Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ ഉമ്മ 3

കൂട്ടുകാരന്റെ ഉമ്മ 3

Koottukarante Umma Part 3

[ Previous Part ] [ kambisexstories.cc ]


 

 

ഞാൻ മുണ്ടും ഷർട്ടും ധരിക്കുന്നതിനിടയിൽ കോലിങ് ബെൽ മുഴങ്ങി..

 

“പടച്ചോനെ.. ഇത്ര പെട്ടന്ന് വന്നോ ”

 

ഓള് തലയിൽ കൈ വെച്ചു.. ഞാനെന്ത് ചെയ്യുമെന്ന് ആംഗ്യം കാട്ടിയപ്പോൾ മിണ്ടല്ലേന്ന് അവൾ ചുണ്ടിൽ കൈ വെച്ച് കാണിച്ചിട്ട് എന്നെ വാതിലിന് പിറകിൽ നിർത്തി പോയി വാതിൽ തുറന്നു..

 

“അള്ളാ.. ഇതെന്താ കോലം.. ആരേലും കാണും മുമ്പേ അകത്തേക്ക് പോ താഹു ”

 

അതും പറഞ്ഞു അയാൾ അകത്തേക്ക് കേറിയപ്പോൾ അവൾ ചുണ്ട് കൂർപ്പിച്ചു മുത്തം കൊടുക്കുന്നപോലെ കാണിച്ചു..

 

“ഇവളുടൊരു കാര്യം ”

 

അയാൾക്ക് നാണം വന്നു. അവൾ അയാളുടെ കണ്ണിൽ നോക്കി കൊണ്ട് ടർക്കി ഊരി വലതു കൈ മുകളിലേക്ക് ഉയർത്തി ടർക്കി കറക്കി കൊണ്ട് ഇടതുകൈ കൊണ്ട് അയാളുടെ ഷർട്ടിൽ കുത്തി പിടിച്ചുകൊണ്ടു കാലുകൾ പിണച്ചു വെച്ച് കുണ്ടി കൂടുതൽ ഇളക്കി മറിച്ചു കൊണ്ട് ടൈനിംഗ് ടേബിളിന് നേരെ നടന്നു..

 

“അള്ളാ.. ആരേലും കാണും, താഹു വിട് ഞാനാ വാതിലൊന്ന് അടക്കട്ടെ ”

 

അയാളുടെ ദയനീയ സ്വരത്തിനിടയിൽ ഞാൻ പയ്യെ പുറത്തേക്ക് ഇറങ്ങി തിരിഞ്ഞ് നോക്കിയപ്പോൾ എന്റെ കണ്ണിൽ നോക്കി ചുണ്ടുകൾ കൂർപ്പിച്ചൊരു ഫ്ലയിങ് കിസ്സ് കൂടി തന്നിട്ട് അയാളെയും വലിച്ചോണ്ടും പോയി..

 

താഹു ടർക്കി ടേബിളിലേക്ക് ഇട്ട് അയാളുടെ ഷർട്ടിൽ നിന്നും കൈ വിട്ട് ഫുഡ് കൊണ്ടുവന്ന കിറ്റ് വാങ്ങിയപ്പോളേക്കും അയാൾ വാതിലടക്കാനായി തിരിഞ്ഞോടി.. പെട്ടന്നുള്ള ഓട്ടത്തിൽ അയാളെ പിടിക്കാൻ ശ്രമിച്ച താഹുവിന് കിട്ടിയത് അയാളുടെ മുണ്ടായിരുന്നു..

 

ഷർട്ടിനു കീഴെ നഗ്നനായി ആ മെലിഞ്ഞ മനുഷ്യൻ ഓടിപോയി വാതിലടച്ചപ്പോൾ അയാളുടെ മുണ്ട് ടേബിളിലേക്കിട്ട് പൂർണ്ണ നഗ്നയായി അവിടെ കിടന്ന കസേരയിലേക്കിരുന്നു..

The Author

രാധ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025