Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൊച്ചു കള്ളനും വലിയ കള്ളിയും

“വലിയകുട്ടിയാണെന്നൊക്കെ എനിക്കറിയാം. ഒരു സഹായമാവുന്നെങ്കിൽ ആയിക്കോട്ടേയെന്നു കരുതി. അത്ര തന്നെ.”
“സഹായം വേണമെങ്കിൽ അപ്പോൾ ചോദിക്കാം. ഇപ്പോൾ മോൻ വെളിയിലിറങ്ങി യാട്ടെ.”
” ഓ ശരി. ഞാൻ പോയേക്കാം”, അതും പറഞ്ഞ് ഞാൻ പുറത്തിറങ്ങി. ഇപ്പോൾ ബലാൽക്കാരമായി അവളെ കയറി പിടിച്ചാൽ തന്നെയും അവളിൽ നിന്നും കാര്യമായ എതിർപ്പൊന്നും ഉണ്ടാകില്ലെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും അന്നത്തെ ദിവസം അവൾ എന്തൊക്കെയാണ് പ്ലാൻ ചെയ്തിട്ടുള്ളതെന്ന് അറിയണമല്ലോ. അതു കൊണ്ട് ഞാൻ എന്റെ ഭാഗത്തു നിന്നും മറ്റു നീക്കങ്ങളൊന്നും നടത്തണ്ട എന്നു തീരുമാനിച്ചു.
അൽപ്പനേരം കഴിഞ്ഞപ്പോൾ കുളിമുറിയിൽ നിന്നും ചേച്ചി വിളിക്കുന്നതു കേട്ടു . ഞാൻ ബാത്റൂമിന്റെ വാതിൽക്കൽ ചെന്നിട്ട് ചേച്ചിയോട് ചോദിച്ചു.
“എന്താ ചേച്ചീ ”
“ഒരു ചെറിയ ഹെൽപ്പിനാ വിളിച്ചത്. ഞാൻ സോപ്പെടുക്കാൻ മറന്നു. നീ ആ അലമാരയിൽ നിന്നും ഒരു സോപ്പെടുത്തു താ”
ഊം. കള്ളിപ്പെണ്ണ്! സോപ്പ് അവിടെയിരിക്കുന്നത് ഞാൻ കണ്ടതായിരുന്നു. അതെടുത്ത് ടോയ്ലറ്റിൽ കളഞ്ഞു കാണും. ഞാൻ അലമാരയിൽ നിന്നും ഒരു പെയേഴ്സ് സോപ്പെടുത്ത് കവർ മാറ്റിയിട്ട് വാതിൽക്കൽ മുട്ടി. കതകു തുറന്നപ്പോൾ വെള്ളത്തിൽ കുതിർന്നു നിൽക്കുന്ന ഒരു ദേവതാ രൂപം. നേരത്തേ കണ്ട അടിപ്പാവാട മാത്രമാണ് ശരീരത്തിൽ . മുടിയിൽ നിന്നും ജലകണങ്ങൾ ഇറ്റുവീഴുന്നു. മുഖത്തും നഗ്നമായ കഴുത്തിലും കൈകളിലുമൊക്കെ പറ്റിയിരിക്കുന്ന ജല ബിന്ദുക്കളെ നാവുകൊണ്ട് തുടച്ചെടുക്കാൻ എന്റെ മനസ്സ് വെമ്പി. ഞാൻ യാന്ത്രികമായി സോപ്പ് ചേച്ചിയുടെ നേരെ നീട്ടി. സോപ്പ് വാങ്ങിയ അവൾ ഉടൻ തന്നെ കതകടച്ചു.
ഒരു രണ്ടു മിനിട്ടുകഴിഞ്ഞു കാണും ചേച്ചി വീണ്ടും വിളിക്കുന്നതു കേട്ടു . വിളി കാത്തിരുന്ന പോലെ ഞാനോടി ചെന്നു.
“എന്താ ചേച്ചീ ”
“ഒരു ഹെൽപ്പു കൂടി. എന്റെ പുറം ഒന്നു സോപ്പു തേച്ചു തരാമോ. എനിക്ക് കൈ എത്തുന്നില്ല.”
എന്റെ മനസ്സിൽ ഒരായിരം പൂത്തിരി കത്തിയ പോലെ. ഹൃദയം വല്ലാതെ പെരുമ്പറ കൊട്ടി . “ഓ.. അതിനെന്താ .ഞാൻ തേച്ചു തരാം. ചേച്ചി വാതിൽ തുറക്ക് ” മനസ്സിൽ ഉയർന്ന ആവേശം വാക്കുകളിൽ വരാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു.
“കുറ്റിയിട്ടിട്ടില്ല. കേറി പോര്.”
ഞാൻ വിറയ്ക്കുന്ന കരങ്ങളാൽ ബാത്റൂമിന്റെ വാതിൽ തുറന്നു.
“ദാ സോപ്പ് “, അവൾ എനിക്കു നേരെ സോപ്പു നീട്ടി.
“എവിടെയാ തേയ്ക്കേണ്ടത് “, എന്റെ സ്വരം അൽപ്പം വിറച്ചത് പേടി കൊണ്ടായിരുന്നില്ല.
” പുറം ഭാഗത്ത് ” ,അവൾ എനിക്ക് പുറംതിരിഞ്ഞു നിന്നു.എന്നിട്ട് മുടിക്കെട്ടെടുത്ത് മുന്നിലേക്കിട്ടു. അവളുടെ കഴുത്തിനു താഴോട്ടു പാവാട ക്കെട്ടുവരെയുള്ള ഭാഗം എന്റെ കൺമുന്നിലായി തിളങ്ങി നിന്നു . അവളുടെ മാദക മേനിയിൽ നിന്നും വേർപെട്ടു പോകാൻ മടിയുള്ളതു പോലെ ഏതാനും വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്നു. എനിക്കവളുടെ ആ മൃദു മേനിയിൽ അമർത്തി ഉമ്മ വയ്ക്കണമെന്നു തോന്നി. എന്റെ ബർമുഡയുടെ മുൻഭാഗം കൂടാരമടിച്ചു നിൽക്കുകയാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025