Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോകില മിസ്സ് 10

“പോടാ… ഞാൻ ഉറങ്ങാൻ പോവ്വാ….” അവൾ കിടക്കയിലേക്ക് ചാഞ്ഞ് തിരിഞ്ഞു കിടന്നു.
“ഉവ്വ….” ജിതിൻ അവളോട് ചേർന്നു കിടന്ന് അവളെ ചേർത്തിറുക്കി കെട്ടിപ്പിടിച്ചു. അവളുടെ കാതിൽ മെല്ലെ കടിച്ചു.
“ശോ… ആ തുണിയെങ്കിലും മാറ് ചെക്കാ…” ഇക്കിളിപ്പെട്ടു ചിരിച്ചു കൊണ്ടവൾ മൊഴിഞ്ഞു.
“എന്നിട്ടെന്തിനാ? പിന്നേം അഴിച്ചു കളയാനല്ലേ? അവിടെ അടങ്ങിക്കിടക്ക് പെണ്ണേ….” ജിതിൻ അവളുടെ അണിവയറിൽ അമർത്തിപ്പിടിച്ച് കഴുത്തിൽ മൂക്ക് കൊണ്ടുരച്ചു.
“ശേ… ഈ വൃത്തികെട്ടവൻ….” കോകില ഇക്കിളി കൊണ്ട് പിടഞ്ഞു. അവളുടെ ഗന്ധത്താൽ ഉണർന്നു തുടങ്ങിയ ലിംഗം അവൻ അവളുടെ പിന്നിൽ അമർത്തി വെച്ചു. ജിതിൻ കോകിലയുടെ കഴുത്തിൽ ചുംബിച്ചു തുടങ്ങി. അവന്റെ കൈകൾ അവളുടെ സാരി വയറിൽ നിന്നും മാറ്റി, നഗ്നമായ വയറിൽ തഴുകുവാൻ തുടങ്ങി. കോകിലയുടെ പിടച്ചിൽ ചെറു മൂളലുകൾക്ക് വഴി മാറി. അവനവളുടെ കാതിൽ വീണ്ടും കടിച്ചു വലിച്ചപ്പോൾ അവൾ നൊമ്പരപ്പെട്ട് പരിഭവം കലർന്ന മുഖവുമായി നേരെ കിടന്നു. അവന്റെ കണ്ണുകളിൽ പ്രേമവും കാമവും ഒളിഞ്ഞിരിക്കുന്നത് കണ്ട്, അവളുടെ നെഞ്ചിൽ ഒരു ആന്തലുണ്ടായി. ശരീരത്തിലെവിടെയോ ഒരു തരിപ്പ് പടരുന്നതവൾ അറിഞ്ഞു.
“എന്താ ഇങ്ങനെ നോക്കണേ?” തന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി കിടക്കുന്ന ജിത്തുവിനോടവൾ ചോദിച്ചു.
“ഞാൻ ആലോചിക്കുവാരുന്നു.”
“എന്ത്?”
“ഈ സാരീം മാങ്ങാത്തൊലീം ഒക്കെ അഴിച്ചു കളയാൻ ഒരു നേരമെടുക്കുവല്ലോ?”
“ശേ… വൃത്തികെട്ടവൻ… പട്ടി….” അവളവന്റെ ചുണ്ടിൽ ഒരു പിച്ചു വച്ചു കൊടുത്തു.
എന്നാൽ ജിത്തുവിന്റെ കണ്ണുകളിലെ ഭാവം മാറിയില്ല. അവ കൂടുതൽ തീക്ഷ്ണമായി. അവന്റെ കണ്ണുകളിലേക്ക് നോക്കി കിടന്ന കോകില പരിസരം പോലും മറന്നു പോയി. അവന്റെ ഇരു കവിളുകളിലും കൈകൾ ചേർത്തു വച്ച്, അവനെ തന്നിലേക്കടുപ്പിച്ചു അവൾ. അവരുടെ ചുണ്ടുകൾ കൂട്ടി മുട്ടി. ജിത്തു തല ചെരിച്ച് കോകിലയുടെ ചുണ്ടുകൾ നുകരാൻ തുടങ്ങി. അവന്റെ മേൽചുണ്ടു കടിച്ചു കൊണ്ട് അവൾ തിരിച്ചും. അവളുടെ സാരിത്തലപ്പ് മാറ്റിക്കൊണ്ട് അവനവളുടെ താമര മൊട്ടു പോലെ കൂമ്പിയ മുലകളെ തന്റെ കൈ വിരലുകളാൽ മർദിച്ചു.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025