Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 7

ചിത്ര : ഇല്ല രണ്ടു ആഴ്ചത്തേക്ക് അവധി ആണ്. അപ്പൊ ഞാന്‍ ഇളയമ്മയുടെ കൂടെ നില്ക്കാന്‍ ഇങ്ങു പോന്നു. സ്കൂളില്‍ വെച്ച് ചേട്ടനെ കണ്ടു പരിചയപെട്ടപ്പോള്‍ വീട്ടില്‍ വന്നു ഒന്ന് ചേച്ചിയെ കൂടി പരിജയപ്പെടാം എന്ന് കരുതി.
കൃഷ്ണ : ഹാ മോള്‍ ഇരിക്ക് ഞാന്‍ ചായ ഇടാം..
ശരത്ത് : ആ കഴിക്കാന്‍ എന്തെങ്കിലും കാര്യമായിട്ട് എടുത്തോ കേട്ടോ കൃഷ്ണേ.
ആ ആക്ഞ്ഞ കൃഷ്ണക്ക് തീരെ രസിച്ചില്ല. അവള്‍ അടുക്കളയില്‍ പോയി ചായക്ക് വെള്ളം അടുപ്പില്‍ വെച്ചപ്പോള്‍ , പുറത്ത് രണ്ടു പേരും എന്തൊക്കെയോ കുസ്കുസുക്കുന്നു , ശബ്ദം കുറച്ചു സംസാരിക്കുന്നതു കേട്ടിട്ട് അവള്‍ എന്താണ് എന്ന് മനസിലാക്കാന്‍ കാത്തു കൂര്‍പ്പിച്ചു.
ശരത്ത് നല്ല പഞ്ചാര പുരട്ടിയ ശബ്ദത്തില്‍ : എന്നിട്ട് ചിത്രയ്ക്ക് ഞങ്ങളുടെ നാടൊക്കെ ഇഷ്ടമായോ ?
ചിത്ര : ഓ ഇഷ്ടായി , പക്ഷെ ചേട്ടന്‍റെ ഭാര്യയെ ഇഷ്ടായില്ല ട്ടോ. എന്തൊന്ന ചേട്ടാ ഇത് ഈ ഉണക്കക്കമ്പാണോ ചേട്ടന്‍റെ ഫാര്യ ? അയ്യേ ..ശരത്ത് ചിത്രയോട് : ഇവള്‍ ഇങ്ങനെ ആണെങ്കിലും ഇവളുടെ ഒരു ചേച്ചി യുണ്ട് .. കാണാന്‍ കൊള്ളാം
ചിത്ര : എന്നാല്‍ അതിനെ കെട്ടി കൂടായിരുന്നോ ചേട്ടന് ?
ഹാള്‍ ഇല്‍ ഇരിക്കുകയായിരുന്ന ചിത്രയും ശരത്തും അടുക്കളയില്‍ നിന്ന് ഏതോ ഒരു സ്റ്റീല്‍ പത്രം താഴേക്ക്‌ വീഴുന്ന ശബ്ദം കേട്ടു.
ആ ശബ്ദം കേട്ട് ചിത്രയും ശരത്തും പരസ്പരം നോക്കി ഒന്ന് ചിരിച്ചു.

(അടുത്ത പാര്‍ട്ട്‌ ഇല്‍ ഞാനും ശരത്തും കൃഷ്ണയും എല്ലാം നിങ്ങളോട് മാറി മാറി കഥ പറയും)
(തുടരും)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025