Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോക ശാസ്ത്രം

കോക ശാസ്ത്രം

Koka Shasthram | Author : Alisha

 

 

പണ്ട് പണ്ട് പണ്ട് മഥുരക്കടുത്തു യമുനാനദിയുടെ കരയിൽ ബ്രജ് എന്ന ഒരു രാജ്യം ഉണ്ടായിരുന്നു, ശ്രീകൃഷ്ണന്റെ ജന്മഭൂമി ആയിട്ടാണ് ബ്രജ് അഥവാ വൃന്ദാവനം അറിയപ്പെടുന്നത് , അവിടെ അസാമാന്യമായ കാമവെറി പിടിച്ച ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾക്കെപ്പോഴും കുണ്ണ അകത്തു കയറിയിരിക്കണം എന്ന ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു, അതിനു വേണ്ടി അവൾ എന്തും ചെയ്യും ആരുടെ കൂടെയും കിടക്കും എന്നിട്ടൊന്നും അവളുടെ കഴപ്പ് മാറിയില്ല, അവൾ തന്റെ കാമപൂരണത്തിനു പറ്റിയ ആൾക്കാരെ തേടി ദിവസേന തെരുവുകളിലും ഗലികളിലും അലഞ്ഞു തിരിഞ്ഞു, പലരും അവളുമായി കളി നടത്തി നോക്കി എങ്കിലും അവളെ തൃപ്തിപ്പെടുത്താൻ ആർക്കും കഴിഞ്ഞില്ല ഒടുവിൽ അവൾ വരുന്നത് കണ്ടാൽ ആൾക്കാർ ഓടി ഒളിക്കാൻ തുടങ്ങി,അവൾക്കാകട്ടെ കടി കൂടിക്കൊണ്ടേയിരുന്നു, ഒടുവിൽ അവൾ വസ്ത്രം ഒന്നും ധരിക്കാതെയായി, ചിലപ്പോൾ അരയിൽ ഒരു അരഞ്ഞാണം കാണും ചിലപ്പോൾ ചില മണികൾ അതിൽ തൂങ്ങിക്കിടക്കും, ചിലപ്പോൾ യോനീ തടം കഷ്ടിച്ച് മറയുന്ന അൽപ്പം വസ്ത്രം ഉണ്ടെങ്കിൽ ആയി, ഒരു ദിവസം അവൾ നഗര മധ്യത്തിലെ ഒരു ആൽത്തറയിൽ കയറി നിന്ന് ഇങ്ങിനെ പ്രഖ്യാപിച്ചു, “ഇനി മുതൽ ഞാൻ വസ്ത്രങ്ങൾ ഒന്നും ധരിക്കുന്നതല്ല, ആർക്കു വേണമെങ്കിലും എന്നെ പ്രാപിക്കാം, എന്നെ കുണ്ണ കേറ്റി എന്റെ ദാഹം മാറ്റാൻ ആർക്കു വേണമെങ്കിലും ശ്രമിക്കാം, എന്നെ തൃപ്തിപ്പെടുത്തുന്ന ആളെ ഞാൻ കാണുന്നത് വരെ ഇങ്ങിനെ ജീവിക്കാൻ തീരുമാനിച്ചു”

