Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൊട്ടിയാംപാറയിലെ മറിയക്കുട്ടി 5

അവന്റെ കള്ളത്തരം പിടിക്കാനെന്ന പോലെ ആശ പുസ്തകത്തിൽ കയറിപ്പിടിച്ചു..

ആദ്യമൊന്ന് മസില് പിടിച്ചെങ്കിലും സുബിൻ

പുസ്തകം അവൾക്ക് വിട്ടു കൊടുത്തു.

 

“ഇന്ന കൊണ്ടുപോയിത്തിന്നെടി”

എന്റെ കഥയെ അവൾക്ക് കൊട്ടത്തിട്ട് സുബിൻ വീട്ടിലേക്ക് കയറി കട്ടിലിൽ കിടന്നു.

 

ങ്ങേ… ഇതിലൊന്നും ഇല്ലല്ലോ …. അവൾ

പുസ്തകം മുഴുവൻ വെറുതെ പരതി.

 

ങ്ങാ…. ഒന്ന് വായിച്ചു നോക്കാം ……

വെറുതെ പുസ്തകത്തിലെ അവസാന

പേജുകളൊന്നിൽ ആശയുടെ കണ്ണുടക്കി.

‘………. ഞാനെന്റെ രാജാവിന്റെയൊപ്പം പോയി ……. മുറിയിലെ നിലക്കണ്ണാടിക്ക്

മുന്നിൽ നഗ്നരായി ഞങ്ങൾ ചുംബിച്ചു………’

 

“അമ്പടാ.. ഇത് കൊള്ളാലോ… ഇതൊക്കെ

വായിച്ചിട്ടാണ് വല്യ മാന്യൻ ചമയുന്നത്”

ആശ ഓടി അകത്ത് വന്ന് പുസ്തകവും തുറന്നു പിടിച്ച് നിവർന്നു നിന്നു…

 

“ എന്താടി.. കുഴപ്പം .. അത് മാധവിക്കുട്ടിയുടെ ആത്മകഥയാ”

സുബിൻ ഒരു ഭാവമാറ്റവുമില്ലാതെ

കിടന്നു…

 

““ആണോ.. ഇത് കൊള്ളാമല്ലോടാ ….

ഞാനൊന്ന് വായിച്ചിട്ട് തരാം കെട്ടോ”

 

“ഓ..നീ… കൊണ്ടു പൊക്കോ…. എനിക്ക്

വല്യ താത്പര്യമൊന്നുമില്ല….” സുബിൻ

താത്പര്യമില്ലാത്ത മട്ടിൽ നിവർന്നു കിടന്നു.

അവന്റെ പാന്റിലെ മുഴയിൽ നോക്കി ആശ

കൗതുകത്തോടെ ചിരിച്ചു.

 

“ഓ…നിനക്ക് താത്പര്യമൊന്നുമുണ്ടാവില്ല…

പോടാ പകൽ മാന്യ …”

 

“എന്താടി ഈ പുസ്തകം വായിച്ചത് കൊണ്ടാണോ ….” ആശയുടെ നോട്ടത്തിൽ നീരസം ഭാവിച്ച് സുബിൻ തിരിഞ്ഞു കിടന്നു.

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025