Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോഴിക്കോടൻ ഹലുവകൾ 1

മൂപ്പർക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല എല്ലാം സ്വന്തം പോലെ ഏറ്റെടുത്തു നടത്തിയത് ബാവുക്ക തന്നെ രണ്ട് ആൺമക്കളും ദുബായിലെ ബിസിനസ്സ് നോക്കി നടത്തുമ്പോൾ നാട്ടിൽ ബാവുക്കാക് എന്നും കൂട്ടായി നില്കുന്നത് കരീമിക്കയാണ് ഇത് ശരിക്കും അയാളുടെ കൂടെ കഥയാണ് …

നിർത്താതെ ഉള്ള ഫോണിന്റെ ശബ്ദം കേട്ടാണ് കരീംക്ക ഉറക്കത്തിൽ നിന്നും ഉണർന്നത് കയ്യെത്തിച്ചു ഫോണെടുത്തു നോക്കിയതും ബാവുക്ക കാളിംഗ് കണ്ടു അയാൾ വേഗം പുതപ്പ് മാറ്റി കൊണ്ട് കട്ടിലിൽ നിന്നും എണീറ്റു

“ഹാലോ എത്ര നേരമായെടാ നിന്നെ വിളിച്ചോണ്ട് നിക്ക്ണ് ഇത് വരെ എണീറ്റില്ലെ “

“ആ ബാവുക്ക ഞാൻ ബാത്‌റൂമിൽ ആയിരുന്നു ഞാൻ വിളിച്ചത് കേട്ടില്ല “

“മ്മ് ഇന്ന് നമുക്ക് വയനാട്‌ വരെ ഒന്ന് പോണം നാസർ അവിടുന്ന് വിളിച്ചിരുന്നു അവൻ വൈദ്യരെ വിളിച്ചിരുന്നു ഇന്ന് ഉഴിച്ചിൽ തുടങ്ങാന്ന് അവനോട്‌ പറഞ്ഞിട്ടുണ്ട് “

“അപ്പോ ഇന്നലെ ബ്രോക്കർ ബീരാൻ പറഞ്ഞ ഷാനു മോളെ(ഷഹാന ) ആ കാര്യം നമുക്ക് ഒന്ന് പോയി നോക്കണ്ടെ “

“അത് ഞാൻ വരുന്ന ഞായറാഴ്ച ചെല്ലാന്ന് പറഞ്ഞിട്ടുണ്ട് ഉഴിച്ചിൽ ഇനിയും നീട്ടികൊണ്ട് പോവാൻ പറ്റൂല കൊറോണ എന്നും പറഞ്ഞു കുറെ നീണ്ട് പോയതാ “

“എന്ന ഞാൻ ഇപ്പോ അങ് എത്താം ബാവുക്ക ഇങ്ങൾ റെഡിയായിക്കോളി “
ഫോൺ വെച്ചതും കാദർ റൂമിലെ ക്ലോക്കിലേക് നോക്കി സമയം 8കഴിഞ്ഞിരിക്കുന്നു പുറത്തു ഇപ്പോയും ചെറിയ ചാറ്റൽ മഴ ഉണ്ട് അയാൾ വേഗം ഉടുത്തിരുന്ന തുണിയും നേരെയാക്കി കൊണ്ട് അടുക്കളയിലേക്കു നീങ്ങി അവിടെ പ്രിയ പത്നി സുബൈദ ദോശ ചായ ഉണ്ടാകുന്ന തിരക്കിലാണ്

“ആ എണീറ്റോ എന്തൊരു ഉറക്കാണ് മനുഷ്യാ നേരം എത്രയായി എന്ന വിചാരം “

“അന്നോട് ഞാൻ നേരത്തെ വിളിക്കാൻ പറഞ്ഞതല്ലേ എന്നിട്ട് ഇജ്ജ് എവിടെ പോയി കിടക്കായിരുന്നു “

“ഇങ്ങളെ എത്ര നേരം വിളിച്ചു എണീക്കണ്ടെ അതിന് നേരത്തിന് വന്ന് കിടന്നാൽ അല്ലെ രാവിലെ എണീക്കാൻ പറ്റു ഏത് നേരവും ഒരു ബാവുക്ക “

“ഇജ്ജ് രാവിലെ മനുഷ്യനെ ചൂടാകാതെ പോയിക്ക സുബൈദ “

“ഞാൻ പറഞ്ഞാലേ ഇങ്ങൾക് കുറ്റം ഇങ്ങൾ ഇല്ലാത്ത നേരത്തു ഈ വീട്ടിൽ ഞങ്ങൾ രണ്ട് പെണ്ണുങ്ങൾ മാത്രം ഉള്ളു എന്ന ഒരു ചിന്ത ഇങ്ങക്ക് ഉണ്ട മനുഷ്യാ “

“ഞാൻ ഇല്ലാന്ന് കരുതി ഇങ്ങളെ ആരും പിടിച്ചോണ്ട് പോവൂല അത് പോട്ടേ എവിടെ അന്റെ പുന്നാര മോള് ഇത് വരെ എണീറ്റില്ലെ “

“ഓള് രാവിലെ തന്നെ ഓൺലൈൻ ക്ലാസെന്നും പറഞ്ഞു റൂമിൽ കേറിക്കിന് “

“മ്മ് ഞാൻ ഒന്ന് കുളിച്ചു വര ഇജ്ജ് ചായ റെഡിയാക്കി വക്ക് ബാവുക്ക വിളിച്ചിനു മൂപ്പരെയും കൊണ്ട് ഇന്ന് വയനാട്‌ വരെ പോണം “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025