Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ ഉമ്മ 3

 

“ഇക്കാ.. എന്റെ രോമോന്ന് വടിച്ചരോ ”

 

“നാളെയാവട്ടെ താഹു ”

 

“നാളെ ഇക്ക എണീറ്റു ഇതെല്ലാം വടിച്ചിട്ട് ഓനെ വിളിച്ചാൽ എനിക്കൊട്ടും നേരം കിട്ടൂലിക്ക.. നമ്മക്ക് ആശുപത്രീല് പോണ്ടേ ”

 

മടിപിടിച്ചു കിടന്നയാളെ പിടിച്ചു വലിച്ചു കൊണ്ടോയി അവൾ അവളുടെ രോമക്കാട് മുഴുവൻ വടിച്ചു മിനുക്കി സുന്ദരിയായി..

 

“ഇക്കാ എണീക്കിക്കാ.. ഇപ്പ ആ ചെക്കൻ വരും ”

 

താഹുന്റെ ഒച്ച കേട്ടാണ് അയാൾ കണ്ണ് തുറന്നത്. രാവിലെതന്നെ കുളിച്ചു പുതിയ നൈറ്റിയുമിട്ട് കയ്യിൽ പുതിയൊരു ബെഡ് ഷീറ്റുമായി നിന്നാണ് അവൾ വിളിച്ചത്..

 

“ഇത്ര രാവിലെ ആരാണ് താഹു ”

 

“അള്ളാ.. അതും മറന്നാ.. നമ്മക്ക് മോനെ തരണ ചെക്കൻ.. ഞാനോനെ വിളിച്ച്… ഇപ്പ വരാന്ന് പറഞ്ഞു ”

 

“”നീ വിളിച്ചിട്ട് എന്ത് പറഞ്ഞെന്ന് ”

 

“അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്.. നിങ്ങ പോയി റെഡിയാകാൻ നോക്ക്.. ഇപ്പ തന്നെ എട്ട് മണിയായി ഉച്ചയാകുമ്പോ ആശുപത്രീലും പോണ്ടേ.. ഉച്ചക്ക് നമ്മക്ക് പുറത്തൂന്ന് കഴിക്കാലെ ”

 

കഴപ്പ് തീർക്കാൻ വേറൊരുത്തനെ വിളിച്ച് കേറ്റുന്നതിന്റെ ആവേശമാണ് പൂറിക്ക് ഉറഞ്ഞു കേറിയ ദേഷ്യം കടിച്ചു പിടിച്ചുകൊണ്ടു അയാൾ ബെഡിൽ എഴുന്നേറ്റിരുന്നു..

 

“എനിക്ക് നല്ല ടെൻഷൻ ഉണ്ടിക്കാ.. നിങ്ങ എന്റെ കൂടെ ഇരിക്കൂലേ ഓനെന്നെ ചെയ്യുമ്പോ ”

 

ഓള് അതും പറഞ്ഞയാളുടെ ഷോർഡറിലേക്ക് ചാരി..

 

“ന്നാ പിന്നെവേണ്ടാന്ന് വെക്ക്… വരണ്ടാന്നു പറ ”

 

“നിക്ക് നല്ല ആരോഗ്യോളൊരു ആൺകൊച്ചിനെ പെറണം ”

 

ചുണ്ട് മലർത്തി അവളത് പറഞ്ഞപ്പോൾ അയാൾ പിന്നൊന്നും പറഞ്ഞില്ല..

 

“പോയി.. പല്ലേക്ക് മനുഷ്യ.. ഇന്ന് താത്താനെ കാണാൻ പോണ്ടേ ”

 

അവൾ അയാളെ തള്ളി എണീപ്പിച്ചു വിട്ടിട്ട് പുതിയ ബെഡ്ഷീറ്റ് വിരിച്ചു പില്ലോ കവറും മാറി..

 

ഹംസ പല്ല് തേപ്പും തൂറലും കുളിയുമെല്ലാം കഴിഞ്ഞ് വന്നപ്പോളേക്കും കഴിക്കാനുള്ളത് ടേബിളിൽ റെഡിയായിരുന്നു. കഴിക്കാനായിരുന്നപ്പോളേക്കും കിച്ചണിൽ നിന്നും താഹു ഓടിയെത്തി..

The Author

രാധ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025