Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട് 2

കൂട് 2

Koodu Part 2

[ Previous Part ] [ kambisexstories.cc ]


 

എൻ്റെ പുതിയ കഥ വായിച്ച എല്ലാവർക്കും ഒപ്പം അഭിപ്രായവും ലൈക്കും തരാൻ പിശുക്കും കാണിക്കാത്ത എൻ്റെ കൂട്ടുകാർക്കായി എൻ്റെ ഈ കഥയുടെ രണ്ടാം ഭാഗം സമർപ്പിക്കുന്നു സ്വീകരിക്കും എന്ന വിശ്വാസത്തോടെ

എന്താണുമോളെ ഉറക്കമൊന്നുമില്ലേ

ഇല്ലടാ … വന്നില്ല

എന്തുപറ്റി ? അല്ലെങ്കിൽ ഇങ്ങിനെയൊന്നുമല്ലല്ലോ?

ഒന്നുമില്ലെടോ

ഞാൻ ഈ സമയത്തു നിന്നെ വിളിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രോബ്ലമുണ്ടോ ?

എന്ത് പ്രോബ്ലം

ഞാൻ വിളിച്ചാൽ ഗോപേട്ടന് വല്ല പ്രോബ്ളവും മറ്റും

പുള്ളിക്കാരന് ഉണ്ടാകുമോ എന്നെനിക്കറിയില്ല … എനിക്ക് പ്രോബ്ലം ഇല്ല

എങ്കിൽ ഞാൻ വിളിക്കാം

പക്ഷെ അവൻ വിളിച്ചത് വീഡിയോ കോളാണ് . എങ്കിലും ഞാൻ അതെടുത്തു

എന്താണുമോനെ വീഡിയോ കാൾ എല്ലാം

നിനക്ക് പ്രോബ്ലെമാണെങ്കിൽ വേണ്ട

ഇല്ലടാ നീ പറ

എന്തെങ്കിലും വീട്ടിൽ പ്രശ്നമുണ്ടോ ?

ഇല്ല

അല്ലാതെ നിന്നെ ഇങ്ങിനെ കണ്ടിട്ടില്ല

നിനക്ക് തോന്നുന്നതാകും

മോളെ നീ ഗോപേട്ടനുമായി വീഡിയോ കാൾ ചെയ്യാറുണ്ടോ ?

ഉണ്ടല്ലോ

എന്നിട്ട് … ആ മനുഷ്യൻ സമ്മതിക്കണം

അതെന്ന

അത് നിന്നോട് പറഞ്ഞാൽ മനസ്സിലാകില്ല , ഞങ്ങൾ ആണുങ്ങൾക്കേ മനസ്സിലാകൂ ആ അവസ്ഥ

അതെന്താ മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ

നിന്നെ ഇങ്ങിനെ കണ്ടിട്ടും അയാൾ സംയമനംപാലിച്ചു നിൽക്കുന്നുണ്ടല്ലോ ?

അതിന് ഞാൻ എന്ത് കാണിച്ചു ?

അപ്പോഴാണ് ഞാൻ താഴേക്ക് നോക്കിയത് ഞാൻ വന്നതിനുശേഷം ചുരിദാറിൻറെ ടോപ്പും പാൻറ്സും ഊരിയിട്ട് വെറുതെ കിടന്നപ്പോഴാണ് ഈ മെസ്സേജ് നോക്കാൻതോന്നിയത്‌

അയ്യോ… ഞാൻ ഫോൺ കട്ട് ചെയ്തു

അവൻ ഇത്രനേരവും കണ്ടുകൊണ്ടിരുന്നത് എൻ്റെ ബ്രായിൽനിന്നും പകുതിക്കും കൂടുതലായി തെറിച്ചുനിൽക്കുന്ന എൻ്റെ മാറിടങ്ങളെയാണ് … അയ്യേ ഇനി എങ്ങിനെ അവൻ്റെ മുഖത്തേക്ക് ഞാൻ നോക്കും

അവൻ വീണ്ടും വിളിച്ചു

പ്രിയ എന്താണ് കട്ടാക്കിയത്

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025