Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 4

 

അഞ്ജലി -ഇത് ആരെങ്കിലും അറിഞ്ഞാൽ

 

രാഹുൽ -നീ പേടിക്കാതെ ഇരിക്ക് നമ്മുക്ക് ദൂരെ എവിടെ എങ്കിലും പോകാം

 

അഞ്ജലി -മ്മ്

 

രാഹുൽ -നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല

 

അതും പറഞ്ഞ് രാഹുൽ അഞ്ജലിയുടെ കൈയിൽ ഒരു ഉമ്മ നൽകി

 

അങ്ങനെ അഞ്ജലിയും രാഹുലും കല്യാണം കഴിക്കാം എന്ന് തീരുമാനിച്ചു. മാസങ്ങൾ കടന്ന് പോയി ഇനി 10 ദിവസം കഴിഞ്ഞാൽ രാഹുലിന്റെ പിറന്നാൾ ആണ്. അന്ന് രാത്രി രാഹുൽ അഞ്ജലിയുടെ അടുത്ത് ചെന്നു

 

രാഹുൽ -ഇനി പത്ത് ദിവസം കൂടിയെ ഒള്ളു നമ്മുടെ കല്യാണത്തിന്

 

അഞ്ജലി -മ്മ് എനിക്ക് നല്ല ടെൻഷൻ ഉണ്ട്

 

രാഹുൽ -എനിക്കും ഉണ്ട് പക്ഷേ നമ്മുടെ മുന്നിൽ വേറെ വഴി ഇല്ല

 

അഞ്ജലി -മ്മ്

 

രാഹുൽ -പിന്നെ അഞ്ജലി നാളെ ലീവ് എടുത്തോ കല്യാണത്തിന് ഉള്ള ഡ്രസ്സ് ഒക്കെ വാങ്ങാൻ ഉള്ളതാ

 

അഞ്ജലി -അതിന്റെ ഒക്കെ ആവിശ്യം ഉണ്ടോ

 

രാഹുൽ -ഉണ്ട് എന്റെ ഭാര്യ ആവാൻ പോകുന്നവളാ നീ നിന്നെ കല്യാണ വേഷത്തിൽ കാണണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടാവില്ലേ

 

അഞ്ജലി -ശെരി

 

അങ്ങനെ പിറ്റേന്ന് തന്നെ അവർ ദൂരെ ഉള്ള ഒരു തുണികടയിൽ പോയി കല്യാണത്തിനുള്ള ഡ്രസ്സ് വാങ്ങി വന്നു വൈകുന്നേരം രാഹുൽ രണ്ട് പെട്ടി ആഭരങ്ങൾ ആയി അഞ്ജലിയുടെ അടുത്ത് വന്നു

 

അഞ്ജലി -ഇത് എന്താ ഈ പെട്ടിയിൽ

 

രാഹുൽ -ഇത് നിനക്ക് ഉള്ള ആഭരങ്ങൾ ആണ്

 

രാഹുൽ പെട്ടി തുറന്ന് അഞ്ജലിയെ കാണിച്ചു ആഭരങ്ങൾ കണ്ട് അഞ്ജലി അത്ഭുതപ്പെട്ടു പോയി

 

രാഹുൽ -ഇതൊക്കെ അണിഞ്ഞ് വേണം കല്യാണത്തിന് വരാൻ

 

അഞ്ജലി -ഇത്രയും ആഭരണങ്ങളോ

 

രാഹുൽ -അതെ. ഇത് എന്റെ അമ്മയുടെ ആയിരുന്നു ഇനി ഇത് എന്റെ ഭാര്യയായ് വരുന്നവൾക്ക് ആണ് അതായത് ഇനി ഇത് മുഴുവൻ നിന്റെ ആണ്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025