Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോകില മിസ്സ് 10

“മം….” കരച്ചിലിനിടയിലും അവൾ കണ്ണും പൂട്ടി മൂളി.
“കണ്ണു തുറക്ക്, എന്നെ നോക്ക്..”
അവൾ കണ്ണു തുറന്നവനെ നോക്കി. അവന്റെ കണ്ണുകളിലെ പ്രണയാർദ്ര ഭാവം ഒരു നിമിഷത്തേക്ക് അവളുടെ വേദനകളെ മായ്ച്ചു. അവളുടെ മൂക്കുത്തിക്കല്ലിലെ തിളക്കം കണ്ടുകൊണ്ട് അവൻ മെല്ലെ അരക്കെട്ടനക്കി തുടങ്ങി. കോകിലയിൽ വേദന കുറഞ്ഞു തുടങ്ങി. അവൾ കാലകത്തി കണ്ണടച്ചു കൊണ്ടവനെ കെട്ടിപ്പിടിച്ചു. അവളുടെ മുലകൾ അവന്റെ നെഞ്ചിൽ ഞെരിഞ്ഞമർന്നു. തന്നെ പുണർന്നു കൊണ്ട് തന്നെ ഭോഗിക്കുന്ന ജിതിന്റെ ചെവിയിൽ കടിച്ചു കൊണ്ട് അവളവന്റെ മുതുകിൽ നഘക്ഷതങ്ങളേല്പിച്ചു. അവളുടെ നിറുകയിൽ തലോടിക്കൊണ്ടവൻ അവളുടെ ചുണ്ടുകൾ ഉറുഞ്ചിക്കുടിച്ചു. അവളവന്റെ ചുണ്ടുകൾ വിട്ടു വിട്ട് ചപ്പിക്കൊണ്ടിരുന്നു. കോകിലയുടെ മുലകൾ കശക്കിക്കൊണ്ട് ജിത്തു ചലനം വേഗത്തിലാക്കി. അവന്റെ പേശികളിൽ അവളുടെ നഖങ്ങൾ ആഴ്ന്നിറങ്ങി.
“ജിത്തൂ… ജിത്തൂ… ആ…ആസ്….” കോകില അരക്കെട്ട് പൊക്കി. അതിവേഗം കയറിയിറങ്ങിക്കൊണ്ടിരുന്ന അവന്റെ ലിംഗത്തെ കുളിപ്പിച്ചു കൊണ്ട് അവളുടെ മദജലം ചാലിട്ടൊഴുകി. ഇറുക്കം കുറഞ്ഞ യോനിക്കകത്തേക്ക് ജിതിന്റെ ലിംഗം തുരുതുരാ കയറിയിറങ്ങി.
“കോകില… ആ…മുത്തേ….”
അവളെ പുണർന്നുപിടിച്ചുകൊണ്ടവൻ നടു വളച്ചു. അവന്റെ ശുക്ലമഴ അവളുടെ യോനിക്കകം നിറച്ചു. വെടിയുതിർത്തിട്ടും അവന്റെ ലിംഗം പുറത്തു വരാൻ കൂട്ടാക്കാതെ കുറച്ചു നേരം കൂടി കയറിയിറങ്ങി. അപ്പോഴും പരസ്പരം വിട്ടു മാറാൻ ഇരുവർക്കും മനസ്സു വന്നില്ല. അവളെ പുണർന്നു കൊണ്ടു തന്നെ ജിതിൻ മലർന്നു കിടന്നു. ലിംഗം കുതിർന്ന ശബ്ദത്താൽ പുറത്തു വന്നു. അവനവളെ നെഞ്ചോട് ചേർത്തു കെട്ടിപ്പിടിച്ചു കിടന്നു. വേഗത്തിലുള്ള ശ്വാസതാളത്താൽ ഉയർന്നു താഴുന്ന ജിതിന്റെ നെഞ്ചിൽ തല ചേർത്ത്, അവിടെ കൈവിരൽ കൊണ്ട് ചിത്രം വരച്ചവൾ കിടന്നു. ഇടക്കിടെ അവന്റെ ഇടനെഞ്ചിൽ അവൾ ചുംബന മുത്തുകൾ നല്കിക്കൊണ്ടിരുന്നു.
“അയ്യരു പെണ്ണേ…” അവൻ വിളിച്ചു. കോകില വിളി കേൾക്കാതെ കിടന്നു.
“എടി ടീച്ചറെ…” അവൻ കോകിലയെ പിടിച്ചു കുലുക്കി.
“എന്താടാ ചെക്കാ….?”
“കളി ഇഷ്ടായില്ലേ നിനക്ക്?”
“ഏത് കളി?”

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025