Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ അമ്മ

പെരുമ്പാവൂരാണ്. ജോലിയോടുള്ള ബന്ധത്തിൽ അയാളെപ്പോഴും തന്നെ വീട്ടിൽ നിന്ന് അകന്നായിരിക്കും. അങ്ങനെയാണ് അമ്മയും മകളും അങ്ങനെ ദൃഢമായ ആ ബന്ധത്തിലേക്ക് വളർന്നത്.എങ്കിലും ഇത്തരം ലൈംഗികമായ സംസാരങ്ങൾ മുമ്പ് അവർക്കിടയിലേക്ക് വന്നിട്ടില്ല.

“നീയെന്നാ കൊച്ചെ പറയുന്നേ?”

“പോ മമ്മി പൊട്ടി കളിക്കാതെ…”

“അല്ല നീയെന്നതാ പറയുന്നേന്ന്..?”

ജിസ്മി ലിസിയെ കണ്ണിറുക്കി കാണിച്ചു.

“ഇതുതന്നെ!”

അവൾ പറഞ്ഞു.

“ഏത് തന്നെ എന്ന്?”

“ഓ! മമ്മീടെകാര്യം!!”

നെറ്റിചുളിച്ച് ജിസ്മി ലിസിയെ നോക്കി.

“മമ്മി..എന്റെ ഏജ് ഇപ്പം എത്രയാ?”

“പത്തൊമ്പത്!”

“ഈ ഏജിൽ മമ്മി എങ്ങനാരുന്നു?”

“എങ്ങനാരുന്നു എന്ന് വെച്ചാ?”

“മമ്മീ ..ഓ! ഈസാധനം! മമ്മീ പത്തൊമ്പതാം വയസ്സിൽ മമ്മിക്ക് ഫീലിംഗ് ഒക്കെ എങ്ങനാരുന്നെന്ന്?”

“നോർമൽ!”

“പോടീ കള്ളീ!”

ജിസ്മി പെട്ടെന്ന് പറഞ്ഞു.

“എന്നിട്ടാണോ കഴിഞ്ഞ ക്രിസ്‌മസ്സിന് കുടിച്ച് പൂക്കുറ്റി പൂസ്സായിട്ട് പപ്പായോട് പറഞ്ഞെ ..ഒന്ന് പോ മനുഷ്യാ എനിക്ക് .പതിനെട്ടാം വയസ്സിൽ സീൽ പൊട്ടിച്ചു കാട്ടിത്തന്ന ചെത്തുകാരൻ ഉണ്ണിയുടെ പകുതി പോലും നിങ്ങൾക്കില്ല എന്ന് നീ പറഞ്ഞെ?”

മുമ്പിൽ പ്രേതത്തെ കണ്ടത് പോലെ ലിസി വിളറി.

“അച്ഛച്ചേ…!! ഇതിന് ഇങ്ങനെ ചമ്മുന്നത് എന്തിനാ ലിസിയാമ്മേ?”

അവൾ ലിസിയുടെ കയ്യിൽ പിടിച്ചു.

“ഞാൻ ദേഷ്യതിൽ ആണോ പറയുന്നത്? അല്ലല്ലോ? ഞാൻ കുറ്റപ്പെടുത്തിയാണോ പറയുന്നത്? അല്ലല്ലോ? ഞാൻ ബ്ളാക്ക് മെയിലിന്റെ ലാങ്‌വേജിൽ ആണോ പറയുന്നത്? അല്ലല്ലോ?”

അവൾ ചിരിച്ചു.

“നോക്കിക്കേ … ഞാൻ എന്ത് ഫ്രണ്ട്ലിയാ..! അല്ലെ…? ഇതൊന്നും പപ്പായോ ഞാനോ അല്ലാതെ വേറെ ആരും ദാ കണ്ടോ ആ പല്ലിക്കുഞ്ഞുപോലും അറിയാൻപോകുന്നില്ല!”

വശത്തെ ഭിത്തിയിൽ ജനലിനടുത്ത് നിശ്ചലം നിൽക്കുന്ന ഒരു പല്ലിയെ ചൂണ്ടിക്കാണിച്ച് ജിസ്മി പറഞ്ഞു.

ലിസിയുടെ മുഖത്ത് ആശ്വാസം കടന്നുവന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025