയ്ത ബ്രായും ജട്ടിയുമൊക്കെ അവർ ഇടുമ്പോൾ ഭർത്താക്കൻമാർക്കും കാമുകൻമാർക്കുമൊക്കെ പിന്നീട് കാണാമല്ലോ. എനിക്ക് അങ്ങനെ കാണാൻ പറ്റില്ലല്ലോ”, ഞാൻ പറഞ്ഞു .
ചേച്ചി അതിന് മറുപടിയൊന്നും പറഞ്ഞില്ല. ഞാൻ തുടർന്നു
“അല്ലാ ചേച്ചീക്കിപ്പം ജട്ടികളൊക്കെ കുറവാണല്ലേ?”
“അതേടാ. ദിവസം രണ്ടെണ്ണം വച്ച് ഉപയോഗിക്കുന്നതിനാൽ ഒരാറേഴെണ്ണമെങ്കിലും വേണം. ഇപ്പോ യൂസ് ചെയ്യുന്നതെല്ലാം തീരെ പഴയതായി “.
ഒന്നാലോചിച്ചിട്ട് ചേച്ചി എന്നോട് ചോദിച്ചു “അല്ലാ , അതെങ്ങനെ നിനക്കു മനസ്സിലായി ”
“പല കാര്യങ്ങളും ഞാനിപ്പം തൊട്ടറിയുകയേല്ലേ ” , അവളുടെ മദന പൊയ്കയുടെ തീരത്തു വളർന്നു നിൽക്കുന്ന പുൽമേട്ടിനു പുറത്തു കൂടെ വിരലുകളോടിച്ചു കൊണ്ട് ഞാൻ ചിരിച്ചു.
“വഷളൻ. കൈയെടുക്കെടാ ” ചേച്ചി ദേഷ്യമഭിനയിച്ചു കൊണ്ട് അങ്ങനെ പറഞ്ഞെങ്കിലും ഞാൻ കൈ മാറ്റിയില്ല. എന്നാൽ തലോടുന്നത് നിർത്തി.
” ബ്രാ ആവശ്യത്തിനുണ്ടോ ചേച്ചീ ? ഇല്ലെങ്കിൽ ഇനി എന്നോടു പറഞ്ഞാൽ മതി. ഞാൻ വാങ്ങിത്തരാം”
” ഓ അതൊക്കെ ആവശ്യത്തിനുണ്ട്. നീയിപ്പം ബുദ്ധിമുട്ടണ്ട. പെണ്ണുങ്ങൾക്ക് സഹായം ചെയ്യാൻ എന്താ താൽപ്പര്യം! ” ചേച്ചി എന്നെ കളിയാക്കി.
“ഞാനൊന്നു നോക്കട്ടെ ബ്രാ ആവശ്യത്തിന് ഉണ്ടോയെന്ന് ” , പറഞ്ഞു തീർന്നതും അവളുടെ തുടയിൽ വച്ചിരുന്ന എന്റെ ഇടതു കൈ അവളുടെ ഇടത്തെ മുലയിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു.
“ഹൗ. എടാ ആരെങ്കിലും കാണും. നീയിതെന്താ കാണിക്കുന്നത് ”
ഞാനൊന്നു മുലയിൽ തടവി ഒരു ഞെക്കും കൊടുത്തിട്ട് കൈ തിരികെ തുടയിൽ വച്ചു. ഷാളിട്ട് മറച്ചിട്ടുണ്ടെങ്കിലും നാട്ടുകാർക്ക് എന്തെങ്കിലും സംശയം തോന്നിയാലോ.
” ങാ , ഇട്ടിട്ടുണ്ട് ”
വീട്ടിലെത്തിയത് എത്ര പെട്ടെന്നായിരുന്നു. സമയം പോയത് അറിഞ്ഞില്ല. അന്നു രാത്രി ഞങ്ങൾ ഓൺലൈനിൽ വന്നപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025