Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ ഭാര്യയുമായി

കൂട്ടുകാരന്റെ ഭാര്യയുമായി

Koottukarante Bharyayumayi


 

എന്റെ പേര് രാജീവ്‌. ഞാനും എന്റെ കൂട്ടുകാരന്റെ ഭാര്യയും തമ്മിലുണ്ടായ സംഭവമാണ് ഇവിടെ പറയാൻ പോവുന്നത്. അവന്റെ പേര് ഹരി ഭാര്യ അശ്വതി. അവർ തമ്മിൽ കുറച്ചു നാളായി എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നു, എങ്കിലും ഇടപെടാൻ തോന്നിയില്ല. ആയിടക്ക് അവനു വയനാട്ടിലേക്ക് ട്രാൻസ്ഫർ ആയി.

പിന്നെയും മാസങ്ങൾ കടന്ന് പോയി. ഒരു ദിവസം അശ്വതി എന്നെ വിളിച്ചു ഒരു മെഡിസിൻ അത്യാവശ്യമായി വേണം അവിടെങ്ങും കിട്ടാൻ ഇല്ല എന്ന് പറഞ്ഞു. ഞാൻ അത് മെഡിക്കൽ ഷോപ്പിൽ അന്വേഷിച്ചപ്പോഴാണ് ഡിപ്രഷനുള്ള മരുന്നാണ് അതെന്ന് അറിഞ്ഞത്. ഞാൻ അത് വാങ്ങാതെ അടുത്ത ദിവസം ഉച്ചയോടെ അവരുടെ വീട്ടിൽ എത്തി, അവിടെ അവന്റെ അമ്മ ഉണ്ടായിരുന്നില്ല. അവർ മകളുടെ വീട്ടിൽ പോയതായിരുന്നു. അശ്വതി എന്നെ അകത്തേക്ക് വിളിച്ചു കൂൾ ഡ്രിങ്ക്സ് തന്നു. പിന്നെ മരുന്ന് കിട്ടിയോ എന്ന് ചോദിച്ചു. ഞാൻ ഇല്ല എന്നും അത് ഇപ്പോൾ കഴിക്കേണ്ട ആവശ്യം ഇല്ല എന്ന് പറഞ്ഞു സമാധാനിപ്പിച്ചു.

പിന്നീട് അവനും അവളും തമ്മിലുള്ള പിണക്കത്തെ പറ്റി സംസാരിച്ചു ഇരുന്നു. അവൾ പതുക്കെ ഫ്രീ ആയി സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ചോദിച്ചു

നിങ്ങളുടെ sex life എങ്ങനെ പോവുന്നു

അശ്വതി -ഓഹ് ആദ്യമൊക്കെ നല്ല രസമായിരുന്നു ഇപ്പോൾ ഒന്നുമില്ല

ഞാൻ -അതൊക്കെ എല്ലായിടത്തും അങ്ങനെയാ. ഞാനും വൈഫും ബോറടിക്കാതിരിക്കാൻ പല പൊസിഷനും ചെയ്യും

ഇതു കേട്ട് അവളുടെ മുഖം തുടുത്തു

ഞാൻ വിഷയം മാറ്റി ഭക്ഷണം ഒന്നും കഴിക്കാനില്ലേ, ക്ഷീണം ആണല്ലോ എന്ന് ചോദിച്ചു

അശ്വതി -മനസു ശരിയായാലല്ലേ ഭക്ഷണം ശരീരത്തിൽ പിടിക്കൂ

ഞാൻ -മുഖത്ത് മാത്രമേ ക്ഷീണം ഉള്ളു ശരീരത്തിൽ ഇല്ല

ഇത് കേട്ട് അവൾ ചിരിച്ചു

പെട്ടന്ന് ഞാൻ അവളുടെ മുലയിലേക്ക് നോക്കി ഒരെണ്ണം ഇടിഞ്ഞു ഇരിക്കുന്ന പോലെ തോന്നി. ഞാൻ കണ്ണെടുക്കാതെ ഇരിക്കുന്ന കണ്ട് അവൾ ചോദിച്ചു എന്ത് പറ്റിയെന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025