Kambikuttan Malayalam

Sex stories Kambikuttan kambikathakal

❣️ കൂട്ടുകാരന്റെ ചേച്ചി ❣️

ഞാൻ: എന്റെ കോളേജ് ഇവിടെ അടുത്താണ്. തിരിച്ചു പോകുമ്പോൾ ചേച്ചിയുടെ കാര്യം ഓർത്തു. ചേച്ചിയെ പിക്ക് ചെയ്യാൻ വന്നതാ.

ചേച്ചി: ശരി, പോകാം. നിനക്ക് എന്നും വരൻ പറ്റുമോ എന്നെ പിക്ക് ചെയ്യാൻ? ബസിൽ നല്ല തിരക്കാടാ, അതാ.

ഞാൻ: അതിന് എന്താ ചേച്ചി. ഞാൻ എന്നും രാവിലെ കോളേജിലേക്ക് പോകുമ്പോൾ പിക്ക് ചെയ്യാം. തിരിച്ചു പോകുമ്പോഴും നമുക്ക് ഒരുമിച്ചു പോകാം.

അങ്ങനെ രാവിലെ ഒരു 9 മണിക്ക് ഞാൻ ചേച്ചിയുടെ വീട്ടിൽ ചെല്ലാൻ തുടങ്ങി. ചേച്ചിയെ പിക്ക് ചെയ്യും. തിരിച്ചു 5 മണിക്ക് ചേച്ചിയെ പിക്ക് ചെയ്ത് 5.30 ക്ക് വീട്ടിൽ എത്തും.

പിന്നെ ചേച്ചിയുടെ വീട്ടിൽ വൈഫൈ ഉള്ളത് കൊണ്ട് ഞാൻ എന്റെ ലാപ്പ് എടുത്ത് അവിടെ ചേച്ചിയുടെ അമ്മ വരുന്ന വരെ അവിടെ ഇരിക്കും. ഒരു 9 മണിയോടെ അമ്മ വരും, ഞാൻ തിരിച്ച് പോരും.

അതുവരെ ഞാൻ ചേച്ചിയെ അടുക്കളയിലും മറ്റും സഹായിക്കും. ചേച്ചി ജോലി കഴിഞ്ഞു വന്നാൽ കുളിച്ച് ചുരിദാർ മാറി നൈറ്റി ഇടും.

നൈറ്റി നല്ല ചുരിദാർ കട്ട്‌ നൈറ്റി ആയത് കൊണ്ട് കാണാൻ നല്ല രസമാണ്. പിന്നെ എനിക്ക് ചായ വച്ചുതരും. 9 മണി വരെ ചേച്ചിയുടെ കൂടെ. സമയം പോകുന്നത് അറിയില്ല.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ചേച്ചി നാളെ രാവിലെ നേരത്തെ വരുമോ എന്ന് ചോദിച്ചു. ഞാൻ രാവിലെ 6.30 ചേച്ചിയുടെ വീട്ടിൽ എത്തി. അമ്മ ജോലിക്ക് പോകാൻ നിൽക്കുകയായിരുന്നു.

അമ്മ ഞാൻ വന്നപ്പോൾ ഇറങ്ങികൊണ്ട് അവൾ കുളിക്കാൻ കയറിയിരിക്കുകയാണെന്ന് പറഞ്ഞു.

അമ്മ പോയി. ഞാൻ ഹാളിൽ ഇരുന്നു. ചേച്ചിയുടെ റൂമിന്റെ വാതിൽ തുറന്നു കിടക്കുന്നു. റൂമിൽ ബാത്‌റൂമിൽ ചേച്ചി കുളിക്കുന്നു.

കുളി കഴിഞ്ഞ് ചേച്ചി ഒന്നും ഇടാതെ പുറത്തിറങ്ങി! ഞാൻ ആദ്യമായാണ് ആണ് ഒരു പെണ്ണിനെ ഒരു ഡ്രെസ്സും ഇല്ലാതെ ഇങ്ങനെ നഗ്നയായി കാണുന്നത്.

ഒട്ടും ഉടയാത്ത മാറിടങ്ങൾ, ഒത്തുങ്ങിയ വയർ, ക്ലീൻ ആക്കി ഷേവ് ചെയ്തിരിക്കുന്ന യോനി. ഹോ! ടോട്ടൽ കണ്ട്രോൾ പോയി എന്റെ.

ചേച്ചി പെട്ടെന്ന് തന്നെ വാതിൽ അടച്ചു ഡ്രസ്സ്‌ മാറി റെഡി ആയി വന്നു. ബൈക്കിൽ പോകുമ്പോൾ ചെറുതായി ചേച്ചിയുടെ മാറിടങ്ങൾ എന്റെ പുറകിൽ മുട്ടിക്കൊണ്ടിരുന്നു .

ചേച്ചി എന്നോട് രാവിലത്തെ കാര്യം ചോദിക്കാൻ തുടങ്ങി.

ചേച്ചി: നീ രാവിലെ വല്ലതും കണ്ടോ?

ഞാൻ: ഇല്ല, എന്ത് കാണാൻ?

ചേച്ചി: എന്നെ കണ്ടോ?

ഞാൻ: അത് കണ്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025