Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൃഷ്ണമോഹനം-3 (ലീലാവിലാസം)

കൃഷ്ണമോഹനം-3 (ലീലാവിലാസം)

Krishnamohanam part 2 bY കൃഷ്ണ@kambikuttan.net

നോവലിന്റെ ആദ്യ ഭാഗം വായിക്കുവാന്‍ CLICK HERE
ഗൗരിയും ലീലാവതിയും അമ്പലത്തിൽ നിന്നും തിരികെ വന്ന് മോഹന്റെ മുറിയിലൂടെ അകത്തേക്ക് നടന്നു. പുറകിൽ നടന്നിരുന്ന ലീലാവതിയുടെ വലിയ ചന്തികളുടെ തുളുമ്പൽ ആസ്വദിച്ച് മോഹൻ നിന്നു.മോഹനേട്ടന്റെ കണ്ണുകൾ തന്റെ ചന്തികളിലായിരിക്കുമെന്നറിയാവുന്ന ലീല വാതിൽക്കലെത്തിയപ്പോൾ തിരിഞ്ഞു നോക്കി. അയാൾ കണ്ണുകൾ വലിച്ച് അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു.ലീല ഒരു മദാലസ പുഞ്ചിരിയോടെ-
“കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിൽത്തന്നെ ”
“എന്തു ഭംഗിയാ ലീലേ അത് അങ്ങനെ തുളുംബിക്കളിക്കുന്നത് കാണാൻ ”
“ഓ.. കേട്ടാൽ തോന്നും ആദ്യമായിട്ടാ അത് കാണുന്നതെന്ന് ”
രണ്ടു പേരും ചിരിച്ചുപോയി.ലീല അകത്തേക്ക് പോയി.
മോഹൻ 8 മണി ആയപ്പോൾ അമ്പലത്തിൽ പോകാനൊരുങ്ങി. കൃഷ്ണയും റെഡിയായി വന്നു.
“വല്യമ്മാവാ ഞാനും വരുന്നു അമ്പലത്തിലേക്ക്, ഞാൻ എണീറ്റപ്പോൾ താമസിച്ചു പോയി ,നമുക്ക് ബൈക്കിൽ പോകാം”
“ശരി”
അയാൾ ബൈക്ക് Start ചെയ്തു കൃഷ്ണ പുറകിൽ കയറിയിരുന്നു, അവർ അമ്പലത്തിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു.രണ്ടുപേരും പല കാര്യങ്ങളും സംസാരിച്ച് തൊഴുത് തിരികെ വന്നു. കൃഷ്ണ കോളേജിൽ പോയതും അമ്മാവന്റെ കൂടെയായിരുന്നു. അവൾ അയാളെ കെട്ടിപ്പിടിച്ച് പുറത്ത് തല ചായ്ച്ച് സുഖിച്ചിരുന്നു.
.kambikuttan.net
വൈകുന്നേരം ആറര മണിയായപ്പോൾ മോഹൻ തിരികെയെത്തി. ആദ്യത്തെ ദിവസമായതിനാൽ അൽപം വൈകിയാണ് ഓഫീസിൽ നിന്നിറങ്ങിയത്. അയാൾ ബൈക്ക് നിർത്തി ഇറങ്ങി ഇറയത്തേക്കുള്ള പടവുകൾ കയറുേമ്പാഴാണ് ലീല നിലവിളക്കുമായി ഇറയത്തേക്ക് വരുന്നത്. അയാൾ ഒരു നിമിഷം നോക്കി നിന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025