ഞങ്ങൾ സിനിമക്ക് പുറപ്പെട്ടു.. ഞാൻ ആവശ്യപ്പെട്ട ഡ്രസ്സ് ധരിച്ചു അവൾ വരുന്നത് ഞാൻ കണ്ടു. പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല. പോവുമ്പോ ഞാനാണ് കാറോടിച്ചത്. ധനീഷും അഭിയും പിറകിൽ ഇരുന്നു.. ഞങ്ങൾ പുറത്തു നിന്ന് ഭക്ഷണം കഴിച്ചു സിനിമയും കണ്ടു തീർത്തു.. തിരിച്ചു വരുമ്പോൾ ധനീഷ് കാറോടിക്കാൻ ഡ്രൈവിംഗ് സീറ്റിൽ കയറി.. ആൾറെഡി പുറകിൽ കയറിയ അഭിയുടെ കൂടെ ഞാനും കയറി..
” അങ്ങനെ പണിഷ്മെന്റ് ഏറ്റെടുത്തുവല്ലേ.. ?” ഞാൻ അവളോട് ചോദിച്ചു..
” എന്തിനാ പണിഷ്മെന്റ്.. ഞാൻ വെറുതെ പോയപ്പോ അത് കണ്ടു എന്നേ ഉള്ളൂ.. ശരിക്കു ശ്രദ്ധിച്ചു കൂടിയില്ല.. അജുവേട്ടനോട് പറഞ്ഞു നാണം കെടുത്തേണ്ടെന്ന് വിചാരിച്ചതാ ഞാൻ ചെയ്ത തെറ്റ്..”
” ഓഹോ… അതു കൊണ്ടാണോ മോള് അതിൽ തന്നെ നോക്കിയിട്ട് ഞങ്ങൾ മോളെ നോക്കുന്നുണ്ടോ എന്ന് നോക്കിയിട്ട് ചുണ്ടൊക്കെ കടിച്ചത്.. ?”
അവളുടെ മുഖം വീണ്ടും ചുവന്നു തുടുത്തു.. ” ഞാനങ്ങനെ ഒന്നും ചെയ്തിട്ടില്ല.. “
ഞാൻ പതിയെ അവളുടെ കൈകൾ എന്റെ കൈകളിലേക്കെടുത്തു.. എന്നിട്ടു അവളുടെ കണ്ണുകളിൽ നോക്കി ഉറച്ച ആജ്ഞാ സ്വരത്തിൽ പറഞ്ഞു.. ” അവന്തികാ.. നീ നിന്റെ കള്ളത്തരം എല്ലാം മാറ്റി വെച്ചിട്ട് നീ രാവിലെ എന്താ നോക്കികൊണ്ടിരുന്നത് എന്ന് നിന്റെ ഭർത്താവിനോട് പറ.. “
എന്നെ അത്ഭുദപ്പെടുത്തി കൊണ്ട് അവളുടെ കണ്ണുകൾ അവിശ്വസനീയമായ എന്തോ കേട്ടപോലെ ഒരു നിമിഷം എന്നെ തന്നെ നോക്കി.. പിന്നെ അവളുടെ തല താഴ്ന്നു.. അവൾ കീഴടങ്ങുകയാണെന്നു എനിക്ക് മനസ്സിലായി..
” ഏട്ടാ ഞാൻ രാവിലെ അജുവേട്ടനെ ഒളിഞ്ഞു നോക്കി.. “
” നീ എന്താ ഒളിഞ്ഞു നോക്കിയതെന്ന് അവനോട് പറ പെണ്ണേ ” ഞാൻ വീണ്ടും അതെ സ്വരത്തിൽ അവളോട് പറഞ്ഞു…
അവളുടെ മുഖം നാണത്താൽ തുടുത്തു.. അവൾ അപേക്ഷിക്കുന്നത് പോലെ എന്നെ നോക്കി എന്നിട്ട് വീണ്ടും തല താഴ്ത്തി.. ” പറ പെണ്ണെ” ഞാൻ അവളോട് വീണ്ടും പറഞ്ഞു..
