Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോഴിക്കോടൻ ഹലുവകൾ 2

“ഇതാ വരുന്നുമ്മ ഞാൻ തോർത്താണ് “ നസീറ അകത്തു നിന്നും വിളിച്ചു പറഞ്ഞു . ഉപ്പയുടെ പഴയ ഷേവിങ്ങ് സെറ്റും എടുത്തു കേറിയതാണ് ആ പൂറും തൊക്കും വടിച്ചു കളയാൻ അതാണ് കുളിച്ചിറങ്ങാൻ നേരം വൈകിയത് വേഗം തന്നെ ഡ്രെസ്സും മാറി അവൾ ഇറങ്ങി അണിഞ്ഞൊരുങ്ങി വന്ന മോളെ കണ്ട് സുബൈദയുടെ കണ്ണ് മിഴിച്ചു ഒരു കറുത്ത ടോപ്പും നീല ജീൻസ് പാന്റും ഇട്ടാണ് വരവ് തലയിൽ ചുറ്റിയിട്ട ഷാളും കണ്ണുകളിൽ സുറുമ എഴുതിയ പാടും

“ടീ നീ പഠിക്കാനെന്നും പറഞ്ഞു കല്യാണത്തിനാണോ പോവുന്നത് “

“എന്താ ഉമ്മാ ഇപ്പോ എന്തായാലും കൊറോണ കാരണം കല്യാണങ്ങൾ ഒന്നും നടക്കുന്നില്ല അപ്പോ പിന്നെ ഈ ഡ്രസ്സ് ഒക്കെ എന്തിനാ മൂടി പാത്തു വെക്കണത് “

“മ്മ് പിന്നെ ഇന്ന് വെള്ളിയാഴ്ചയാണ് ചോറ് കഴിക്കാൻ ആവുമ്പോയേക്കും എത്തൂലെ “

“ആ നോക്കട്ടെ ഉമ്മാ ചിലപ്പൊ വൈകുന്നേരം ആവും “

“ആ എന്തായാലും ഉപ്പ വരുമ്പോയേക്കും പോരു ഇജ്ജ് പോണ കാര്യം ഞാൻ പറഞ്ഞിട്ടില്ല “

“മ്മ് എന്നാ ഞാൻ പോൺ ഉമ്മാ “

“അല്ലാ ഇന്ന് ഷാനു മോള് ഇല്ലെ “

“അവള് അങ്ങോട്ട് എത്താമെന്ന് പറഞ്ഞിക്ണ് ലൈസെൻസ് ഇല്ലാത്തോണ്ട് ഓള ഉപ്പ വണ്ടി കൊടുക്കൂല ഇന്നലെ അവര് അവിടെ ഇല്ലാത്തോണ്ട് കിട്ടിതല്ലെ “ നല്ലൊരു കള്ളവും തട്ടി വിട്ട് അവൾ വേഗം വീട്ടിൽ നിന്നും ഇറങ്ങി ഗേറ്റ് കടന്നതും അവൾ ബാഗിൽ ഒളിപ്പിച്ച മൊബൈൽ എടുത്തു വർഗീസ് അപ്പാപ്പന്റെ നമ്പർ ടൈൽ ചെയ്തു ഏറെ നേരം ബെല്ലടിച്ചിട്ടും കാൾ അറ്റൻഡ് ചെയ്തില്ല അവൾ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു …

ബാവുക്ക മുന്നിലെ ചാരു കസേരയിൽ പത്രവും വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് കരീംക്ക അങ്ങോട്ട് കടന്ന് വന്നത്

“ആ കരീമെ കേറി ഇരിക്ക് ഇജ്ജ് ചായ കുടിച്ച “

“ഞാനിപ്പം വീട്ടീന്ന് കുടിച്ചു ഇറങ്ങിയതെ ഉള്ളു “

“മ്മ് ഇജ്ജ് ആ ബ്രോക്കർ ബീരാനോട് വിളിച്ചു പറ അങ്ങാടിയിൽ നിക്കാന് “

“ആ ഞാൻ വിളിച്ചോളം ഇക്കാ “

“ആ പിന്നെ ഒരു കാര്യം പറയാൻ മറന്ന് എടാ നമ്മുടെ ഷാനു മോൾക് ഒന്ന് ലൈസൻസിന് കൊടുക്കണായിരുന്നു എവിടെയാ നല്ലത്‌ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025