കാണാരൻ ഓടി വന്ന് അവളെ പിടിച്ചു മാറ്റി ..
“നീ ഏതാടി കൂത്തിച്ചി ..?”
പുരുഷോത്തമൻ അവളെ അടി മുടി നോക്കി ദേഷ്യത്തോടെ ചോദിച്ചു ..
“ഇത് ഇവന്റ് പെണ്ണാ മുതലാളി ..”
കരഞ്ഞു നിലവിളിച്ചു കൊണ്ടിരിക്കുന്ന അവളെ പിടിച്ച് കൊണ്ട് കാണാരൻ പറഞ്ഞു ..
“അയ്യോ കണാരേട്ടാ , അങ്ങേരെ ഉപദ്രവികരുതെന്ന് പറ കണാരേട്ടാ ..”
തന്നെ പിടിച്ചു വച്ചിരിക്കുന്ന കണാരനെ നോക്കി കൈ കൂപ്പി അവൾ കേണു …
കുമാരന്റെ നെഞ്ചിൽ ചവുട്ടി നിന്ന് പുരുഷോത്തമൻ അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു .. ചളി നിറഞ്ഞ പഴകിയ ബ്ലൌസും അതിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഇരു നിറമാർന്ന മുലകളും .. പോകിളിന് താഴെ ഉടുത്ത കൈലി , ചെറുതായി ചാടിയ വയറും അതിനു ഒത്ത നടുക്ക് വലിയ പൊക്കിളും .. അലങ്കാരത്തിന് കഴുത്തിൽ ഒരു ചെറിയ ചിരട് മാല ..
അവളെ നോക്കി അർത്തവത്തായി ചിരിച്ചു കൊണ്ട് അയാൾ കുമാരന്റെ നെഞ്ചിൽ നിന്ന് കാലെടുത്തു .. കുമാരൻ ജീവ വായ് കിട്ടിയ പോലെ ആഞ്ഞു ശ്വാസം എടുത്തു ചുമച്ചു ..
കണാരന്റെ കയ്യിൽ നിന്ന് കുത്തറി അവൾ കുമാരന്റെ അടുത്തേക്ക് ഓടി ..
“എന്താടി നിന്റെ പേര് .. “
പുരുഷോത്തമൻ അവളുടെ ബലൌസിന് വിടവിലൂടെ വ്യക്തമയി കാണുന്ന മുലയിടുക്കിലേക്ക് ആർത്തിയോടെ നോക്കികൊണ്ട് ചോദിച്ചു ..
“ചീരൂ, ന്നാ.. ഏമാനെ .. “
അവൾ കുമാരനെ എഴുന്നേൽപ്പിക്കാൻ സഹായിക്കുന്നതിന് ഒപ്പം പറഞ്ഞു ..
“മമ് .. എന്ന നീ ഇപ്പോ പൊയ്ക്കൊ ..”
“വളരെ നന്ദി ഏമാനെ ..”
തൊഴുതു കൊണ്ട് ചീരു അയാളെ നോക്കി പറഞ്ഞു , കുമാരൻ അപ്പോഴും തല താഴ്ത്തി ഉടുത്തിരുന്ന മുണ്ട് ഊരി പോകാതെ കൂട്ടി പിടിച്ചു കൊണ്ട് തിരിഞ്ഞ് നടന്നു ..
“അഹ് .. പിന്നോരുകാര്യം ..”
പിന്നിൽ നിന്ന് പുരുഷോത്തമന്റെ വിളി കേട്ട് അവർ തിരിഞ്ഞ് നോക്കി ..
“വൈകീട്ട് ഞാൻ അങ്ങോട്ട് വരുന്നുണ്ട് , ബാക്കി നമുക്ക് അപ്പോ തീരുമാനിക്കാം .. അവിടെ കാണണം .. കേട്ടോട നായേ ..”
