Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 4

കൃഷ്ണ : എനിക്കും കൊതി ഉണ്ട് ഏട്ടനെ കാണിക്കാന്‍. ഏട്ടന് കണ്ടു കൂടെ.
ഞാന്‍ ചെറുതായി ഒന്ന് ചിരിച്ചു, എങ്ങനെ കാണാന്‍ ആണ്. അയാള്‍ പണം തന്നു ചെയ്യുന്നതല്ലേ അല്ലാതെ നമ്മളെ സുഖിപ്പിക്കാന്‍ അല്ലല്ലോ.
കൃഷ്ണ : അയാള്‍ക്കും അത് താല്പര്യം ആണെങ്കിലോ ? ഒന്ന് ചോദിച്ചു നോക്കണോ ?
ഞാന്‍ : അയ്യേ വേണ്ട. ഞാന്‍ ചോദിക്കില്ല. മോളെ കൃഷ്ണേന്ദു എല്ലാറ്റിനും ഒരു പരിധി വേണ്ടേ ? എനിക്ക് മടി ആണ് ഞാന്‍ ചോദിക്കില്ല.
കൃഷ്ണ : ഞാന്‍ .. ഞാന്‍ ചോദിച്ചോട്ടെ
ഞാന്‍ : അതുവേണോ ?
കൃഷ്ണ : എനിക്ക് ചോദിക്കാന്‍ പറ്റുന്ന മാനസികാവസ്ഥ അപ്പോള്‍ ഉണ്ടാവുമോ എന്നൊന്നും അറിയില്ല. ഒരു സാഹചര്യം ഉണ്ടായാല്‍ ഞാന്‍ ചോദിച്ചോട്ടെ
ഞാന്‍: ഓക്കേ .

******** ************** *************

ഞങ്ങള്‍ ബസ്‌ ഇല്‍ ആണ് അന്ന് പോയത് ഒരു മഞ്ഞ കളര്‍ ഉള്ള സാരിയും കറുത്ത ബ്ലൌസും ആണ് കൃഷ്ണ ധരിച്ചിരുന്നത്. പറഞ്ഞ സമയത്ത് ഞങ്ങള്‍ കച്ചേരിപ്പടിയില്‍ ഉള്ള രാധാകൃഷ്ണ textiles നു മുന്നില്‍ അയാള്‍ അറിയിച്ചത് പ്രകാരംകാത്തു നില്‍ക്കുകയായിരുന്നു.
ഞങ്ങള്‍ എത്തി ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഒരു toyota yaris കാര്‍ ഞങ്ങളുടെ മുന്നില്‍ വന്നു നിന്ന്. ഗ്ലാസ്‌ താഴ്തിയപ്പോള്‍ ആളെ ഞങ്ങള്‍ കണ്ടു.
ഒരു ആശയകുഴപ്പം എന്നില്‍ ഉണ്ടായി മുന്നില്‍ ഞാന്‍ കയറണോ അതോ കൃഷ്ണ ഇരിക്കണോ ?
എന്തായാലും കാര്‍ന്‍റെ അടുത്ത് എത്തിയപ്പോള്‍ തന്നെ front ഡോര്‍ തുറന്നു രാജേന്ദ്രന്‍ എന്നോട് കയറാന്‍ പറഞ്ഞു.
ഭാഗ്യം ഇവിടെ എങ്കിലും കിടന്നു ചമ്മേണ്ട അവസ്ഥ ഉണ്ടായില്ലല്ലോ.
അവന്‍ നല്ല നീറ്റ് ആയിട്ടാണ് വന്നിരിക്കുന്നത്. ഏതോ വില കൂടിയ ഗള്‍ഫ്‌ പെര്‍ഫ്യൂം ന്‍റെ സുഗന്ധം കാര്‍ ഇല്‍ മുഴുവനും ഉണ്ടായിരുന്നു. പോരാത്തതിന് താടി ഒക്കെ അരികുകള്‍ വെട്ടി വൃത്തി ആക്കി വെച്ചിരിക്കുന്നു.
ഹോ വെടിയേ കളിയ്ക്കാന്‍ പോകുമ്പോ ഇത്ര ഒരുക്കം ആണെങ്കില്‍ ഈ പന്നി ഒക്കെ എങ്ങനെ ആയിരിക്കും പെണ്ണ് കാണാന്‍ പോയിട്ടുണ്ടാവുക. ഞാന്‍ ഓര്‍ത്തു.
കൃഷ്ണ കാര്‍ന്‍റെ പിന്‍സീറ്റ്‌ ഇല്‍ കയറി ഇരുന്നതോടെ കാര്‍ ഓടി തുടങ്ങി.
———–

ട്രാഫിക് കുരിക്കുകള്‍ ഉണ്ടായിരുന്നെങ്കിലും ഭീകരമായ രീതിയില്‍ അഭിമുഖീകരിക്കേണ്ടി വന്നില്ല. രണ്ടു ഭാഗങ്ങളിലും വീടുകള്‍ ഉണ്ടായിരുന്ന ഒരു ചെറിയ റോഡ്‌ ലേക്ക് കടന്നു ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ വണ്ടി നിന്ന്. രാജേന്ദ്രന്‍ പുറത്തിറങ്ങി ഗേറ്റ് തുറന്നു. വീണ്ടും വണ്ടിയില്‍ കയറി വീടിന്റെ പോര്‍ച്ചില്‍ വണ്ടി നിര്‍ത്തി.നല്ല പുതുമ ഉള്ള കാണാന്‍ ഭംഗി ഉള്ള അധികം വലിപ്പം ഇല്ലാത്ത ഒരു നില മാത്രം ഉള്ള ഒരു വീടായിരുന്നു അത്. അല്പം കൊമ്ബൌണ്ട് ഒക്കെ ഉണ്ട് വീടിനു ചുറ്റും മരങ്ങള്‍ കൊണ്ട് തണല്‍ തീര്‍ത്തിരിക്കുന്നു. നല്ല privacy ഫീല്‍ ചെയ്യുന്നുണ്ട്. Pocket ഇല്‍ നിന്ന് കീ എടുത്തു മെയിന്‍ ഡോര്‍ തുറന്നു അയാള്‍ അകത്തേക്ക് കടന്നു കൊണ്ട് ഞങ്ങളെ സ്വാഗതം ചെയ്തു. വരൂ. ശേഷം ലൈറ്റ് ഓണ്‍ ചെയ്തു.

ഇരിക്ക്..
അയാള്‍ TV ഓണ്‍ ചെയ്ത ശേഷം റിമോട്ട് എന്റെ കയ്യില്‍ തന്നിട്ട് അകത്തേക്ക് പോയി.
ഞാനും കൃഷ്ണയും പരസ്പരം നോക്കി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025