Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ ചേച്ചി

എവിടെപ്പോയതാ ചേച്ചി മഴയത്തു….

ഓ എന്ത് പറയ്യാനാടാ, ഞാൻ വരുന്ന വഴിയാ, ബസിറങ്ങിയപ്പോ മുടിഞ്ഞ മഴയും…. ഒരു മണിക്കൂറായിട്ട് ഞാനിവിടെ നിൽക്കുവാ. നീയെന്തായാലും എന്നെ വീട്ടിലോട്ടു ഒന്നു വിട്ടേ.

ചേച്ചിയെന്റെ കുടയിലോട്ട് കേറി.

എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. ഒരു നിമിഷം ഞാൻ സ്വപ്നം കാണുവാനോ എന്നു ഞാൻ ചിന്തിച്ചു പോയി.

ഞങ്ങൾ പതിയെ നടന്നു.

മഴക്ക് ശക്തി കൂടി വന്നു. കാറ്റ് അടിക്കുന്നതിനു അനുസരിച്ചു എന്റെ കൈയിൽ നിന്നും കുട ആടാൻ തുടങ്ങി.

ശ്ശോ എന്തൊരു നശിച്ച മഴയാ…. സ്മിത ചേച്ചിയെന്റെ വയറിലൂടെ കയ്യിട്ടു പിടിച്ചു നടന്നു…

നടക്കുന്നതിനിടയിൽ ചേച്ചിയുടെ വലത്തേ മുല എന്റെ നെഞ്ചിൽ ഉരസി.

കറന്റ്‌ അടിച്ച പോലെ തോന്നി എനിക്ക്.

സ്വപ്‌നങ്ങളിൽ മാത്രം കണ്ടിട്ടുള്ള സ്മിത ചേച്ചിയുടെ മുലകൾ എന്റെ കൈയകലത്തിൽ.

എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു.

നമ്മുക്ക് ഈ ഇടവഴി പോകാം അത്രയും കുറച്ചു നനഞ്ഞാ മതിയല്ലോ…

ചേച്ചി പറഞ്ഞു.

ടാർ റോഡിൽ നിന്നും വീട്ടിലേക്കുള്ള ഇടവഴിലൂടെ ഞങ്ങൾ നടന്നു. കഷ്ടിച്ചു രണ്ടു പേർക്ക് നടക്കാൻ പറ്റുന്ന ഇരുവശത്തും വേലിയുള്ള ഒരു ചെറിയ വഴിയായിരുന്നു അത്.

കുട ഇടക്ക് വേലിക്കമ്പുകളിൽ തട്ടുന്നുണ്ടായിരുന്നു.

വഴി മുഴുവൻ ഇലകൾ വീണും ചില ഇടങ്ങളിൽ ചെളി നിറഞ്ഞും തെന്നുന്നുണ്ടായിരുന്നു.

പല വട്ടം ചേച്ചിയുടെ മുലക്കു പിടിച്ചാലോയെന്നു ഞാൻ ആലോചിച്ചു. പക്ഷേ ചേച്ചി ഡീസെന്റ് ആണേൽ പണി പാളും. അതു കൊണ്ടു ആ റിസ്ക് എടുക്കാൻ ഞാൻ പേടിച്ചു.

പക്ഷേ അതിനും ദൈവമായിട്ട് ഒരു വഴി കൊണ്ടു തന്നു.

നാട്ടു കാര്യവും വീട്ടുകാര്യവുമൊക്കെ പറഞ്ഞു നടക്കുന്നതിനിടയിൽ ചെളിയിൽ ചവിട്ട് ചേച്ചി തെന്നി വീഴാൻ പോയി.

പെട്ടന്ന് ഞാൻ കുട വിട്ടിട്ട് ചേച്ചിയെ താങ്ങി പിടിച്ചു. പുറകോട്ടു വേച്ചു പോയ സ്മിത ചേച്ചിയെ ഇടതു കൈകൊണ്ടു നടുവിന് പിടിച്ചു താങ്ങി വലതു കൈ കൊണ്ടു അബ്ദത്തിൽ എന്ന പോലെ മുലയിൽ ഞെക്കി പിടിച്ചു.

നല്ല സോഫ്റ്റ്‌ ആയ റബ്ബർ ബോളിൽ പിടിച്ച പോലെ ഒരു ഫീലായിരിന്നു.

സ്മിത ചേച്ചി എന്നെ താങ്ങി എഴുന്നേറ്റു. അപ്പോഴും എന്റെ കൈ ചേച്ചിയുടെ മുലയിൽ തന്നേയായിരുന്നു.

സ്മിത ചേച്ചി എന്റെ മുഖത്തോട്ട് നോക്കി, ഞാനും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025