Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂതിക്കുട്ടൻ 1

കൂതിക്കുട്ടൻ

Koothikuttan


 

സമയം 5 മണി കഴിഞ്ഞു. പണി നിർത്തുകയാണ്. മടുത്തു.. ഇനി ഒന്ന് കുളിക്കണം. അത് കഴിഞ്ഞ് വല്ലതും കഴിച്ച് രാത്രി ഒരു വാണവും വിട്ട് കിടന്നുറങ്ങണം. അണ്ടി ചെറുതായി കമ്പി ആവുന്നുണ്ട്. പതുക്കെ അവനെ ഒന്ന് പിടിച്ചു വിട്ടു.
ഉം.. കൊള്ളാം.. നല്ല സുഖം..
പാതി കമ്പി ആണ്.. നല്ല സൂപ്പർ പഴം..
അയലത്തെ ചേട്ടൻ നടന്നു വരുന്നത് കണ്ടു ഞാൻ കമ്പി താഴ്ത്തി നിന്നു.
പുള്ളിയും ഞങ്ങളും ചേർന്നാണ് ഈ സ്ഥലം പാട്ടത്തിനു എടുത്ത് കൃഷി നടത്തുന്നത്. പുള്ളിക്ക് ഒരു 40 വയസ്സ് പ്രായം വരും. എനിക്ക് 22 വയസ്സ്. കേരളത്തിൽ നിന്ന് ഞാനും അമ്മയും ഇവിടെ കർണാടകത്തിൽ മംഗലാപുരം അടുത്ത് ഒരു മലയോര ഗ്രാമത്തിൽ വന്ന് ഈ സ്ഥലം എടുക്കുകയായിരുന്നു. ഈ ചേട്ടൻ പണ്ട് ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നത് ആണ്. ഒരിക്കൽ അവിടെ വന്നപ്പോഴാണ് ഈ സ്ഥലത്തെക്കുറിച്ച് അറിയുന്നത്. അച്ഛൻ ഇല്ലാത്തതിനാൽ ഞാൻ ആയിരുന്നു കാര്യങ്ങൾ നോക്കേണ്ടിയിരുന്നത്. അങ്ങനെ കേരളത്തിൽ നിന്ന് ട്രെയിൻ കേറി ഞങ്ങൾ കഴിഞ്ഞ ആഴ്ച ഇവിടെ എത്തി കാര്യങ്ങൾ ഒക്കെ തുടങ്ങിയതേ ഉള്ളു. കൃഷി ആണ്. നന്നായി പോകുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ ഓരോ പണികൾ ഉണ്ടാകും. വൈകുന്നേരം ചില ദിവസം അമ്മ നേരത്തെ പണി നിർത്തി കേറിപ്പോകും. അലക്കാനും കുളിക്കാനും വേണ്ടി. ഇന്നും നേരത്തെ പോയി.
അങ്ങനെ..
ചേട്ടൻ വന്ന് തൂമ്പയും കൊട്ടയും ഒക്കെ കൊണ്ട് അവിടെയുള്ള മോട്ടോർ പുരയിൽ വച്ചു. ഞാനും ഞങ്ങളുടെ തൂമ്പയും ബാക്കി സാധനങ്ങളും എല്ലാം എടുത്ത് അകത്ത് വച്ചു. കൃഷിക്ക് നനക്കാനുള്ള വെള്ളം എടുക്കുന്നത് ഈ കുളത്തിൽ നിന്നാണ്. അതിന്റെ മോട്ടോർ പുരയാണിത്.
സാധനങ്ങൾ ഒക്കെ എടുത്ത് വച്ച് ചേട്ടൻ ചോദിച്ചു:
“എന്നിട്ട്.. എങ്ങനെയുണ്ട് മൊത്തത്തിൽ..? ഒരാഴ്ച ആയില്ലേ..”
“ഉം.. കൊള്ളാം.. എനിക്ക് ഇഷ്ടപ്പെട്ടു. നല്ല വിളവ് കിട്ടുമല്ലേ.. നല്ല മണ്ണാണ്..”
“കിട്ടും.. നന്നായി പണിയെടുത്താൽ സുഖമായി ജീവിക്കാം ഇവിടെ.. ”
“ഉം.. പക്ഷെ മടുത്തു ഇന്ന്.. ഇനി പോയെന്നു കുളിക്കണം..”
“ആ.. ആരോഗ്യം വേണം.. എന്നെ കണ്ടില്ലേ.. ഹഹ..”
ചേട്ടൻ ചിരിച്ചു കൊണ്ട് മസിൽ പിടിച്ചു കാണിച്ചു. ഞാനും ചിരിച്ചു.
ചേട്ടൻ കുറച്ച് നേരം എന്നെ നോക്കി. ഞാനും നോക്കി.
“ഞാനും ചില ദിവസങ്ങളിൽ നന്നായി മടുക്കും.. അപ്പൊ ഞാനിവിടെ തന്നെ കുറെ നേരം നിന്ന് മടുപ്പു മാറ്റും. എന്നിട്ട് തോട്ടിൽ ചെന്ന് നന്നായി കുളിക്കും..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025