Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ ചേച്ചി

ചേച്ചിയെന്റെ കണ്ണിലോട്ട് നോക്കി.
എനിക്ക് രണ്ടു ആഗ്രഹമുണ്ട്, ഒന്നു ചേച്ചിയുടെ ചുണ്ടതൊരു ലിപ്‌ലോക്ക് പിന്നെ മൊല ഒന്നു കാണിച്ചു തരണം.. എനിക്കൊന്ന് കണ്ടാൽ മാത്രം മതി.സ്മിത ചേച്ചി ഒരു നിമിഷം എന്തോ ആലോചിച്ചു.
ചേച്ചി സമ്മതിച്ചിട്ടാ ഞാൻ ചോദിച്ചേ, ഇനി വാക്ക് മാറരുത്.
ചേച്ചി ചുറ്റും നോക്കി. ഇടവഴിയിലെങ്ങും ആരുമില്ല.

വാക്കൊന്നും മാറില്ലാ പക്ഷേ ഇവിടെ വേച്ചു പറ്റില്ലാ, ആരേലും കണ്ടാ അതോടെ തീരും നിന്റെ ആഗ്രഹവും എന്റെ ജീവിതവും….

സത്യം പറഞ്ഞാ എനിക്കതു കേട്ടപ്പോ സന്തോഷം കൊണ്ടു തുള്ളിചാടനാ തോന്നിയെ.

നമ്മുക്കന്നാ വർഗീസേട്ടന്റെ കടയുടെ പുറകിൽ നിന്നാലോ, അതാകുമ്പോൾ കടയും അടച്ചിട്ടിരിക്കുവാ ആരും വരാത്തുമില്ല.
ഇപ്പൊതന്നേ വേണോ പിന്നെപ്പോരെ…
സ്മിത ചേച്ചി ഒന്നു മടിച്ചു.

ചേച്ചി സമ്മതിച്ചതാ ഇനി കാലു മാറരുത്, വാ…
ഞാൻ സ്മിത ചേച്ചിയെ ചേർത്ത് പിടിച്ചു കുറച്ചു മുന്നിലുള്ള വർഗീസേട്ടന്റെ കടയുടെ പുറകിലെ ചായ്‌പ്പിലോട്ട് നടന്നു.
സാധാരണ നാട്ടിൻപുറങ്ങളിൽ കാണാറുള്ള പോലെ ഒരു പഴഞ്ചൻ കടയാണ്. കടയുടെ പുറകിൽ വിറകു വെയ്ക്കാൻ ഒരു ചെറിയ ചായ്പ്പുമുണ്ട്. മുടിഞ്ഞ മഴ കാരണം ആ ഏരിയയിൽ ഒരു പട്ടി പോലും ഇല്ലായിരുന്നു. സാധാരണ ഈ സമയത്തു അങ്ങോട്ട് പോകാറുള്ളത് ഞാനും അനീഷും മാത്രമാണ്.
ഞങ്ങൾ കടയുടെ പുറകിലെ ഷെഡ്‌ഡിൽ കേറി നിന്നു.

പിന്നെ പോരെടാ… ആരേലും കണ്ടാൽ പ്രശനമാകും…
സ്മിത ചേച്ചി പേടിയോടെ പറഞ്ഞു.
ഒരു കുഴപ്പുമില്ല .ചേച്ചി പേടിക്കണ്ട ഇങ്ങോട്ടൊന്നും ആരും വരില്ല.
ചേച്ചി ചുറ്റും നോക്കി.
ഞാൻ ചേച്ചിയുടെ കണ്ണിലൊട്ടു നോക്കി. കടയുടെ മുൻവശത്തെ സ്ട്രീറ്റ് ലൈറ്റിന്റ വെളിച്ചത്തിൽ ചേച്ചിയുടെ മുഖത്തു മഴത്തുള്ളികൾ പട്ടിപ്പിടിച്ചിരിക്കുന്നത് ഞാൻ കണ്ടു.
രണ്ടു കൈ കൊണ്ടു ഞാൻ ചേച്ചിയുടെ മുഖം എന്റെ കൈകുമ്പിളിൽ എടുത്തു.

ഉമ്മ തരാൻ പോകുവാ… ഞാൻ പതുക്കെ പറഞ്ഞു.

സ്മിത ചേച്ചി തലയാട്ടി.
സ്മിത ചേച്ചിയുടെ ചുണ്ടോടു ഞാൻ ചുണ്ട് ചേർത്തു. തൊണ്ടി പഴം പോലുള്ള ചേച്ചിയുടെ ചുണ്ട് ഞാൻ വായിലാക്കി നുണഞ്ഞു. കീഴ്ചുണ്ട് വായിലാക്കി ഞാൻ വലിച്ചീമ്പി കുടിച്ചു. സ്മിത ചേച്ചിയുടെ കണ്ണുകൾ വിറച്ചു.
വലതു കൈ ഞാൻ ചേച്ചിയുടെ മാംസളമായ വയറിൽ പിടിച്ചമർത്തി.
സ്മിത ചേച്ചിയുടെ ചുണ്ടിനെ എന്റെ വായിൽ നിന്നും ഞാൻ സ്വതന്ത്രമാക്കി. കണ്ണടച്ചു നിന്നിരുന്ന ചേച്ചി കണ്ണ് തുറന്നു.
പുറത്തു മഴ തകർത്തു പെയ്യുകയാണ്.

ലിപ്‌ലോക്ക് എന്നു പറഞ്ഞാ ഞാൻ മാത്രം ചേച്ചിയുടെ ചുണ്ടത്തു ഉമ്മ തരുന്നതല്ല. രണ്ടു പേരും കൂടി ചെയ്യുന്നതാണ് ലിപ്‌ലോക്ക്. മനസ്സിലായോ എന്റെ ചേച്ചിപ്പെണ്ണിന്.
സ്മിത ചേച്ചി തലയാട്ടി.

എന്നാ നമ്മുക്ക് ഒന്നൂടെ നോക്കാം…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025