Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 9

ഇപ്പോള്‍ അവളെ അപമാനിക്കുക എന്നതില്‍ ഉപരിയായി ഇവളെ കാമിക്കുക എന്ന ആഗ്രഹം എന്‍റെ മനസ്സില്‍ മുന്നിട്ടു നില്‍ക്കുന്നു.
ഞാന്‍ ബെഡ് റൂമില്‍ കയറും മുന്നേ പുറത്തു പോയി ബൈക്ക് ലോക്ക് ആണോ എന്ന് ഉറപ്പു വരുത്തി. മെയിന്‍ ഡോര്‍ അടച്ചു. ബാത്ത് റൂമില്‍ കയറി ഒന്ന് കാലും മുഖവും എല്ലാം കഴികി ഫ്രഷ്‌ ആയി.
ചിത്ര പിന്നെ വൈകുന്നേരം കുളിച്ചു സുന്ദരി ആയ ശേഷം പുറത്തൊന്നും പോയില്ലല്ലോ.
അപ്പോഴേക്കും കൃഷ്ണയുടെ ജോലികള്‍ എല്ലാം കഴിഞ്ഞിരുന്നു.
അവള്‍ ബെഡ് റൂം ലേക്ക് ഞങ്ങളെ നോക്കികൊണ്ട്‌ പുറത്തു തന്നെ അങ്ങനെ നില്‍ക്കുകയായിരുന്നു.
ഒരല്‍പം ആട്ടം ഉണ്ട് അവള്‍ക്ക്. വിസ്ക്കി കേറി പിടിച്ചിട്ടുണ്ട്.
ചിത്ര അവളെ കണ്ടതും അകത്തേക്ക് വിളിച്ചു. വാ ചേച്ചി വാ
വിളിക്കാന്‍ കത്ത് നിന്നത് പോലെ പതുക്കെ പതുക്കെ കൃഷ്ണ റൂമിനുള്ളിലേക്ക് കയറിവന്നു.
ഉടനെ ചിത്ര റൂം ന്‍റെ കതകടച്ചു.
എന്‍റെ കൃഷ്ണേന്ദു ഇപ്പോള്‍ പൂര്‍ണ്ണമായും ചിത്രയുടെ വിധേയത്വത്തില്‍ ആയിമാറിക്കഴിഞ്ഞു എന്ന് എനിക്ക് ബോധ്യപ്പെട്ടു.
ഞാന്‍ : കൃഷ്ണേ .. നിനക്ക് ഇപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോ ? അന്ന് നടന്ന കാര്യങ്ങളെ കുറിച്ച് ?? നീ ഇന്ന് comfortable ആണോ ?
ഞാന്‍ പരിഹാസരൂപേണ അവളോട്‌ ചോദിച്ചു.
ചിത്ര : നിങ്ങള്‍ എന്നാല്‍ ഇവിടിരുന്നു സംസാരിക്കു ഞാന്‍ ഈ ഡ്രസ്സ്‌ ഒന്ന് മാറിയിട്ട് വരം കേട്ടോ..
ഒരു ചുവന്ന നൈറ്റ്‌ ഗൌണും എടുത്തു ചിത്ര ബത്ത്രൂമിലേക്ക് കയറി.
ചിത്ര യുടെ സാന്നിധ്യം ഇല്ലാതായപ്പോള്‍ എനിക്ക് അവളുടെ മുഖത്ത് നോക്കാന്‍ എന്തോപോലെ തോന്നി. എന്തൊക്കെ ആയാലും ……….
കൃഷ്ണ കട്ടിലിന്‍റെ വശത്ത് ഇരുന്നു കൊണ്ട് എന്‍റെ വലതു കൈ അവളുടെ രണ്ടു കൈകളും കൊണ്ട് പിടിച്ചു കൊണ്ട് പറഞ്ഞു.
