Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 7

‘ പറയെടി എന്‍റെ പൊന്നെ .. എങ്ങനെ ഉണ്ടായിരുന്നു നിന്‍റെ ആദ്യത്തെ പരപുരുഷ ബന്ധം ?? ഞാന്‍ റൂമില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ഉള്ള എല്ലാ കാര്യങ്ങളും ഒന്ന് വിശദീകരിച്ചു പറ , കേള്‍ക്കട്ടെ.
അവള്‍ പെട്ടു ഞാന്‍ പെടുത്തി
അവള്‍ ദയനീയമായി അവളുടെ സുന്ദരമായ കണ്ണുകള്‍ കൊണ്ട് എന്നെ ഒന്ന് നോക്കി.
കൃഷ്ണ : ഏട്ടാ പ്ലീസ് ഞാന്‍ ..എനിക്ക് .. ഞാന്‍ പിന്നെ പറഞ്ഞാല്‍ പോരെ .. ഞാന്‍ കാല് പിടിക്കാം ഇന്ന് എനിക്ക് എന്തൊക്കെയോ പോലെ .. നല്ല ഏട്ടനല്ലേ.
ഇനിയും എനിക്ക് ഇമോഷണല്‍ ബ്ലാക്ക് മെയിലിംഗ് ചെയ്യാം .. അല്ലെങ്കില്‍ ചെറുതായി ഭീഷണിപ്പെടുത്തം .. അതും അല്ലെങ്കില്‍ കെഞ്ചി ചോദിച്ചു നോക്കാം
പക്ഷെ ഇതിന്‍റെ ഒന്നിന്‍റെയും ആവശ്യം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നിട്ടില്ല മുന്‍പ് ഒരിക്കലും
അല്ല അതൊക്കെ തനിക്കും അറിയാമല്ലോ
പക്ഷെ എന്‍റെ കണക്കു കൂട്ടലുകള്‍ ഇവിടെ ചെറുതായി തെറ്റിയിരിക്കുന്നു. ഞാന്‍ കരുതിയത്‌ അവള്‍ ഒന്നുകില്‍ സത്യം പറയും അല്ലങ്കില്‍ നുണപറയും എന്നാണ്. എന്നാല്‍ ഇവിടെ ഇതുരണ്ടും അല്ലാത്ത മൂന്നാമതായി ഒന്നാണ് സംഭവിച്ചിരിക്കുന്നത്. അവള്‍ ഒന്നും പറയാതിരിക്കുക എന്ന ഒരു കാര്യം ഞാന്‍ ചിന്ദിച്ചിരുന്നെ ഇല്ല.
ഞാന്‍ ഒന്നും പറഞ്ഞില്ല.
ഇനി അവളോട്‌ ചോദിച്ചാല്‍ തന്നെ അവള്‍ അവളുടെതായ മൂഡില്‍ പറയേണ്ട കാര്യം അല്ലെ , നിര്‍ബന്ധിച്ചു പറയിപ്പിക്കുമ്പോള്‍ ഉള്ള ആ ശൈലി എനിക്ക് വേണ്ട.
അവള്‍ പതുക്കെ എന്നിലേക്ക്‌ പടര്‍ന്നു കയറാന്‍ തുടങ്ങി ..
‘ഏട്ടാ ഞാന്‍ comfortable ആവുമ്പോള്‍ ഞാന്‍ എല്ലാം പറയാം.
അതും പറഞ്ഞു അവള്‍ എന്‍റെ നെഞ്ചില്‍ മുഖം ചേര്‍ത്ത് വെച്ച് കുറുകുകയാണ് ..
എടൊ നിനക്ക് മനസിലായില്ലേ .. പെങ്ങളൂട്ടിയുടെ സ്വഭാവം ഞാന്‍ തുടക്കത്തിലേ പറഞ്ഞു തന്നിട്ടുണ്ടല്ലോ. അതായത് ഏതാവനെയോ മനസ്സില്‍ കണ്ടു കൊണ്ടാണ് ഇവളിപ്പോ എന്‍റെ നെഞ്ചത്തോട്ട് കയറുന്നത്.എനിക്ക് എന്തോ ഒരു അറപ്പാണ് ഇവളോട്‌ ഇപ്പോള്‍ തോനുന്നത്.
അവള്‍ക്കു വേണ്ടി ഇത്രയൊക്കെ ചെയ്തിട്ട്
അവള്‍ കൂള്‍ ആയി പിന്നെ പറയാം എന്ന് .. അതും നാളെ എന്നൊന്നും അല്ല പറയുന്നത് അവള്‍ comfortable ആവുമ്പോള്‍ പറയാം പോലും .. ഞാന്‍ അതുവരെ കാത്തിരിക്കണം പോലും
ഇവള്‍ അഥവാ ഒരിക്കലും comfortable ആയില്ല എങ്കിലോ ?

എന്തായാലും ഇന്ന് ഇവളുടെ റോള്‍ പ്ലേക്ക് വേണ്ടി എന്‍റെ ശരീരം വിട്ടു കൊടുക്കാന്‍ ഞാന്‍ ഒരുക്കം ആയിരുന്നില്ല.

ഞാന്‍ പറഞ്ഞു : ഇന്നിനി വയ്യെടി നീ ഉറങ്ങാന്‍ നോക്ക്.
ഞാന്‍ അതും പറഞ്ഞു തിരിഞ്ഞു മലര്‍ന്നു കിടന്നു. അവള്‍ എന്നെ കെട്ടിപിടിച്ചു എന്‍റെ മാറില്‍ തലവെച്ചു കിടന്നു. ഞങ്ങള്‍ പതിയെ മയങ്ങി.
^
^
^
^

രാത്രിയുടെ ഏതോ ഒരു യാമത്തില്‍ ഞാന്‍ നിദ്രയില്‍ നിന്ന് ഉണര്‍ന്നു.
എന്‍റെ അരികിലായി എന്‍റെ പൊന്നോമന മകന്‍ കിടക്കുന്നുണ്ടായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025