Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൊട്ടിയാംപാറയിലെ മറിയക്കുട്ടി 5

 

“അതൊന്നുമല്ല.. നിന്റെ ഒരു കാര്യം

ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്….

… ഞാനെന്തായാലും എല്ലാവരോടും പറയാൻ പോകുവാ..””

 

“എന്താടി കണ്ടത്”

സുബിന്റെ ഉള്ളിൽ ഒരു പേടി വന്നെങ്കിലും

അവൻ പുറത്തു കാണിക്കാതെ കട്ടിലിൽ അരക്കെട്ടുരച്ച് കുട്ടനെ നേരയാക്കാൻ നോക്കി…

ആശ ഒരു ആക്കിച്ചിരിയോടെ അത്

നോക്കി നിന്നു….

 

“ഹോ … വെയിലത്ത് നിന്ന് വന്നത് കൊണ്ട് ഒരു ചൊറിച്ചിൽ..” സുബിൻ ചൊറിയുന്നത് പോലെ ആഗ്യംകാണിച്ച് കുട്ടനെ ഒതുക്കാൻ പണിപ്പെട്ടു…………

‘എന്റെ കഥ’യിലെ ചൂടൻ ഭാഗങ്ങൾ വായിച്ചിരിക്കുമ്പോൾ അവൻ അറിയാതെ

പൊങ്ങിപ്പോയതാണ് . സാധാരണ കമ്പിയാവുമ്പോൾ ഷഡിയുടെ മേലേക്ക്

പിടിച്ചിടുകയാണ് പതിവ്. നെഗളിപ്പാറു

ആശ പെട്ടന്ന് വന്നത് കൊണ്ട് ഇന്ന് അവനെ ഒതുക്കാൻ പറ്റിയില്ല.

അവളാണെങ്കിൽ ചന്തിയും മുലയുമെല്ലാം

തുള്ളിച്ച് കൊണ്ട് കുറേ നാളായി പുറകേ നടക്കുന്നു… അവളുടെ ഓരോ കളികൾ കാണുമ്പോൾ കൊച്ച്സുബിൻ എല്ലാം മറന്ന് പൊന്തി വരും… അന്ന് ഈർച്ച കുഴിയിൽ വെച്ച് അവളുടെ ചന്തിയുടെ ചൂടറിഞ്ഞ് അവനങ്ങനെ നിന്ന് വെട്ടിയതാ .

പക്ഷെ കല്യാണത്തിന് മുന്നേ ചെയ്യുന്നതെല്ലാം പാപമാണെന്ന് പഠിച്ചതു കൊണ്ട് കഷ്ടപ്പെട്ടാണ് അവളുടെ പ്രലോഭനങ്ങളിൽ നിന്നും രക്ഷപ്പെടാറ്.

ഇപ്പോ കഴിഞ്ഞയാഴ്ച മുതൽ ഒരു രക്ഷയുമില്ല.. ലൈംഗികതയെക്കുറിച്ചുള്ള

പാഠം ജോബിനച്ചൻ തുടങ്ങിയതു മുതൽ

അവളങ്ങനെ കയറും പൊട്ടിച്ച് പുറകേ നടക്കുകയാണ്………

ജോബിനച്ചനാണെങ്കിൽ

എന്ത് ജോളിയായിട്ടാണ് ക്ളാസെടുക്കുന്നത്…. എല്ലാവരും അടുത്തയാഴ്ച ലൈംഗികതയെക്കുറിച്ച്

തുറന്ന് സംസാരിക്കണമെന്നാണ് പറയുന്നത്…!

 

സുബിനാണെങ്കിൽ ആകെ

എന്തോ ഒരസ്വസ്ഥതയും ടെൻഷനും നാണവുമൊക്കെ ആണ് അതൊക്കെ കേൾക്കുമ്പോൾ…. രഹസ്യമായി എല്ലാം തന്നെ അവന് മന:പാഠമാണ് . പക്ഷെ

ആശ ചോദിക്കുമ്പോൾ പറഞ്ഞു പോയാൽ

എല്ലാ നിയന്ത്രണവും പോയി കിട്ടും….

അതുകൊണ്ടാണ് അവൾ ഒലിപ്പിച്ച് മൂപ്പിച്ച്

ചോദിക്കുമ്പോൾ അവനെങ്ങനെയെങ്കിലും ഒഴിഞ്ഞു മാറുന്നത്……..

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025