അവളുടെ കവിളുകൾ തുടുത്തു തെറിച്ചതും മിനുസവുമായിരുന്നു. പിങ്ക് ചുണ്ടുകൾ ലിപ്‌ഗ്ലോവിൽ തിളങ്ങുന്നു . മേഴ്‌സിയെ കണ്ണടയില്ലാതെ കാണുന്നത് ആദ്യമായാണ്. നല്ല ഇറുക്കമുള്ള കണ്ണട ഊരിയപ്പോൾ ചെവിക്ക് മുകളിൽ സമ്മാനിച്ച പാടുകൾ സ്പഷ്ടമായി കാണാം. കഴുത്തറ്റം വെട്ടിയ മുടി അലസമായി ചീവി വച്ചിരിക്കുന്നു. അവളുടെ വിളഞ്ഞ ശരീരം കണ്ട് എങ്ങോട്ട് നോക്കണം എന്നവന് ഒരു പിടിയുമില്ലായിരുന്നു. എന്നാൽ അവന്റെ ജീന്സിനുള്ളിലെ കുട്ടൻ ഒന്ന് പിടഞ്ഞത് അവൻ അറിഞ്ഞു. എന്നാൽ അതിലുപരി അവനെ അതിശയിപ്പിച്ചത് ആ വീടിന്റെ അകമാണ്. അടുത്തടുത്ത മൂന്ന് വീടുകളിൽ ആദ്യത്തെ വീട്, പുറമെ നിന്ന് നോക്കിയാൽ ഒരു സാധാരണ രണ്ടു നില വീട് പോലെ തോന്നിക്കുമെങ്കിലും അകത്തേക്ക് ഒരുപാട് സ്പേസ് ഉള്ള വീടായിരുന്നു. വാതിൽ മഹാഗണി ആണെന്ന് തോന്നുന്നു. അകത്തു സീലിംഗിൽ ഒരു വലിയ ആന്റിക് ചാൻഡ്‌ലിയർ, അതിലെ ക്രിസ്റ്റലുകൾ കിലുങ്ങി ആടുന്ന ശബ്ദം തന്നെ ഒരു പ്രത്യേക മൂഡാണ്. ഉള്ളിലേക്ക് കടന്നു ചെല്ലുമ്പോൾ ഹാളിൽ താഴേക്ക് രണ്ടു പടികൾ. ഹാൾ ഒരു വലിയ വിശാലമായ കുഴിയാണ്. വില കൂടിയ ലെതർ സോഫകൾ ഹാളിന്റെ അകത്തു ചുറ്റുമുണ്ട്. ഹാളിന്റെ ഒത്ത നടുക്കുള്ള ടീപോയ് ഒരു വലിയ ഗ്ലാസ് ചതുരമാണ്. വില കൂടിയ ആന്റിക് കാർപെറ്റ് ആ ഹാളിന്റെ ചതുരത്തിൽ നിറഞ്ഞു നിൽക്കുന്നു. ഹാൾ ചെന്ന് അവസാനിക്കുന്നിടത്ത് നിന്ന് മുകളിലേക്ക് മരത്തിന്റെ കൈവിരിയുള്ള, വളഞ്ഞ കോണിപ്പടി. അതിന്റെ രണ്ടു വശത്തും ആനക്കൊമ്പിൽ പിടിപ്പിച്ച കണ്ണാടികൾ. ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങൾ എല്ലാം, കണ്ടിട്ട് നല്ല വിലയുള്ളതാണെന്ന് അവന് മനസ്സിലായി. 54” വാൾ മൌണ്ട് ടി വി, തറ മൊത്തം ഗ്രാനൈറ്റ്, ഇവളരെടാ? ഇവൾ ഇത്ര പണക്കാരിയാണോ?
