Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ അമ്മ

“ങ്ഹേ!”

അവളെക്കണ്ട് കളിയാക്കുന്നത് പോലെ ലിസി ചിരിച്ചു.

“മമ്മിയെ ഹെൽപ്പ് ചെയ്യാൻ വന്നോ?”

“ഓഹോ!”

ഷെൽഫിൽ നിന്ന് പ്ളേറ്റുകൾ എടുത്തുകൊണ്ട് ജിസ്മി വെല്ലുവിളിക്കുന്നത് പോലെ ലിസിയെ നോക്കി.

“സാമ്പാറിന് പച്ചക്കകറികൾ ഒക്കെ അരിഞ്ഞു തന്നത് ആരാ?”

“എന്റെ പൊന്നുമോൾ!”

“മെഴുക്ക്പെരട്ടി ഉണ്ടാക്കാൻ പയറാരാ അരിഞ്ഞെ?”

“എന്റെ പൊന്നുമോൾ!”

“അല്ലാതെ ഹേമലത ആന്റീടെ മോൻ ഹേമന്ത് ഒന്നുമല്ലല്ലോ!”

അവളുടെ ചോദ്യം കേട്ട് ഒരു നിമിഷം ലിസി ഒന്ന് ഞെട്ടി.

“മോളേ!!”

അവൾ ദയനീയമായി മകളെ നോക്കി.

“നീയും നാട്ടുകാരെപ്പോലെ!”

“ഹഹഹ!!”

ജിസ്മി പൊട്ടിച്ചിരിച്ചു.

“ഒന്ന് പോ മമ്മി!”

ജിസ്മി അവളുടെ കവിളിൽ നുള്ളി.

“ഓ! എന്നാ സോഫ്റ്റാ ഈ ചരക്ക് മമ്മീടെ കവിൾ! ഒന്ന് വരുന്നുണ്ടോ!”

ഡൈനിങ്ങ് ടേബിളിന്റെ അടുത്തേക്ക് നടന്നുകൊണ്ട് അവൾ പറഞ്ഞു. അവൾക്ക് പിന്നാലെ ചോറും കറികളും നിറച്ച ഹോട്ട് ബോക്സുകളുമായി ലിസിയും.

ലിസി പത്രങ്ങളിൽ ചോറ് വിളമ്പി.

ജിസ്മി കറിയും.

അവൾ ലിസിയുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി.

“എന്താ?”

അത് കണ്ട് ലിസി ചോദിച്ചു.

“മമ്മീടെ മുഖം എന്താ ഇങ്ങനെ കടന്നൽ കുത്തിയ പോലെ ഇരിക്കുന്നെ?”

“ഒരു കടന്നൽ കുത്തി!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025