Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 8

അമര്‍ത്തി പിടിക്കുമ്പോ എല്ല് തൊടാന്‍ കഴിയുന്നുണ്ട്.. കുണ്ടി ആണ് പോലും കുണ്ടി. ചേച്ചിക്ക് നാണം ഇല്ലേ പെണ്ണാണ്‌ എന്നും പറഞ്ഞു നടക്കാന്‍.

കൃഷ്ണ ഒരല്‍പം ബലം പ്രയോഗിച്ചു കൊണ്ട് ചിത്രയുടെ കൈ തട്ടി മാറ്റി. അവിടെ നിന്ന് പോവാന്‍ തുടങ്ങി.

എന്നാല്‍ ചിത്ര  അവളുടെ കൈക്ക് കയറിപ്പിടിച്ചു.

‘ അയ്യോ പിണങ്ങല്ലേ ചേച്ചി, ദെ നോക്കിയേ

ചിത്ര തിരിഞ്ഞു നിന്ന് ജീന്‍സ് ഇല്‍ തുടിച്ചു പുറത്തേക്കു നില്‍ക്കുന്ന മാംസളമായ അവളുടെ ചന്ദി തഴുകി കാണിച്ചു കൊണ്ട് പറഞ്ഞു.

ഈ കുണ്ടി ഒന്ന് വിളയാടാന്‍ കിട്ടിയാല്‍ ശരത്ത് ചേട്ടന് എന്താ പുളിക്കുമോ ?

‘എന്താ ഞാന്‍ കൊടുത്തോട്ടെ ചേച്ചി..’

അപമാന ഭാരം സഹിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ ആയിപ്പോയി അവള്‍. പെട്ടന്ന് ഓടി ബാത്‌റൂമില്‍ കയറി കരയണം എന്നാണ് കൃഷ്ണ വിജാരിച്ചിരുന്നത് എന്നാല്‍ ആ കണ്ണുനീര്‍ മഴ അവിടെ ചിത്രയുടെ മുന്നില്‍നിന്ന് തന്നെ അണപൊട്ടി ഒഴുകി.. കൃഷ്ണേന്ദു  പൊട്ടിക്കരഞ്ഞു.

ചിത്ര ഉടനെ കൃഷ്ണയെ പോയി കെട്ടിപ്പിടിച്ചു , ‘അയ്യേ ചേച്ചി കരയല്ലേ എന്തിനാ കരയുന്നെ ഞാന്‍ ചോദിച്ചു എന്നെ ഉള്ളു , വെറുതെ പറഞ്ഞതാ ‘ കൃഷ്ണ സ്വയം അറിയാതെ ചിത്രയുടെ ആ കരവലയത്തില്‍ ചിത്രയുടെ ചുമലില്‍ തലവയ്ച്ചു കിടന്നു കൊണ്ട് കരഞ്ഞു.

താന്‍ എന്താണ് ചെയ്യുന്നത് എന്നും തനിക്കു ഈ കുട്ടിയെ വലിയ പരിചയം ഒന്നും ഇല്ല എന്നും. ഇപ്പോള്‍ ഇവള്‍ പറയുന്ന ആശ്വാസവാക്കുകള്‍ പോലും തന്നെ പരിഹസിക്കാന്‍ ആണ് എന്നും പൂര്‍ണ്ണ ബോധ്യം അവള്‍ക്കു ഉണ്ടായിരുന്നു.. എങ്കിലും എന്തോ ഒരു പ്രേരണയാല്‍ അവള്‍ ചിത്രയുടെ  അസ്ലേഷണം സ്വീകരിച്ചു. അവളുടെ ഉള്ളില്‍ എവിടെയോ അവള്‍ക്കു അറിയാമായിരുന്നു താന്‍ ഇതൊക്കെ അര്‍ഹിക്കുന്നവള്‍ ആണെന്ന്, അവള്‍ അപമാസ സുഖം അറിയുവാന്‍ തയ്യാറായികഴിഞ്ഞിരുന്നു.

ചിത്ര കൃഷ്ണയുടെ തലയുടെ പിറകില്‍ തലോടി ക്കൊണ്ട് ചോദിച്ചു.

ചേച്ചി ഒന്ന് വെറുതെ ആലോചിച്ചു നോക്കിക്കേ എന്നെപ്പോലെ നല്ല തലയും മുലയും ഒക്കെ ഉള്ള ഒരു പെണ്ണിനെ കളിയ്ക്കാന്‍ ചേട്ടന് ആഗ്രഹം കാണില്ലേ ?

ചേട്ടന്‍ അത്യാവശ്യം…  ചേച്ചിയെ വച്ച് നോക്കുമ്പോള്‍ എത്രയോ മെച്ചപ്പെട്ട ആളാണ് എന്നിട്ടും ചേച്ചിക്ക് വേറെ കുറച്ചു കൂടെ കൊള്ളാവുന്ന ആണുങ്ങളെ കാണുമ്പോള്‍ കൊതി തോന്നാറില്ലേ .. അങ്ങനെ നോക്കുമ്പോള്‍ എന്നെ കാണുമ്പോള്‍ ചേട്ടന് എത്രമാത്രം കമ്പി ആവുന്നുണ്ടാവും അല്ലെ ?

കൃഷ്ണക്ക് അത്ഭുതം തോന്നി. എത്ര മനോഹരമായി ആണ് ഈ പെണ്‍കുട്ടി തന്നെ വരുതിയിലാക്കി എനിക്ക് നന്നായി പൊള്ളുന്ന സ്ഥലങ്ങള്‍ അറിഞ്ഞു ആ മര്‍മ്മത്തില്‍ പൊള്ളിക്കുന്ന പോലത്തെ വര്‍ത്തമാനങ്ങള്‍ പറയാന്‍ കഴിയുന്നത്‌. എന്തോ കൃഷ്ണക്ക് അവളോട്‌ ഒരു ആരാധനാ തോന്നി പ്പോയി ആ ആരാധനയില്‍ കൃഷ്ണ ഒന്ന്  മൂളി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025