Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 4

 

അഞ്ജലിക്ക് സന്തോഷമായി അവൾ ഓടി ചെന്ന് രാഹുലിന്റെ കവിളിൽ ഒരു ഉമ്മ നൽകി

 

അഞ്ജലി -നീ എന്നെ എത്രത്തോമാണ് സ്നേഹിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല

 

രാഹുൽ -നീ എന്ന് വെച്ചാൽ എനിക്ക് ജീവൻ ആണ്

 

അഞ്ജലി -നിന്റെ കുടുംബത്തിന്റെ കൂടെ നിൽക്കാൻ ഉള്ള പണമോ അന്തസ്സോ ഒന്നും എനിക്ക് ഇല്ല

 

രാഹുൽ -അതൊന്നും നോക്കി അല്ല ഞാൻ നിന്നെ സ്നേഹിച്ചതും അടുത്തതും ഇനി അത് ഒന്നും എനിക്ക് നോക്കാനും ഇല്ല

 

അഞ്ജലി -നിന്നോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. യൗവനം എല്ലാം നശിച്ച എനിക്ക് നീയാണ് അത് തിരികെ തന്നത് ഇപ്പോൾ ഇതാ നല്ല ഒരു കുടുംബംജീവിതവും എനിക്ക് നല്കുന്നു

 

രാഹുൽ -ഇവിടെ നന്ദിയുടെയോ കടപ്പാടിന്റെയോ ആവിശ്യം ഇല്ല നമ്മുടെ സ്നേഹം ആണ് എല്ലാത്തിനും കാരണം

 

അഞ്ജലി -മ്മ്

 

രാഹുൽ -ഞാൻ ആ ജ്യോൽസന്റെ അടുത്ത് പോയി ആ മൂഹൂർത്തം ഒക്കെ വാങ്ങട്ടെ

 

അഞ്ജലി -ശെരി

 

രാഹുൽ അവിടെ നിന്നും അഞ്ജലി ആഭരങ്ങൾ ഓരോന്നായി അവളുടെ ദേഹത്ത് വെച്ച് നോക്കി അവളുടെ ഉള്ളിൽ ഒരു കല്യാണപ്പെണിന്റെ നാണം ഉണ്ടായിരുന്നു

 

അൽപ്പം നേരം കഴിഞ്ഞ് രാഹുൽ തിരികെ വീട്ടിലേക്ക് വന്നു അവൻ നേരെ അഞ്ജലിയുടെ അടുത്ത് ചെന്നു

 

രാഹുൽ -അഞ്ജലി മൂഹൂർത്തം കിട്ടി

 

അഞ്ജലി -അണ്ണോ എത്ര മണിക്കാ

 

രാഹുൽ -10:00നും 10:30ക്കും ഇടയിൽ

 

അഞ്ജലി -മ്മ്. കാര്യങ്ങൾ ഒക്കെ അല്ലേ

 

രാഹുൽ -എല്ലാം സെറ്റ് ആണ്

 

അങ്ങനെ വിവാഹ ദിവസം രാവിലെ രാഹുലും അഞ്ജലിയും അപ്പൂപ്പന്റെയും അമ്മുമ്മയുടെയും അടുത്ത് ചെന്നു

 

രാഹുൽ -അപ്പുപ്പ ഞങ്ങൾ ഒരു സ്ഥലം വരെ പോയിട്ട് വരാം

 

അപ്പുപ്പൻ -എവിടെ

 

രാഹുൽ -അഞ്ജലിയുടെ ഒരു ബന്ധുവിന്റെ വീട്ടിൽ

 

അപ്പുപ്പൻ -എവിടാ മോളെ പോവുന്നെ

 

അഞ്ജലി -തൈക്കോട്ടുപാറ

 

അപ്പുപ്പൻ -മ്മ്. രാത്രി ആവുന്നതിന് മുൻപ് രണ്ടാളും വരണം. ഇന്ന് നിന്റെ ബർത്തഡേ അല്ലേ കേക്ക് മുറിക്കാൻ ഉള്ളതാ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025