Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 4

അവള്‍ എന്നെ വിടുവിച്ചു കൊണ്ട് പറഞ്ഞു
‘ എന്താ ഏട്ടാ ഈ കാണിക്കുന്നേ , വാ വന്നു കൂടെ ഇരുന്നോ ‘
ചെറുതായി ഒരു നൊമ്പരം ഇപ്പോള്‍ എന്‍റെ ഹൃധയത്തില്‍ ഉണ്ടായി എന്നാലും അമിതമായ കാമാസക്തിക്ക് മുന്നില്‍ ആ ദു:ഖം ഒന്നും ആയിരുന്നില്ല.
അവള്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ ആ നിതംബചലനങ്ങള്‍ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. അവളുടെ ചെറിയ എന്നാല്‍ നല്ല കടഞ്ഞെടുത്ത പോലെ ആകൃതി ഒത്ത അവളുടെ കുണ്ടി. അതെ നിമിഷങ്ങള്‍ക്കകം വാടകക്ക് എടുത്തവന്‍ അത് ഉപയോഗിക്കും.

ഞാന്‍ റൂമിലേക്ക്‌ കടന്നു ചെന്നപ്പോള്‍ രൂക്ഷമായ മധ്യഗന്ധം എനിക്ക് അനുഭവപ്പെടാന്‍ തുടങ്ങി.

പുള്ളി അവിടെ ലുങ്കി ഒക്കെ പറിച്ചു കളഞ്ഞു ഒരു ഷഡ്ഢി മാത്രം ഇട്ടു അകത്തെ സോഫയില്‍ ഇരിക്കുക ആയിരുന്നു. നല്ല വലിപ്പം ഉള്ള സമാനം ഷഡ്ഢിക്കുള്ളില്‍ കാണാം. അവന്‍ ഒരു പാതി പമ്പി ആയി നില്‍ക്കുന്നെ ഉള്ളു എന്നാണ് കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. എന്തായാലും ഒരു കാര്യം എനിക്ക് ഉറപ്പാണ്‌ , അസാമാന്യമായ വലിപ്പം അതിനുണ്ട്.

അങ്ങേരു അടിച്ചു കുറച്ചു ഓവര്‍ ആണെന്ന് എനിക്ക് തോന്നി.

രാജേന്ദ്രന്‍ : അല്ല അളിയാ അളിയന് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നെങ്കില്‍ പറഞ്ഞാല്‍ പോരെ .. ഹല്ലാ എനിക്കും ഇതൊക്കെ ഒരു സന്തോഷം അല്ലെ ? പിന്നെ എന്താന്ന് വെച്ചാല്‍ ഞാന്‍ ശരിക്ക് കേറി അങ്ങ് കളിക്കും ഇപ്പൊ താന്‍ ഇരിക്കുന്നല്ലോ ഒരു മര്യാദ ഒക്കെ വേണ്ടയോ എന്നൊന്നും ആലോചിക്കാന്‍ പറ്റില്ല. അതൊക്കെ സമ്മതം ആണെങ്കില്‍ താന്‍ ഇരുന്നോ. അല്ല ഇവള് പറഞ്ഞത് എന്തിനും താന്‍ സമ്മതം ആണെന്നാണ്.
അങ്ങേരുടെ നവോക്കെ അല്പം കുഴഞ്ഞിട്ടുണ്ട്. ഇപ്പൊ തന്നെ നല്ല മൂഡില്‍ ആയെന്നു തോനുന്നു.
അകത്തു പുള്ളിക്ക് ഒരു ടീപോയില്‍ നല്ല ബ്ലാക്ക്‌ ലാബില്‍ സ്കോട്ച്ചും സെറ്റപ്പും ഒക്കെ ഉണ്ടായിരുന്നു.
‘ഡി കൃഷ്നെന്ദു എനിക്കും നിന്‍റെ ചേട്ടനും ഓരോന്നങ്ങു ഒഴിക്കെടി’

കൃഷ്ണ അനുസരണയുള്ള അയാളുടെ വാലാട്ടി പട്ടിയെ പോലെ അയാളെ അനുസരിച്ചു. അവര്‍ തമ്മില്‍ മുന്നേ പരിചയം ഉണ്ടായിരുന്ന പോലെ ഒക്കെ ആണ് അവളുടെ പ്രതികരണങ്ങള്‍. ഞാന്‍ ഒരു അന്യനും അവര്‍ ഭാര്യ
ഭര്‍ത്താക്കന്‍മാരെ പോലെയും ആയിരുന്നു അവളുടെയും ചേഷ്ടകളും ചലനങ്ങളും

. എനിക്കുള്ള ഗ്ലാസ്‌ എന്റെ അടുത്ത് ടീപോയില്‍ വെച്ച് അയാളുടെ ഗ്ലാസ്‌ അയാളുടെ ചുണ്ടോടു ചേര്‍ത്ത് വെച്ച് കുടിപ്പിച്ചു കൊടുത്തു കൃഷ്ണേന്ദു. അയാള്‍ പറയാതെ തന്നെ അവള്‍ അടുത്തുള്ള ടേബിള്‍ ലേക്ക് പോയി അവിടെ ഉണ്ടായിരുന്ന 555 ന്റെ സിഗരെറ്റ്‌ പെട്ടിയില്‍ നിന്ന് ഒന്ന് എടുത്തു അവള്‍ അയാളുടെ ചുണ്ടില്‍ വെച്ച് കൊടുത്തു. അയാള്‍ കിടക്കിയിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ അവള്‍ കിടക്കയില്‍ കിടന്നിരുന്ന ലൈടെര്‍ എടുത്തു അയാള്‍ക്ക് കത്തിച്ചു കൊടുത്തു.

ഇപ്പോള്‍ എന്തോ എന്നില്‍ ചെറിയ ഒരു ഭയം ഉടലെടുത്തിരിക്കുന്നു. ലഹരി ഓവര്‍ ആയിപ്പോകുമോ. ഇത് താങ്ങാന്‍ കഴിയുമോ ? ഇത് അതിജീവിക്കാന്‍ കഴിയോ ? എന്തായാലും ഇനി പിന്നോട്ട് പോകുവാന്‍ വിജാരിച്ചാലും കഴിയുകയും ഇല്ല, അഥവാ അങ്ങനെ കഴിയുമായിരുന്നെങ്കില്‍ തന്നെയും അതിനു മുതിരാന്‍ നമ്മള്‍ തയ്യാറും അല്ല. ജിവിതം ധീരന്മാര്‍ക്കു ഉള്ളതാണ്, മുന്നോട്ടു വെച്ച കാല്‍ മുന്നോട്ടു തന്നെ. സാഹസിക യാത്രക്ക് തയ്യാറെടുക്കാം ….
(തുടരും)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025