‘ശരത്തെട്ടാ തെറ്റ് സംഭവിച്ചു പോയി അതിന് ഇത്രയ്ക്കു വേണോ എന്നോട്’
ഞാന്‍ : വേണ്ടേ ? ആ പറഞ്ഞതിന്‍റെ അര്‍ഥം നീ ചെയ്തത് ഒന്നും അത്രയ്ക്ക് വലിയ ഒരു തേങ്ങയും അല്ല എന്നല്ലേ ?
കൃഷ്ണ : അയ്യോ അതല്ല .. ഞാന്‍ .. ഏട്ടാ .. പ്ലീസ്
ഞാന്‍ : നീ ഇപ്പോഴെങ്കിലും പറയാന്‍ തയ്യാറുണ്ടോ എല്ലാ കാര്യങ്ങളും ??
കൃഷ്ണ : ഏട്ടാ ഞാന്‍ ഏട്ടനോട് ഒറ്റയ്ക്ക് പറയേണ്ട കാര്യങ്ങള്‍ അല്ലെ അതെല്ലാം.. ഇവിടെ ഇപ്പോള്‍ ..
ഞാന്‍ : എത്ര ദിവസങ്ങള്‍ നമ്മള്‍ ഇവിടെ ഒറ്റക്കായിരുന്നു. അന്നൊന്നും നിനക്ക് തോന്നിയില്ലല്ലോ.
കൃഷ്ണ : ഏട്ടാ .. കുറെ തെറ്റുകള്‍ സംഭവിച്ചു. ഏട്ടനെ പുറത്ത് ഇരുത്താന്‍ പറഞ്ഞത് ഞാന്‍ ആണ്. പിന്നെ നിങ്ങള്‍ എന്തൊക്കെയ നേരത്തെ പറഞ്ഞത് പിന്നില്‍ ചെയ്യാന്‍ ഒന്നും ഞാന്‍ സമ്മതിച്ചിട്ടില്ല. ഏട്ടനോട് ആരോ പറഞ്ഞു തന്നതൊന്നും വിശ്വസിക്കല്ലേ .. എട്ടന് അറിയുന്നതല്ലേ അവിടെ ചെയ്യാന്‍ എനിക്ക് പേടി ആണെന്ന്. എനിക്ക് വേദന ആണെന്ന്.
ഞാന്‍ : ആണോ ? ശരി അപ്പോള്‍ നിന്നെ അവന്‍ പിന്നിലൂടെ ചെയ്തിട്ടില്ല അല്ലെ ?
കൃഷ്ണ : ഇല്ല ചേട്ടാ ഒരിക്കലും ഇല്ല.
ശരത്ത്: ഒരു കാര്യം കൂടി എനിക്ക് ഇഷ്ടം ഇല്ലാത്തതു ഞാന്‍ കേട്ടു.. അതും കൂടെ സംശയം ഒന്ന് തീര്‍ത്തു തരണം.
അപ്പോഴേക്കും ചിത്ര ബാത്‌റൂമില്‍ നിന്ന് ഇറങ്ങിയിരുന്നു.
ഒരു പിങ്ക് കളര്‍ ഉള്ള നൈറ്റ്‌ ഗൌണ്‍ അതിനു മുന്‍ വശത്തായി രണ്ടു കെട്ടുകള്‍ ഉണ്ടായിരുന്നു ഒന്ന് മുലയുടെ ഭാഗത്തും മറ്റൊന്ന് അരഭാഗത്തും .. ആ ചരക്കിന്‍റെ അടിപൊളി വയറും പൊക്കിള്‍ കുഴിയും ഉടുത്തിരിക്കുന്ന പിങ്ക് കളര്‍ ഇല്‍ തന്നെ ഉള്ള ജെട്ടിയും ബ്രായും എല്ലാം അല്പം പുറത്തേക്കു കാണാമായിരുന്നു. പെണ്ണിന്‍റെ അപ്പിയറന്‍സ് ഒന്ന് കൂടി ഉഷാറായിട്ടുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025