Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്‍റെ ഭാര്യ 3

” അവളെ വിശ്വസിച്ചേൽപ്പിക്കാൻ ഈ ലോകത്ത്‌ എനിക്ക് നീ മാത്രമേ ഉള്ളൂ.. അവൾക്ക് നിന്റെ നിന്നെയാണ് വേണ്ടതെങ്കിൽ നീ എടുത്തോ.. എന്റെ എല്ലാ സമ്മതവും നിനക്കുണ്ടാവും.. പക്ഷെ എനിക്ക് നമ്മൾ ഇത്രയും കാലം ജീവിച്ചത് പോലെ ഒരു ഫാമിലിയിലായിട്ട് ജീവിക്കാനാണ് ആഗ്രഹം… “

ധനീഷ് എന്നെ ശരിക്കും അവളോടുള്ള സ്നേഹം കൊണ്ട് അത്ഭുതപ്പെടുത്തുകയായിരുന്നു..

” നീ നിന്റെ ഹൃദയം പറിചെടുത്തു എനിക്ക് തരുവാണോടാ ? ”  ഞാൻ അവനോടു ചോദിച്ചു..

” അജൂ  ഞാനിന്നലെ പറഞ്ഞത് പോലെ അവളില്ലാതെ എനിക്ക് ജീവിക്കാൻ വയ്യ.. അവൾ എപ്പോഴും എന്റെ ഭാര്യ ആയിരിക്കും. ഞാൻ അവളെ എപ്പോഴും സ്നേഹിക്കും.. പക്ഷെ അവൾ നിന്റെ കൂടെ പെണ്ണായിരിക്കും. അവൾ നമ്മളെ രണ്ടു പേരെയും വ്യത്യസ്ത രീതിയിൽ സ്നേഹിക്കും.. അതെനിക്ക് ഉറപ്പാണ്…”

” എല്ലാം ശരിയാവും ധനീ.. പക്ഷെ ഒന്നിനും അവളെ നിർബന്ധിക്കരുത്..  അവൾ എന്നെ കൂടി അവളുടെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നു എന്ന് അവൾ എന്നോട് പറയണം.. അതും നീ ഉള്ളപ്പോൾ തന്നെ പറയണം.. “

” സമ്മതിച്ചു.. ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025