യാദവന്മാരും ക്ഷത്രിയന്മാരും രാജപുത്രന്മാരും മല്ലന്മാരും ഗുസ്തിക്കാരും എല്ലാം അവളുമായി ബന്ധപ്പെട്ടു എല്ലാവരും കുണ്ണയും തളർന്ന ഓടിയതല്ലാതെ അവളുടെ കാമശമനം സാധ്യമായില്ല, അങ്ങിനെ പല ഇടങ്ങളിൽ അലഞ്ഞു തിരിഞ്ഞു ആരെയും കിട്ടാതെ അവൾ പൂർണ്ണ നഗ്നയായി മഥുരാപുരിയിൽ രാജകൊട്ടാരത്തിൽ കയറി ചെന്നു. ഭടന്മാർ അവളെ തടയാൻ നോക്കിയെങ്കിലും അവൾ അവരെ ഒക്കെ തട്ടിമാറ്റി രാജാവിന്റെ സദസ്സിൽ ചെന്നെത്തി. ‘ഹറാമീ കൂടീ , നിനക്ക് നാണമില്ലേ ഇങ്ങിനെ തുണി ഉടുക്കാതെ ചുറ്റിത്തിരിയാൻ, രാജസദസിൽ ഇങ്ങിനെ കയറി വരാൻ”, മന്ത്രി കയർത്തു. അവളാകട്ടെ സദസ്യരെ എല്ലാം കൈകൂപ്പി വണങ്ങി, എല്ലാവരുടെയും കുണ്ണകൾ പൊങ്ങി, അവൾ ഇപ്രകാരം പറഞ്ഞു ” എടാ മയിരന്മാരെ, കുണ്ണ പൊങ്ങാത്ത ഹിജഡകളെ, തന്തയില്ലാത്ത ഷണ്ഡൻമാരെ, നിങ്ങളിൽ ഒരുത്തൻ എങ്കിലും ഉണ്ടോടാ എന്നെ കളിച്ചു ഒന്ന് സുഖിപ്പിക്കാൻ, നീയൊക്കെ നിന്റെ അന്തപ്പുരത്തിലെ പൂറികളുടെ പുറകെ നടന്നാൽ പണമില്ലാതെ അവർ ആരെങ്കിലും നിങ്ങളെ അടുപ്പിക്കുമോ, എനിക്ക് പണം ഒന്നും ആവശ്യമില്ല, എനിക്ക് ഒന്ന് പൂർണ്ണ സുഖം കിട്ടണം അതിനു വേണ്ടി ഞാൻ അലയുകയാണ് , ഇവിടെ കൂടിയിരിക്കുന്ന യുദ്ധവീരന്മാരോ മല്ലയുദ്ധപ്രവീണരോ അല്ലെങ്കിൽ രാജാവ് തന്നെയോ എനിക്ക് ഒരു കാമശമനം ഉണ്ടാക്കി തരണം”

സദസ്യരെല്ലാം രാജാവ് എന്ത് പറയും എന്നറിയാതെ തല കുനിച്ചു ഇരുന്നു, അവളാകട്ടെ ഓരോരുത്തരുടെ മുന്നിൽ ചെന്ന് അരക്കെട്ട് പൊക്കി “വാടാ മയിരേ വന്നു അടിക്കെടാ” എന്നു ഓരോരുത്തരോടും പറഞ്ഞു. രാജാവ് ആകെ പ്രതിസന്ധിയിലായി. രാജാവ് മന്ത്രിയെ അരികിൽ വിളിച്ചു കുശുകുശുത്തു. ഒടുവിൽ പട നായകൻ രഞ്ജിത്ത് സിങ് എഴുനേറ്റ് രാജാവിനെ വണങ്ങി താൻ ഈ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നു പറഞ്ഞു, “മഹാരാജാവ് വിജയിക്കട്ടെ, ഞാൻ ഈ കൃത്യം ഏറ്റെടുക്കുകയാണ്, രാജപുത്രന്മാരുടെ വീര്യം എന്താണെന്ന് ഇവളെ ഞാൻ അറിയിക്കും, എന്റെ അന്തപ്പുരത്തിൽ ഇപ്പോൾ തന്നെ പത്തു പതിനഞ്ചു പെണ്ണുങ്ങൾ ഉണ്ട്, അവരൊക്കെ എന്റെ കൂടെ കിടക്കാൻ പേടിക്കുന്നവരാണ് , എന്റെ വീര്യമിന്നു ഞാൻ ഈ പൂറിയെ അറിയിക്കും, എന്നോടൊപ്പം ഈ സ്ത്രീയെ അയക്കാൻ വിടകൊണ്ടാലും “.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025