Kambikuttan Malayalam

Sex stories Kambikuttan kambikathakal

❣️ കൂട്ടുകാരന്റെ ചേച്ചി ❣️

പിന്നീട് എന്നും ഞാൻ അവന്റെ വീട്ടിൽ പോകും. അളിയന് വണ്ടി ഓടിക്കാൻ അറിയാത്തതുകൊണ്ട് ഞാൻ ആ വണ്ടിയുടെ ഡ്രൈവർ ആയി.

എങ്ങോട്ട് പോകാനായാലും എന്നെ വിളിക്കും. സെക്കന്റ്‌ ഹണിമൂണിന് ഞാനും അവരുടെ കൂടെ ഊട്ടിയിൽ പോയിരുന്നു.

2 മാസം കഴിഞ്ഞപ്പോൾ അളിയൻ തിരിച്ചു പോകാൻ റെഡിയായി. കൂടെ കൂട്ടുകാരനെയും കൊണ്ടു പോകും. അവന് അവിടെ ജോലി ശരിയാക്കാം എന്ന് പറഞ്ഞിരുന്നു.

അങ്ങനെ അളിയനും കൂട്ടുകാരനും ഗൾഫിലേക്ക് പോകാൻ യാത്രയായി. ഇനി ഇടയ്ക്കിടെ ചേച്ചിയെ കാണാൻ എങ്ങനെ വരും എന്നൊക്കെ ആയി എന്റെ ചിന്ത.

എനിക്ക് വിഷമം ആയി. എയർപോർട്ടിൽ നിന്ന് തിരിച്ചു വന്ന് ചേച്ചിയെയും ചേച്ചിയുടെ അമ്മയേയും വീട്ടിൽ ആക്കി ഞാൻ എന്റെ വീട്ടിലേക്ക് മടങ്ങി.

ഗൾഫിൽ എത്തിയ ശേഷം കൂട്ടുകാരൻ എന്നെ വിളിച്ച് വീട്ടിലെ കാര്യം ഒക്കെ നീ ഒന്ന് ശ്രദ്ധിക്കണം, നിനക്ക് വിരോധം ഇല്ലെങ്കിൽ വീട്ടിലേക്കുള്ള സാധനങ്ങൾ ഒക്കെ ഒന്ന് മേടിച്ച് കൊടുക്കാമോ. ചേച്ചി മാത്രമേ വീട്ടിൽ ഉള്ളൂ അമ്മ ജോലിക്ക് പോയാൽ വരാൻ 9 മണി ആക്കും അതാ എന്നൊക്കെ പറഞ്ഞു. ഞാൻ യെസ് മൂളി.

കുറച്ചു ദിവസം കഴിഞ്ഞ് ചേച്ചി എന്നെ വിളിച്ചു. ചേച്ചി ഒരു ടൂർസ് ആൻഡ് ട്രാവല്സിൽ ജോലിക്ക് പോകാൻ തീരുമാനിച്ചിരുന്നു. അടുത്ത ദിവസമുള്ള ഇന്റർവ്യൂവിന് പോകാൻ കൂടെ വരാമോ എന്ന് ചോദിച്ചു.

എനിക്ക് വളരെ സന്തോഷം ആയി. ഞാൻ കൂടെ വരാം എന്നു പറഞ്ഞു. അങ്ങനെ ഞാൻ ചേച്ചിയുടെ വീട്ടിലേക്ക് ചെന്നു. ചേച്ചിയുടെ അമ്മ ജോലിക്ക് പോയിരുന്നു. ചേച്ചി വാതിൽ പൂട്ടി ഇറങ്ങി. ഒരു പച്ച ചുരിദാർ ആയിരുന്നു വേഷം.

ചേച്ചി: പോകാം?

ഞാൻ: ആ, ശരി.

ചേച്ചി: വേഗം വാ, ഇപ്പോൾ ഒരു ബസ് ഉണ്ട്, അതിൽ പോകാം.

ഞാൻ: ബൈക്കിൽ പോകാം.

ചേച്ചി: അതു ശരിയാവില്ല.

ഞാൻ: എന്താ ചേച്ചി, 15 km പോകണ്ടേ? ബസിൽ നല്ല തിരക്ക് ആയിരിക്കും.

ചേച്ചി: എന്നാൽ നീ ബൈക്കിൽ പൊന്നോ, ഞാൻ ബസ്സിൽ വരാം.

ഞാൻ ബൈക്കിൽ പുറപ്പെട്ടു. ചേച്ചി ബസ്സിലും വന്നു. ഇന്റർവ്യൂ കഴിഞ്ഞു. ചേച്ചിക്ക് ജോലി കിട്ടി. നാളെ മുതൽ ജോലിക്ക് പോകണം.

ഞാൻ ചേച്ചിയോട് അൽപ്പം പിണക്കം കാണിച്ചു. അങ്ങനെ ഒടുവിൽ ചേച്ചി തിരിച്ചു വന്നപ്പോൾ ബൈക്കിൽ വരാം എന്ന് സമ്മതിച്ചു.

അങ്ങനെ ബൈക്കിൽ ഒരുമിച്ചു ഞങ്ങൾ വന്നു. നല്ല ഗ്യാപ് ഇട്ട്‍ ആണ് ചേച്ചി ബൈക്കിൽ ഇരുന്നത്. അതുകൊണ്ട് ചേച്ചിയുടെ ദേഹത്ത് മുട്ടൻ സാധിച്ചില്ല. ചേച്ചി കൈ എന്റെ ഷോൾഡറിൽ വച്ചു, അതായിരുന്നു ഏക ആശ്വാസം.

പിറ്റേ ദിവസം ഞാൻ കോളേജിൽ പോയി തിരിച്ചു വരുന്ന വഴി ചേച്ചിയുടെ ഓഫീസിന് താഴെ വെയിറ്റ് ചെയ്‌തു. 5 മണി ആയപ്പോൾ ചേച്ചി ഇറങ്ങി വന്നു.

ചേച്ചി: എന്താ ഇവിടെ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025