Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടി കൊടുപ്പ് 8

അമ്മ : അതെ ഇവിടെ വക്കാം എന്ന് എല്ലാരും പറഞ്ഞിരിക്കുന്നെ

ചേച്ചി : ചായക്ക്‌ വല്ലോം ഉണ്ടാക്കണം പിന്നെ വീട്ടിൽ ആണേൽ ഇരിക്കാനുള്ള സൗകര്യം പോലുമില്ല അതാ ഞാൻ അവരോടു വീട്ടിലേക്കു വക്കണ്ട എന്ന് പറഞ്ഞെ

അമ്മ, : നാളെ അവർ വരുമ്പോ എന്ത് കൊടുക്കും എന്നാ ആലോചിക്കുന്നേ

ചേച്ചി : വല്ല ചായയും ബിസ്കറ്റും മതിടി.

അമ്മ : മ്മ്

ചേച്ചി : എന്നാ ഞാൻ അങ്ങ് പോയേക്കുവാ പണിയുണ്ട് കുറച്ചു

അമ്മ ,: എനിക്കും ഒന്ന് പുറത്തു പോണം സാധനങ്ങൾ മേടിക്കാനുണ്ട് നീ വരുന്നോടാ

ഞാൻ :+ഇല്ല അമ്മ പോയിട്ട് വാ

അമ്മ : എനിക്ക് കുറച്ചു തുണി അലക്കാനുണ്ട് അത് കഴിഞ്ഞിട്ട് പോണം

ചേച്ചി : നീ പോകുമ്പോ വീട്ടിലേക്കു വാ ഞാനും വരാം

അമ്മ, : ശെരി ചേച്ചി. ചേച്ചി പയ്യെ എണീറ്റു പൊയ് അമ്മ എണീറ്റു മുറിയിൽക്കും ഞാൻ പുറത്തോട്ട് ഒക്കെ നോക്കി ഹാളിൽ പൊയ് ടീവി കണ്ടു

കുറച്ചു കഴിഞ്ഞപ്പോ അമ്മ എന്നെ വിളിച്ചു ഞാൻ മുറിയിൽ യിരുന്നു എന്താണന്നു ചോദിച്ചു എന്റെ തുണി വല്ലോം അലാക്കാൻ ഉണ്ടോന്നു ചോദിച്ചു. ഞാൻ ഇല്ലെന്നു വിളിച്ചു പറഞ്ഞു.

കുറച്ചു കഴിഞ്ഞു വാഷിംഗ്‌ മെഷീൻ ഓണാവുന്ന സൗണ്ട് കേട്ടു ഒരു മണിക്കൂർ കഴിഞ്ഞിട്ട് ഉണ്ടാവും അമ്മ എന്നെ വിളിച്ചു ഞാൻ എണീറ്റു ഹാളിലേക്ക് ചെന്നു ഒരു പച്ച സാരി ഉടുത്തു ഭംഗിയായി മുടിയൊക്കെ ചീകി അമ്മ ഒരുങ്ങി നിൽപ്പുണ്ട്

ഞാൻ : അമ്മ ഇതൊങ്ങോട്ടാ പോണേ

അമ്മ : ടൗണിൽ പോണം കുറച്ചു സാധനങ്ങൾ മേടിക്കണം പോസ്‌റ്റോഫീൽ പോവാൻ ഉണ്ട് അതും കാഴ്ഞേ വരൂ

ഞാൻ : ശെരി

അമ്മ : ഞാൻ പൊയ് എന്ന് വച്ചു അടച്ചു പൂട്ടി ഇരിക്കാതെ പുറത്തേക്കു കണ്ണ് വേണം പിന്നെ കഴിക്കാൻ ഉള്ളത് മേശപ്പുറത്തു ഇരിപ്പുണ്ട്.

ഞാൻ: ശെരി അമ്മേ

അമ്മ ചെരുപ്പും ഇട്ടു ഒരു കുടയും ബാഗും ആയി ഇറങ്ങി ദൂരേക്ക് പോകുന്നത് കണ്ടു ഞാൻ നോക്കി നേരെ ഇക്കാടെ അടുത്തേക്ക് ചെന്നു. വാതിലിൽ മുട്ടി ഇക്കാനെ വിളിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025