Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരി ശാലു : ഒരു മൂന്നാർ യാത്ര 2

ഓരോത്തരുടെ റൂമിലേക്കു പോവുകയായി. കൂടെ ഞാനും.

അല്ല ഒറ്റയ്ക്കു അവിടെ നിന്നിട്ടു എന്തിനാ…..

 

അങ്കിൾമാർ ഉം കുറച്ചു ആന്റിമാരും മാത്രമേ ഇനി റൂമിൽ കയറാനോള്ളു..

അവരണേൽ കുപ്പി കാലിയാക്കുന്ന തിരക്കിലാണ്.

 

 

മേജർ അമ്മവനും ഷീബയാന്റിയും ദാ ഒരു കുപ്പിയും ആയി റൂമിലേക്ക് പോവുന്നുണ്ട്.

അടിച്ചു കോൺ തെറ്റിയ മട്ടാണ്..

 

ഞാൻ നേരത്തെ പറഞ്ഞില്ലാരുന്നോ ചാന്ദിനി ചേച്ചി,

ഇവരുടെ ഒരേയൊരു മകളാണ്.

 

 

 

കുറച്ചു മാറി ദാ നമ്മുടെ ചേച്ചിമാരുടെ ഗാങ് നിൽപ്പുണ്ട്.

നിൽപ് ഏതായാലും പന്തിയല്ലാത്ത മട്ടാണ്, ഇനി ഇവരും കുപ്പി ക്കു വേണ്ടി നിക്കുവാണോ? സാധ്യതയില്ലാതെയില്ല .

 

 

ഏതായാലും അതൊന്നു അറിഞ്ഞേക്കാം എന്നു കരുതി അങ്ങോട്ടേക്ക് ചെന്നു.

അതെ പ്രതീക്ഷിച്ച പോലെ തന്നെയാണ്. ബാക്കി രണ്ട് ബിയർ ബോട്ടിൽ ഇരിപ്പുണ്ട്.

അതാണ്‌ നോട്ടം.

ആരും തൊടാതെ മാറ്റി വെച്ചിരിക്കുവാണ്.

 

ഞാൻ ഏതായാലും അവരെ സഹായിച്ചെക്കാം എന്നു കരുതി.

വെറുതെ അല്ലേലും പെൺപിള്ളേരുടെ മുൻപിൽ ഷൈൻ ചെയ്യാൻ കിട്ടുന്ന അവസരമല്ലേ പാഴാക്കരുത്തല്ലോ.

 

 

നൈസ് ആയിട്ട് ചെന്നു രണ്ടു ബോട്ടിലും അരയിലൊതുക്കി ചേച്ചിമാരും ഒത്തു നൈസ് ആയി മിനി ചേച്ചിടെ റൂമിലേക്ക്‌ കേറി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025