Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ

“തങ്കച്ചാ, എന്തൊക്കെയാടാ പണികൾ, നീ എത്ര ദിവസം എടുക്കും ഇവനെ പണി പഠിപ്പിക്കാൻ?” സഹായിയെ ചൂണ്ടി അപ്പുപ്പൻ തങ്കച്ചനോട് ചോദിച്ചു.

“അതിപ്പോ ജനാർദ്ദനൻ മാഷെ, വലിയ പ്രശ്നമൊന്നും കാണില്ല. ദേ, ഈ സാധനം ഞാൻ പറയുമ്പോ ഓഫ് ആക്കണം, ഓൺ ആക്കണം”, ബ്ലോവർ സ്വിച്ച് കാണിച്ചു തങ്കച്ചൻ മറുപടൈ പറഞ്ഞു, “പിന്നെ കനല് കെടാതിരിക്കാൻ ഇന്ധനം എത്തിക്കണം. ഭാരം ചുമക്കാനും തീർന്ന ഉരുപ്പടികൾ മാറ്റാനും സഹായം വേണം. ഇത്രയേ ഉള്ളു. ബാക്കിയൊക്കെ ഞാൻ നോക്കാനുള്ളതേ ഉള്ളു”.

എല്ലാം നോക്കി കണ്ടു ഞാൻ പുറത്തോട്ടിറങ്ങി. ഫൗണ്ടറിയുടെ അകത്തൊരു കൊച്ചു ആപ്പീസുണ്ട്. കറുത്ത ഫിലിം ഗ്ലാസിൽ ഒട്ടിച്ചതാണ് അതിന്റെ മതിലുകൾ പണിഞ്ഞിരിക്കുന്നത്. ആ കറുത്ത ഫിലിമിൽ, ഏകദേശം എന്റെ നെച്ചിന്റെ പൊക്കത്തിൽ ഒരു നാലിഞ്ച് വീഥിയിൽ ഫിലിം ഇല്ല. പുറത്തൂന് അകത്തോട്ടും, തിരിച്ചും കാണാം.

ആപ്പീസിന്റെ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന “അഞ്ചൽ സർവീസ് കോപ്പറേറ്റീവ് ബാങ്കിന്റെ” കലണ്ടറിൽ എന്റെ കണ്ണുകൾ പതിഞ്ഞു.

ഈ ആഴ്ച ലീവ് തുടങ്ങും. പിന്നെ രണ്ടാഴ്ച ഇവിടെ കൂടം. പിന്നൊരു മൂന്നാഴ്ച പരീക്ഷ. പിന്നെ വക്കേഷൻ രണ്ടാഴ്ച. അതും ഇവിടെ കൂടാം. അമ്മയോട് പറഞ്ഞു ശെരിയാക്കണം.

ക്ളും!!!

എന്തോ വീണ ശബ്ദം കേട്ട് ഞാൻ ഗ്ലാസിന്റെ ഫിലിം ഒട്ടിക്കാത്ത ഭാഗത്തൂടെ പുറത്തു നോക്കി.

സരസമ്മ. കയ്യിൽ നിന്നും എന്തോ താഴെ പോയി. തിരികെ എടുക്കാൻ കുനിയുകയാണ് കക്ഷി.

ബ്ലൗസിന് മീതെ ഒരു മീറ്ററിന്റെ തോർത്ത് കുത്തിയിരിക്കുന്നോണ്ട് കണ്ണുകൾക്ക് വിരുന്നിനു ഒന്നും ഇല്ല.

ഛെ. നിരാശാജനകം. ഞാൻ തിരികെ കലണ്ടറിലോട്ടു കണ്ണുകൾ പായിച്ചു.

ക്ളും! ക്ളും!!!

നേരത്തെ ഒരു കയ്യിൽ ഉള്ളതായിരുന്നു വീണത്. ഇപ്പൊ രണ്ടു കയ്യിലേയും വീണു. ഒപ്പം തോർത്തിന്റെ അറ്റം മടിയിൽ കുത്തിയിരിക്കുന്നതും അഴിഞ്ഞു.

അസ്വസ്ഥമായി ആ അറ്റം അവർ പൊക്കി, തോർത്ത് ഒരു ഷാൾ പോലെ മറ്റേ തോളിലോട്ട് ഇട്ടു. എന്നിട്ട് കുനിഞ്ഞു താഴെ വീണ സാധനങ്ങൾ പെറുക്കാൻ തുടങ്ങി.

ഓ. തവിട്ടു നിറത്തിലുള്ള ബ്ലൗസ്. കുനിഞ്ഞപ്പോ അവരുടെ മുലകളുടെ ആകൃതിയും മുഴുപ്പും എന്റെ കണ്ണുകൾക്കു കുളിർമ നൽകി.

നീളൻ ചാൽ. അതിലോട്ടു ഒരു നേർത്ത മാല ഊർന്നു ഇറങ്ങി കിടക്കുന്നു. എന്റെ പൊന്നോ. ഇതൊക്കെയാണ് മൊല. സ്വർണനിറം. ഒരണ്ണം എന്റെ രണ്ടു കയ്യിൽ ഒതുങ്ങും. നല്ല സോഫ്റ്റ് ആയിരിക്കും, ഞാൻ മനസ്സിൽ ഓർത്തു.

എന്ത് വിലകൊടുത്തും വെക്കേഷൻ ഇവിടെ നിൽക്കണം.

തിരികെ ലോഡ്ജിൽ എത്തുമ്പോഴും അവരുടെ ആ കുന്നുകൾ എന്റെ കണ്മുന്നിൽ ഉണ്ടായിരുന്നു.

The Author

വിശ്വാമിത്രന്‍

ശിപ്റ കമ്പിയായ നമഃ
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025