“എന്താ ജിതിൻ നോക്കി നിക്കുന്നെ, വാ ഇരിക്ക്.” വാതിലടച്ചു വന്ന മേഴ്‌സി സോഫയിലേക്ക് അമർന്നിരുന്നു കൊണ്ട് പറഞ്ഞു. മുഖത്തേക്ക് വീണ ഇറക്കം കുറഞ്ഞ മുടിയിഴകൾ അവൾ ഇടക്കിടെ മാടിയൊതുക്കുന്നുണ്ടായിരുന്നു.
“തനിക്ക് കുടിക്കാൻ കോഫി എടുക്കട്ടേ? അല്ലെങ്കിൽ ഒരു കഫേ മോച്ച? എന്റെ ഫേവറിറ്റാ.”
“അ… ഹാം….” ജിതിൻ പൊളർന്ന വായടച്ചു സോഫയിലേക്കിരുന്നു കൊണ്ട് പറഞ്ഞു. മേഴ്‌സി എഴുന്നേറ്റ് അവന് കോഫിയെടുക്കാൻ അകത്തേക്ക് പോയി. ഷൊർട്സിനുള്ളിലെ കുണ്ടിക്കൊഴുപ്പ് കുലുക്കി അവൾ നടന്നു പോകുമ്പോൾ ജിത്തു അവളുടെ മിനുത്ത തുടവണ്ണവും കാൽമടക്കിലെ ചുഴിയും കണങ്കാലുകളും നോക്കി ഉമിനീരിറക്കി. ജിതിൻ ചുറ്റും ഒന്ന് നോക്കി.
‘ശെടാ, ഇവളെക്കണ്ടാൽ എന്നും ഈ വീട്ടിൽ നിന്നാ വരുന്നെന്ന് പറയില്ലല്ലോ?’ ജിത്തൂ മനസ്സിൽ കരുതി. ‘ആ മഹാറാണിക്ക് ഈ പവപ്പെട്ടവനെക്കൊണ്ടു എന്ത് കാര്യം?’
“ജിത്തൂന് ബോറടിക്കുന്നുണ്ടോ? എന്റെ കയ്യിൽ കുറെ പി സി ഗെയിംസിന്റെ കളക്ഷൻ ഉണ്ട്. നമുക്ക് കുറച്ചു നേരം കളിച്ചിരിക്കാം.” ജിതിന് കോഫി കൊണ്ടു വരുന്നതിനിടയിൽ മേഴ്‌സി പറഞ്ഞു.
“ഹേ, താൻ ഇത്ര പെട്ടെന്ന് കോഫി ഉണ്ടാക്കിയോ?”
“ഹ ഹ ഹ… എഡോ ബുദ്ദൂസെ, ഇവിടെ കോഫി മെഷീൻ ഉണ്ട്. ചോക്ലേറ്റ് പൗഡറും. കോഫി ബീൻസ് ഫ്രഷ് ആയി ബ്രു ചെയ്ത് കിട്ടുന്നതാ. പെട്ടെന്ന് റെഡി ആവും.”
“തന്റെ അപ്പനെന്താ പണി? അല്ല, എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ.”
“പപ്പ യു എസ്സിലാ. മാസ്ട്രോടെ കമ്പനിയിൽ. ഈ ക്രെഡിറ്റ് കാർഡ് കമ്പനിയില്ലേ. അവിടെ. മമ്മയും അവിടാ.”
“അപ്പൊ ഇവിടെ താൻ ഒറ്റക്കാണോ താമസം? വീട്ടുവേലക്ക് റോബോട്ടിനെ നിർത്തിയിട്ടുണ്ടോ?”
“ഹാ ഹാ….. ജിതിൻ… യു ആർ സോ ഫണ്ണി… ഹാ ഹാ ഹാ…” മേഴ്‌സി മുല കുലുക്കി ചിരിച്ചപ്പോൾ അവയുടെ ഇളക്കം നോക്കി ജിതിൻ കോഫി ഊതിക്കുടിച്ചു.
“കോഫി കൊള്ളാം. നൈസ്.”
