Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോഴിക്കോടൻ ഹലുവകൾ 1

ഭാര്യ ബിന്ദുവും അവൾക് ഒരു 38വയസ്സ് കാണും കരീമിന്റെ ഒരു സ്‌ഥിരം സെറ്റപ്പാണ് ബിന്ദു കാണാൻ വല്യ നിറമൊന്നും ഇല്ലെങ്കിലും കുണ്ടിയും മുലയും തള്ളി അവൾ നിന്നാൽ ഒരു ഒന്നന്നര മുതലുണ്ട് രണ്ട് മക്കൾ ഉണ്ടായിരുന്നത് ഒന്നിനെ കെട്ടിച്ചു വിട്ടു രണ്ടാമത്തവൻ ചെക്കൻ മനു കുട്ടൻ എന്ന മനു ഇപ്പോ പ്ലസ്‌ടു കഴിഞ്ഞു നാട്ടിലെ ദാസന്റെ കൂടെ പ്ലംബിങ് പണിക്ക് പോവുന്നു രമേശൻ ആണേൽ രണ്ട് വർഷം കൂടുമ്പോ ഒന്ന് നാട്ടിൽ വന്നിട്ട് പോവും അത് കാരണം കരീമിക്ക അവിടുത്തെ സ്‌ഥിരം സന്ദർശകനായി പക്ഷെ അവളുടെ മോന്റെ പ്ലസ്‌ടു കഴിഞ്ഞതോടെ നല്ലൊരു അവസരം കിട്ടാതായി അങ്ങിനെ ഇരിക്കയാണ് ഇന്നലെ രാത്രി മോന് പണിയുണ്ടെന്നും പറഞ്ഞു വീട്ടിൽ നിന്നും പോയത്‌ ആ തക്കം നോക്കി അവര് ഒന്നൂടെ ഓർമ പുതുക്കി അത് കാരണമാണ് ഇന്ന് രാവിലെ എണീക്കാനും നേരം വൈകിയത് .

9മണിക്ക് തന്നെ കരീംക്ക ബാവുക്കയുടെ വീട്ടിൽ എത്തി ഉമ്മറത്തു തന്നെ പത്രം വായിച്ചു കൊണ്ടിരുന്ന ബാവുക്ക അകത്തേക്കു വിളിച്ചു പറഞ്ഞു കൊണ്ട് ഒരു ചായ വരുത്തി അതും വാങ്ങി കുടിച്ചു കൊണ്ട് ഉമ്മറത്തെ ചാരു പടിയിൽ ഇരുന്നു ചായ കുടിച്ചു കുറെ കാലമായി മുട്ടു വേദനയാണ് ബാവുക്കാക് ഒരുപാട് ഡോക്ടർമാരെ കാണിച്ചെങ്കിലും വലിയ മാറ്റം ഒന്നും ഉണ്ടായില്ല അങ്ങിനെയാണ് മരുമോൻ നാസർ വയനാട്‌ ഒരു നാട്ടു വൈദ്യൻ ഉണ്ടെന്നു പറഞ്ഞത് അവിടെ കാണിക്കാം എന്ന് പറഞ്ഞെങ്കിലും കൊറോണ കാരണം എങ്ങോട്ടും പോവാൻ പറ്റാത്ത അവസ്ഥ ആയിരുന്നു ഇപ്പോ ഏതായാലും ചെറിയ ഇളവുകൾ ഉള്ളതിനാൽ അവിടെ ഒക്കെ തുറന്നിട്ടുണ്ടെന്നാണ് കേട്ടത്‌ അതാണ് ഇന്ന് തന്നെ അങ്ങോട്ട് പോവാമെന്നും കരുതിയത് ചായ കുടിച്ചു കഴിഞ്ഞപോയേക്കും ബാവുക്ക റെഡിയായി വന്നു പിന്നാലെയായി റംലയും വന്നു കറുത്ത പർദ്ദയും ചുവന്ന വട്ട മഫ്തയുമാണ് വേഷം

“ബാവുക്ക അല്ല ഞമ്മൾ ഡോക്ടറെ കാണിക്കാൻ തന്നെ അല്ലെ പോണത് “

“അതെന്താ ഇജ്ജ് അങ്ങിനെ ചോയിച്ചേ “

“ഒന്നുല റംലമ്മ അണിഞ്ഞൊരുങ്ങി വരുന്നത് കണ്ട് ചോയിച്ചതാ “ കരീംക്ക ചിരിച്ചു കൊണ്ട് പറഞ്ഞു ആ ചോദ്യം കേട്ട് മുൻവശത്തെ നിന്ന് എല്ലാവരും ചിരിച്ചു ഷാനു മോള് ഉമ്മയെ കളിയാക്കി കൊണ്ട് ചിരിച്ചു വാതിൽ പൊളിയിൽ നിന്ന മരുമോൾ ഫസീലയുടെ മുഖത്തും ചിരി പൊട്ടി
“അതൊന്നും പറയേണ്ട കരീമെ വയനാട്‌ പോവുന്നുണ്ട് പറഞ്ഞപ്പോ തുടങ്ങിയതാ ഓൾക്ക് മോളെ കാണനൊരു പൂതി “

“ആ ഹസി മോള് ഇപ്പോ വന്നിട്ട് കുറച്ചു ആയല്ലോ ഏതായാലും ആ വയികല്ലെ പോണത് അവിടെയും കേറാ അതാ നല്ലത്‌ “

അതും പറഞ്ഞു എല്ലാരും യാത്ര പറഞ്ഞു കൊണ്ട് ബാവുക്കയും റംലയും ഇന്നോവയിൽ കയറി വണ്ടി വീടിന്റെ മുറ്റം കടന്നതും പിന്നിലെ ഗ്ലാസിലൂടെ നോക്കിയ കരീമിക്കയെ നോക്കി കണ്ണ് കൊണ്ട് ഗോഷ്ടി കാണിച്ചു കൊണ്ട് റംല തന്നെ നേരത്തെ കളിയാക്കിയതിലുള്ള പ്രതിഷേധം അറിയിച്ചു ഇതൊന്നും അറിയാതെ മുൻസീറ്റിൽ ഇരുന്നു വഴിയോര കാഴ്ചകൾ കണ്ട് ബാവുക്ക പ്രൗഢിയോടെ മുൻ സീറ്റിൽ ചാരി ഇരുന്നു ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025