കൊട്ടിയാംപാറയിലെ മറിയക്കുട്ടി 8
KottiyamPaarayile Mariyakutty Part 8
Previous Parts
““ഏയ്…എന്താ നാൻസി…..ആശയ്ക്ക് ഒരു ചിരിയും തുള്ളിച്ചാട്ടോം…. മാത്രമല്ല ആ ചെറുക്കനാണെങ്കിൽ ഒരു മൈൻഡ് ഇല്ലാത്ത തണുത്ത ഭാവം.. വല്ല സംശയവും ഉണ്ടോ..??.””ആശയും സുബിനും പുറത്തേക്ക് പോയ ഉടനെ അച്ചൻ അടുക്കളയിൽ നാൻസിയുടെ അടുത്തെത്തി.
““ഏയ്..അത് കമ്പ്യൂട്ടറ് പഠിക്കാൻ പൊക്കൊള്ളാൻ ഞാനവളോട് പറഞ്ഞതിന്റെ തുള്ളിചാട്ടമാ..പിന്നെ ആ ചെറുക്കൻ എപ്പോഴും അങ്ങനാ.. ഒരു പാവമാ … അതുകൊണ്ടാ .
അച്ചനിരുന്നേ.. നമ്മുടെ കളി കാരണം മീൻ കറി മാത്രമേ ആയൊള്ളു ….അച്ചനത് മതിയങ്കി….ഞാൻ ചോറ് വെളമ്പാം… “”
നാൻസി ഒരു കള്ളച്ചിരി ചിരിച്ചു.
“”ഓ..നാൻസിയുടെ ചാറും പുളിയും
തേനും കൂട്ടി നക്കിയ രുചി ഓർത്താ…
പിന്നെ മീൻ കറി പോലും വേണ്ട..””
അച്ചൻ നാൻസിയുടെ അരക്കെട്ടിലേക്ക് നോക്കി നാവ് നീട്ടി നൊട്ടി നുണഞ്ഞു.
““ഒന്ന് പോ.. അച്ചാ…”
നാൻസി നാണത്തോടെ അച്ചന് നേരെ കൈയ്യോങ്ങി …..പാത്രം കഴുകി ചൂട്ചോറും മീൻ കറിയും വിളമ്പി.
“അവളും കൂടി വന്നിട്ട് പോരെ നാൻസി””
അച്ചന്, മുളകിട്ട് വറ്റിച്ച മീൻ കറിയിലെ വെളിച്ചണ്ണയുടെയും കറിവേപ്പിലയുടെയും മണം കേട്ട് കൊതി വന്നെങ്കിലും പുറത്ത് കാണിച്ചില്ല.
““ഓ… അതുങ്ങള് റോസിന്റെ വീട്ടീന്ന്
