Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകുടുംബം 5

കൂട്ടുകുടുംബം 5

Kootttukudumbab Part 5


ആൻ്റി എൻ്റെ മുഖത്തുനോക്കി ചരിഞ്ഞുകിടന്നു.
ആൻ്റിയുടെ വലിയ മുലകൾ ശ്വാസഗതിക്കനുസരിച്ച് ഉയർന്നു താഴുന്നത് എൻ്റെ കുണ്ണയെ ഉണർത്തി അവൻ ജട്ടിക്കുള്ളിൽ വീർത്തുകൊണ്ടിരുന്നു. ആൻ്റി എൻ്റെ കൈപിടിച്ച് മുലയിലേക്ക് വച്ചു ഞാനൊന്ന് പുഞ്ചിരിച്ചു. ഞാൻ ആൻ്റിയുടെ മുകളിലേക്ക് കൈകുത്തി ഉയർന്ന് ചെറിപ്പഴംപോലെയുള്ള ചുണ്ടുകൾ ഊമ്പിവലിച്ചു.ചോരയുടെ ചവർപ്പ് വായിലെത്തുന്നവരെ ഞാൻ ഭ്രാന്തമായി ആൻ്റിയുടെ ചുണ്ട് കടിച്ചുറുഞ്ചിക്കൊണ്ടിരുന്നു. ഞാൻ പതിയെ ചുണ്ടുകൾ വേർപെടുത്താൻ ശ്രമിച്ചു ആൻ്റി എൻ്റെ തലയിൽ പിടിച്ച് കൂടുതൽ അടുപ്പിച്ച് എൻ്റെ ചുണ്ടുകളെ കടിച്ചുറുഞ്ചി.
വികാരവതിയായ പെണ്ണിൻ്റെ ബലം എന്നെ അത്ഭുതപ്പെടുത്തി.
“ഏട്ടാ……ദേ രാജീവേട്ടൻ വിളിക്കുന്നു………” ഫോണും ഉയർത്തിപ്പിടിച്ച് അനു ഞങ്ങളുടെ അടുത്തേക്കുവന്നു. ആൻ്റി മലർന്നുകിടന്ന് കിതച്ചു.അനുവിനതൊന്നും പ്രശ്നമേയല്ലായിരുന്നു. അവൾ ഫോണും തന്ന് തിരിഞ്ഞു നടന്നു.
“എന്താടാ……..” ഞാൻ ഫോൺ സ്പീക്കറിലിട്ടു.
“മൈരേ……നീയെന്നോട് പറയാതെ പോയി അല്ലേ……” അവൻ എന്നോട് ദേഷ്യപ്പെട്ടു.
“എടാ……കോപ്പേ ദൂരെയൊന്നുമല്ലല്ലോ നേരെ എതിർവശത്ത് ഞാനില്ലേ…….” ഞാൻ ചോദിച്ചു.
“അപ്പച്ചിയെവിടെ………” ഞാൻ ആൻ്റിയെ നോക്കി.
ആൻ്റി ഇല്ലെന്നുപറയാൻ ആംഗ്യം കാട്ടി.
“അടുക്കളേലാടാ…….” ഞാൻ പറഞ്ഞു.
“അളിയാ…..എനിക്കൂടെ തരണേ ഒറ്റക്ക് തിന്നുതീർക്കല്ലേ.നല്ല അസ്സല് പഞ്ചാരക്കട്ടിയാ……” അവൻ പറഞ്ഞു.ഞാൻ ഞെട്ടി ആൻ്റിയെ നോക്കി. ആൻ്റി പുഞ്ചിരിച്ചുകൊണ്ട് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു.
“പോടാ……കോപ്പേ……” ഞാൻ അവനെ ശാസിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025