Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ കഴപ്പി ഭാര്യ

കൂട്ടുകാരന്റെ കഴപ്പി ഭാര്യ

Koottukarante Kazhappi Bharya


 

വേറെ ഒരിടത്ത് കുറച്ച് കാലം മുമ്പ് വന്നിട്ടുള്ളതാണ്. വായിച്ചിട്ടില്ലാത്തവർക്കായി ഇവിടെ പോസ്റ്റ് ചെയ്യുന്നു. കോപ്പിയടി അല്ല

എൻ്റെ പേര് അഭി. വയസ് 29. നല്ല അസ്സല് തൃശ്ശൂർകാരൻ. പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞു. മൂന്നു വർഷമായി ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു.

ആദ്യമൊക്കെ ഫീൽഡ് വർക്ക്‌ ആയിരുന്നു. ഇപ്പൊ ഓഫീസിൽ തന്നെ. പ്രൊമോഷൻ ആയപ്പോ തന്നെ കല്യാണം കഴിച്ചു. ഭാര്യ ആര്യ. ഞാൻ “ചിഞ്ചു” എന്ന് വിളിക്കും. മക്കൾ ഇല്ല. വീട്ടിൽ അവളെ കൂടാതെ പപ്പയും മമ്മിയും. ചിഞ്ചു കാണാൻ സുന്ദരി കുട്ടി. എന്നേക്കാൾ നല്ല ഉയരം കുറവാണു. അതുകൊണ്ട് തന്നെ ക്യൂട്ട് കപ്പിൾസ് ആയിരുന്നു ഞങ്ങൾ.

കിടപ്പറയിൽ അവൾ നോർമൽ ആയിരുന്നു. എന്നും കളിക്കണം എന്നൊന്നും ഇല്ല അവൾക്ക്. എന്നാൽ കളിക്കണം എന്നുള്ള ദിവസങ്ങൾ ഒരു വല്ലാത്ത കളി തന്നെ ആയിരിക്കും. അങ്ങനെ നാളുകൾ പോയ്കൊണ്ടിരിക്കുമ്പോൾ ഓഫീസിൽ തന്നെ ഇരിക്കുന്ന കാരണം വയറൊക്കെ ചാടാൻ തുടങ്ങി. കൂട്ടുകാരൻ സിദ്ധുവിനെ വിളിച്ച് ജിമ്മിൽ പോവാൻ പ്ലാൻ ഇട്ടു. ആദ്യം അവൻ മടി കാണിച്ചെങ്കിലും അവൻ്റെ ഭാര്യ നിർബന്ധിച്ചു അവൻ സമ്മതിച്ചു.

ഇനി നമ്മടെ നായികയെ പറ്റി പറയാം. സിദ്ധുവിൻ്റെ ഭാര്യ സോനു. കാണാൻ കിടുകാച്ചി ചരക്ക്. അധികം പുറത്തോട്ട് ഒന്നും കാണാറില്ലെങ്കിലും ഇവൻ്റെ വീട്ടിൽ പോവുന്ന ദിവസം പീസ് പടം കാണണ്ട ആവശ്യം ഇല്ല എന്ന് തന്നെ പറയാം. സിദ്ധു ബോഡി അങ്ങനെ ശ്രെദ്ധിക്കുന്ന കൂട്ടത്തിൽ ഒന്നല്ല. അതുകൊണ്ട് ജിമ്മിൽ വന്നാലും അവനു മടിയാ. ഞാൻ എൻ്റെ ബോഡി എല്ലാം ഫിറ്റ്‌ ആക്കി. നല്ല സ്റ്റാമിനയും വച്ചു. അങ്ങനെ ആറു മാസങ്ങൾക്ക് ശേഷം ആണ് എനിക്ക് ബമ്പർ ലോട്ടറി അടിക്കുന്നത്. നിങ്ങൾ വിചാരിക്കണ ലോട്ടറി അല്ലാട്ടാ.

എന്നും ജിമ്മിൽ പോയി സിദ്ധുവിൻ്റെ വീട്ടിൽ പോയിട്ടേ ഞാൻ എൻ്റെ വീട്ടിൽ പോവാറുള്ളൂ. ചില ദിവസങ്ങളിൽ സോനുവിനെ കണ്ട ഹാങ്ങ്‌ ഓവറിൽ എൻ്റെ ഭാര്യ ചിഞ്ചുവിനെ കളിക്കും. അങ്ങനെ അവൻ്റെ വീട്ടിൽ പോവുമ്പോളൊക്കെ ഡ്രസ്സ്‌ ഊരി ഒരു ഷോ ഉം കഴിഞ്ഞേ ഇറങ്ങൂ. എന്നും ഇങ്ങനെ തുടർന്നപ്പോ സോനുവിൻ്റെ ഭാവത്തിൽ മാറ്റം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. അവൾ നന്നായി എൻ്റെ ബോഡി നോക്കാനും കുറച്ചൊക്കെ പൊക്കി പറയാനും തുടങ്ങി. കൂടെ ഭർത്താവിനെ കളിയാക്കുകയും ചെയ്യും. അവൻ അതൊന്നും ശ്രദ്ധിക്കുക പോലും ഇല്ലായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025