Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരി ശാലു : ഒരു മൂന്നാർ യാത്ര 2

 

മിനിചേച്ചി എന്റെ അമ്മയുമൊത്ത് വേറെ റൂമിലാണ്. ആന്റി മാരെല്ലാം കൂടി വേറെന്തോ ചുറ്റികളിയുണ്ടെന്നു തോന്നുന്നു.

 

അച്ഛന്മാരാണെൽ ഒന്നു രണ്ടു പേരൊഴികെ ഓരോ കഥയും പറഞ്ഞു ആ റിസെപ്ഷൻ ഹാളിൽ തന്നെ ഉണ്ട്.

 

 

ഞങ്ങളെതായാലും സേഫ് ആയി. ഇപ്പോ രണ്ടെണ്ണം അടിച്ചാലും ആരും അറിയാൻ പോകുന്നില്ലല്ലോ, എല്ലാരും അടിച്ചു പൂസല്ലേ

 

ഒരു ബോട്ടിൽ സോന ചേച്ചി പൊട്ടിച്ചു, വേറെ ഗ്ലാസ്‌ എടുക്കാനൊന്നും നിന്നില്ല ഞങ്ങൾ നാല് പേരും കൂടെ ഓരോ സിപ്പ് എടുത്തു.

 

ബോട്ടിൽ മുക്കാൽ ആയപോഴേക്കും ആരോ വാതിലിൽ തട്ടി.

 

മേജർ അമ്മാവനാണ്, ചാന്ദിനിയെ അന്വേഷിച്ചു വന്നതാ.

പാവം ചാന്ദിനി ചേച്ചി മൂന്നാം റൗണ്ടിൽ ഔട്ട്‌ ആയി.

 

ബാക്കിയുള്ള കാൽ ഭാഗം പയ്യെ പയ്യെ ഓരോ റൗണ്ട് വെച്ച് തീർത്തു. ഇനി ഒരു കുപ്പി കൂടെ പൊട്ടിക്കാനുണ്ട്.

 

ശാലുവും സോനയും നല്ല മൂഡിൽ ആയിട്ടുണ്ട്. എയറിൽ പറക്കുന്ന കിളി പോലെ, ഓരോ നൊസ്റ്റു കഥകളൊക്കെ പുറത്ത് വരാൻ തുടങ്ങി.

 

 

കാമുകന്മാരെ തേച്ചു തേച്ചു ഇപ്പോ വെർജിനിറ്റി ആയി ചർച്ച.

 

ഏതായാലും സോന ചേച്ചി ആളൊരു പുലിയാണ് ഞങ്ങളെ രണ്ടുപേരെയും വെച്ചു നോക്കുമ്പോ.

 

ശാലുവിനെ പോലെ സോനചേച്ചിയും നല്ല ഷേപ്പ് ആണ്. അതികം വെളുപ്പില്ല എങ്കിലും വെളുത്തിട്ടാണ്, നല്ല ഉരുണ്ട ഷേപ്പ് മുലയും വല്യ ചന്തിയും, കണ്ടാൽ ഒന്നു കേറി പിടിക്കാനൊക്കെ തോന്നും,

 

ഞാൻ ഇടക്ക് കയ്യിൽ പിടിക്കാൻ ഭാവനയിൽ കൊണ്ടുവരാറുണ്ടെന്നു പറഞ്ഞിരുന്നില്ലേ, ആക്കൂട്ടത്തിൽ ഉള്ളയാളാ. പക്ഷെ പേടി കൊണ്ടു സോന ചേച്ചിയോട് അടുത്തിരുന്നല്ല. സീൻ പിടിത്തവും നിർവൃത്തിയും മാത്രം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025