Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോട്ടയം കൊല്ലം പാസഞ്ചർ 11

“നീ എന്താണ് ആലോചിക്കുന്നത് ?”

ഭർത്താവിന്റെ ചോദ്യം അവളെ ചിന്തയിൽ നിന്നും ഉണർത്തി.

“ഹേയ് .. ഒന്നും ഇല്ല ഏട്ടാ … ഞാൻ ആ ജോണിയെ പറ്റി ആലോചിക്കുക ആയിരുന്നു”

“അവനെപ്പറ്റി നീ എന്ത് ആലോചിക്കാൻ ?”

“അല്ല അവൻ ഉഴപ്പുന്നത്‌ എന്താണെന്ന് ആലോചിക്കുക ആയിരുന്നു എന്ന്…”

പെട്ടെന്നുള്ള അബദ്ധം വായിൽ തോന്നിയ വാക്കുകളാൽ രമ പെട്ടെന്ന് ഇട്ട് മറച്ചു.

“വന്നു ഡ്രസ്സ് മാറി ഇരിക്കുന്നത് അല്ലാണ്ട് ഇതിയാന് കുളിക്കുക ഒന്നും വേണ്ടേ ..”
വിഷയം മാറ്റി കൊണ്ട് രമ ചോദിച്ചു.

“ഇനിയിപ്പോ നാളെ കുളിക്കാം , കുട്ടികൾ എന്നാണ് ടൂർ കഴിഞ്ഞ് വരുന്നത് ?”

“അവർ നാളെ രാത്രി അല്ലെങ്കിൽ മറ്റന്നാൾ വെളുപ്പിന് എത്തും എന്നാണ് സ്കൂൾ ടീച്ചർ അറിയിച്ചിരിക്കുന്നത് “

“അപ്പോൾ ഇതു പോലെ ഒരു രാത്രി ഇനി അടുത്തെങ്ങും കിട്ടില്ല എന്ന് ഉറപ്പാണ് അല്ലേ “

കട്ടിലിൽ നിന്നും എഴുന്നേറ്റു ലുങ്കി ഒന്നു മുറുക്കി ഉടുത്തു കൊണ്ട് അശോക് പറഞ്ഞു.

“ഏതു പോലെ ഒരു രാത്രി ?”
രമ ഒന്നും മനസ്സിലാകാതെ ചോദിച്ചു.

“കുട്ടികളുടെ ബഹളമില്ലാതെ നമ്മൾ രണ്ടും മാത്രമായിട്ടുള്ള ഒരു രാത്രി “

ഒരു സിഗരറ്റ് തിരി കൊളുത്തിക്കൊണ്ട് ചെറു പുഞ്ചിരിയോടെ അശോക് പറഞ്ഞു.

“അയ്യടാ വണ്ടന്മേട് നിന്ന് ഇത്രയും ദൂരം യാത്ര ചെയ്തു വന്നിട്ട് വീണ്ടും ശരീരം അനക്കണോ .. ?”
അഴിഞ്ഞു വീണ മുടി മുടി കെട്ടി വച്ചു കൊണ്ട് രമ പറഞ്ഞു.

“നിനക്ക് എന്താണ് ഒരു താല്പര്യമില്ലാത്തത് പോലെ …?”

ചുണ്ടിൽ തെളിഞ്ഞ ചിരി മായ്ച്ചു കൊണ്ട് അശോക് ചോദിച്ചു.

” താൽപര്യക്കുറവ് ഒന്നുമില്ല ഇതിയാന്റെ ശരീരം വല്ലാണ്ട് ഇളക്കണ്ട എന്ന് കരുതി പറഞ്ഞതാണ് …”
മനസ്സില്ലാമനസ്സോടെ രമ പറഞ്ഞു.

സത്യത്തിൽ തന്റെ ഭർത്താവിൻെറ ആവശ്യം കേട്ട് രമയ്ക്ക് അദ്ഭുതമാണ് തോന്നിയത്, വളരെ നാളുകൾക്ക് ശേഷമാണ് ഒരു സ്ത്രീ എന്ന നിലയിൽ തന്നെ അയാള് നോക്കുന്നത് പോലും. ഏതു സമയവും കേസും അന്വേഷണവുമായി നടക്കുന്ന ഇങ്ങേരുടെ മനസ്സിൽ നിന്നും അത്തരത്തിലുള്ള സങ്കല്പങ്ങൾ എല്ലാം മാഞ്ഞു പോയി എന്ന് കരുതി തന്നെയാണ് താൻ സുഖത്തിന് മറ്റു വഴികൾ തേടിയത്. കൂട്ടുകാരിയെ സാക്ഷിയാക്കി ഭർത്താവിൻെറ കീഴുദ്യോഗസ്ഥന്റെ കൂടെ കാമ കേളി ആടിയപ്പോൾ തെല്ലും കുറ്റബോധം തോന്നിയിരുന്നില്ല .

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025