Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 8

ഒരിക്കല്‍
ഇങ്ങനെ എന്നോട് ആവശ്യപ്പെട്ടെക്കം എന്നൊക്കെ ഞാനും കരുതണ്ടേ ? അതിനു വേണ്ടി തയ്യാറെടുപ്പ് നടത്തണ്ടേ ? അദേഹത്തിനു വേണ്ടത് നല്കാന്‍ ഉള്ള മാനസികമായ പ്രാപ്തി എനിക്ക് ഉണ്ട് എങ്കില്‍ മാത്രമല്ലെ ഞാനും എന്‍റെ സ്വാതന്ദ്ര്യം ഉപയോഗപ്പെടുത്തുവാന്‍ പാടുള്ളൂ. ചിന്ദിചു  കൊണ്ടിരിക്കെ അവള്‍ എന്‍റെ മുന്നില്‍ വെച്ച് തന്നെ അവളുടെ ഷര്‍ട്ട്‌ തലവഴി ഊരി എടുത്തു.അങ്ങേ അറ്റം ആരോജകമായി തോന്നി അവള്‍ എന്‍റെ വീട്ടില്‍ വന്നു ഞങ്ങളുടെ ബെഡ് റൂം ഇല്‍ കയറി ഈ കാട്ടികൂട്ടുന്നത്.

എന്നാലും ഈശ്വര !! ഇതെന്തൊരു ഭംഗി ഉള്ള ശരീരം ആണ് ഈ പെണ്ണിന്‍റെ

വളരെ വലുത് ആണ് എങ്കിലും നന്നായി ഒട്ടി ക്കിടക്കുന്ന വയര്‍ ആണ് നല്ല v ഷേപ്പ് ഇല്‍, അതെ അത് തന്നെ ‘മൃഗരാജകടി’ നെഞ്ചത്ത് എത്തുമ്പോഴേക്കും നല്ല വീതി. നീല നിറമുള്ള സില്‍ക്ക് ന്‍റെ എന്ന് തോന്നിപ്പിക്കുന്ന ഒരു പ്രത്യേക ബ്രാ ..

ചിത്ര : അയ്യേ ഈ ചേച്ചി എന്താ ഇങ്ങനെ ഒരു നാണവും  ഇല്ലാതെ ഇങ്ങനെ തുറിച്ചു നോക്കി നില്‍ക്കുന്നത് ശേ മോശം

പെട്ടന്ന് ഉള്ള അവളുടെ ആ സംസാരം കേട്ട് ഞാന്‍ അങ്ങ് ചൂളിപ്പോയി.

അത് കണ്ടു അവള്‍ എന്‍റെ മുഖം അവളുടെ കൈക്കുമ്പിളില്‍ എടുത്തു ചെറിയ ഒരു കുട്ടിയോട് ചോദിക്കുന്ന പോലെ ചോദിച്ചു . എന്താ കണ്ടിട്ട് കൊതി ആയോ ?

ഞാന്‍ ആകെ അങ്ങ് വല്ലാതായി പ്പോയി.

അസത്തിന്‍റെ ചോദ്യം കേട്ടില്ലേ ?

ശരീരത്തില്‍ ഈ കാണിക്കുന്ന കടന്നു കയറ്റം സഹിക്കാന്‍ കഴിയുന്നില്ല എനിക്ക്. അവള്‍ എന്നെ ഒരു കൊച്ച് കുട്ടി എന്നാ പോലെ ആക്കികളയുന്നു.

അവളുടെ സൌന്ദര്യം എന്നെ അസൂയപ്പെടുത്തുന്നു. ശരത്തെട്ടന്‍റെ മുന്നില്‍ ഒന്നും എനിക്ക് പറയാനും കഴിയില്ല.

ചിത്ര : ചേച്ചി ..

വിളി ഒക്കെ ചേച്ചി എന്നാണ് എങ്കിലും. മോളൂസേ എന്ന് വിളിക്കുന്ന ഒരു സ്റ്റൈല്‍ ഇല്‍ ആണ് വിളി ഒക്കെ. ആകപ്പാടെ നാണം കെട്ടു പണ്ടാരം അടങ്ങിപ്പോയ ഒരു ഫീലിംഗ്.

ചിത്ര ; ഹേയ് ചേച്ചി

‘ഉം എന്താ’

എന്തോ വല്ലാത്ത ഒരു അക്ഞ്ഞ ശക്തി ഉണ്ടായിരുന്നു ആ കുട്ടിക്ക് .. ഞാന്‍ അവള്‍ക്കു വേണ്ടി വിളി കേട്ടു

‘ചേച്ചി ലെസ്ബിയന്‍ ആണോ ‘

ഞാന്‍ : അല്ല

ചിത്ര : എപ്പോഴെങ്കിലും പെണ്ണില്‍ നിന്ന് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.

അത് പറയുമ്പോഴേക്കും അവള്‍ എന്‍റെ ചെവിയുടെ അരികില്‍ വന്നു വല്ലാതെ അടക്കിപ്പിടിച്ചു സെക്സ് ചെയ്യുമ്പോള്‍ ഉള്ള സംസാരം പോലെ സ്വകാര്യം പോലെ ആയിരുന്നു പറയുന്നത്. എനിക്ക് വല്ലാതെ നാണം തോന്നി മറ്റൊരു പെണ്ണ് ഇങ്ങനെ അയ്യേ .. പക്ഷെ എനിക്ക് എന്‍റെ ശരീരം ഒന്ന് ചലിപ്പിക്കാന്‍ പോലും കഴിയുന്നില്ല.’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025