Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 9

എന്‍റെ പോന്നു ചങ്ങാതി .. നിന്‍റെ പെങ്ങള്‍ പൂറി കൃഷ്ണേന്ദുവിന്‍റെ ഒരു ഭാവം അപ്പോള്‍ കാണണമായിരുന്നു നീ. നിന്ന നില്‍പ്പില്‍ അങ്ങ് പാതാളത്തിലേക്ക്‌ താഴ്ന്നു പോയാല്‍ മതിയായിരുന്നു എന്ന് അവള്‍ക്കു തോന്നി കാണണം.
എന്തൊരു സുന്ദരമായ രാത്രി ആണ് ഈ രാത്രി…
ചിത്ര: നിന്ന് ചമ്മാതെ പോയി ഒരു ഗ്ലാസ്‌ കൂടെ എടുത്തുകൊണ്ടു വാന്നെ
കൃഷ്ണ പോയി ഒരു ഗ്ലാസ്സുമായി വന്നു അത് ചിത്രയുടെ മുന്നില്‍ വെച്ച് തല കുനിച്ചു അവിടെ നിന്ന്.
ദേഷ്യം കടിച്ചമര്‍ത്തി ഭയം കാരണം അധ്യാപകന്‍റെ മുന്നില്‍ തലകുനിച്ചു നില്‍ക്കുന്ന വികൃതിയായ ഒരു കുട്ടിയെ പോലെ അവളുടെ ഭാവം എനിക്ക് തോന്നി.
ഇനി എത്ര അപമാനം സഹിച്ചിട്ടാണ് എങ്കിലും ഇപ്പോള്‍ കൃഷ്ണക്ക് രണ്ടു പെഗ് കിട്ടിയേ മതിയാകൂ എന്ന് എനിക്കറിയാം.
ചിത്ര : ചേച്ചി ഇങ്ങനെ മസിലുപിടിച്ചു നില്‍ക്കാതെ ചേച്ചിക്കും കൂടി ഒരു പ്ലേറ്റ് എടുത്തിട്ട് വാ.. ഞാന്‍ ഒരു തമാശ പറഞ്ഞതാന്നെ. എന്നിട്ട് എന്‍റെ അടുത്തിരിക്ക്. ചേച്ചിയെ ഞങ്ങള്‍ അങ്ങനെ തനിച്ചു ഇരുത്തുമോ ?
കൃഷ്ണ : എനിക്ക് ഒന്നും വേണ്ട.
ഞാന്‍ ഇടപെട്ടു.കൃഷ്ണേ പോയി പ്ലേറ്റ് എടുത്തുകൊണ്ടു വാടി
അവള്‍ എന്നെ തുറിച്ചു നോക്കി.
ഞാന്‍ രൂക്ഷമായി അവളെ ഒന്ന് നോക്കിക്കൊണ്ട്‌ ഒന്ന് കൂടി ആവര്‍ത്തിച്ചു പോയി പ്ലേറ്റ് എടുത്തുകൊണ്ടുവരാന്‍ ആണ് പറഞ്ഞത്.
ചിത്ര തീരെ ഇഷ്ടപെടാത്ത പോലെ അകത്തേക്ക് വളരെ വേഗതയില്‍ നടന്നു. ശേഷം തിരിച്ചു പ്ലേറ്റുമായിമായി തിരിച്ചുവന്നു. പെട്ടന്ന് കൃഷ്ണയുടെ ഫോണ്‍ ശബ്ദിച്ചു. അവള്‍ ഹാള്‍ലേക്ക് പോയി ഫോണ്‍ അറ്റന്‍ഡ് ചെയ്തു. അവള്‍ വളരെ വാത്സല്യത്തോടെ സംസാരിക്കുന്നതു ഞാന്‍ കേട്ട് .. ഉറപ്പായും മകന്‍ ആണ്.. ഇല്ല മോനെ അച്ഛന്‍ ഉറങ്ങി എന്നൊക്കെ അവള്‍ പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.
എന്നെ അവള്‍ അല്പം ഭയക്കാനും ഞാന്‍ അവള്‍ക്കു ഇപ്പോള്‍ ഒരു അന്യന്‍ ആയി മാറി എന്നും ഒക്കെ എനിക്ക് തോന്നുവാന്‍ തുടങ്ങി.
എന്തായിരിക്കും ഇപ്പോള്‍ കൃഷ്ണയുടെ മാനസികാവസ്ഥ ?
അവള്‍ എന്നോട് ചെയ്തതിനെക്കാള്‍ എത്രയോ മുകളില്‍ അല്ലെ ഞാന്‍ ഇപ്പോള്‍ അവളോട്‌ ചെയ്തുകൊണ്ടിരിക്കുന്നത് ?
താന്‍ പറയൂ അങ്ങനെ ആണോ ? പക്ഷെ വിലയിരുത്തുമ്പോള്‍ ഓര്‍ക്കേണ്ട ഒരു കാര്യം ഉണ്ട്. ഞാന്‍ അവള്‍ അറിയാതെ ഒരു ചതിയും അവളോട്‌ ചെയ്തിട്ടില്ല. അവള്‍ പുഞ്ചിരിച്ചു കൊണ്ട് എന്നോട് കള്ളം പറഞ്ഞു. വീണ്ടും ഇവളെ കൂട്ടി കൊടുക്കാന്‍ വേണ്ടി അവന്‍ എന്നോട് സംസാരിക്കണം എന്നും വീണ്ടും ഞാന്‍ കൂട്ടികൊടുക്കണം എന്നും അവള്‍ ആഗ്രഹിച്ചു. അങ്ങനെ ആഗ്രഹം ഉണ്ടെങ്കില്‍ അത് എന്നോടല്ലേ പറയേണ്ടത്. അല്ലാതെ ഇന്നലെ കണ്ട അവനെ എന്നേക്കാള്‍ മുകളില്‍ ആയി കാണാമോ ? അത്തരം കാര്യങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട്‌ വേണം ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതിലെ ശരി തെറ്റുകളെ വിശകലനം ചെയ്യാന്‍.
കാള്‍ കഴിഞ്ഞു അവള്‍ തിരിച്ചു വന്നോപ്പോഴേക്കും ചിത്ര മൂന്നു ഗ്ലാസ്സുകളില്‍ ആയി മദ്ധ്യം പകര്‍ന്നു റെഡി ആക്കി വെച്ചിരുന്നു.
കൃഷ്ണ വന്നു ഒന്ന് കൂടെ കണ്ണുകള്‍ തുടച്ച ശേഷം അവിടെ വന്നിരുന്നു. ഞങ്ങള്‍ രണ്ടുപേരും അതായതു ഞാന്‍ ഉം ചിത്രയും അഭിമുഖമായി ആണ് ഇരിക്കുന്നത്. കൃഷ്ണ ഞങ്ങളുടെ ഒര് സൈഡ് ലും.
ചിത്ര : എന്നാല്‍ അടിക്കാം.. ഞങ്ങള്‍ രണ്ടുപേരും ചിയേര്‍സ് ഒക്കെ പറഞ്ഞെങ്കിലും കൃഷ്ണ എടുത്തു ഒറ്റ ഒരു കമിഴ്തയിരുന്നു..
ശേഷം ഉള്ള കാര്യങ്ങള്‍ പറയേണ്ടല്ലോ.. അറിയാമല്ലോ അവളുടെ വൃത്തികെട്ട ആ ഏമ്പക്കം !! ഗ്വാ ഉഗ ഗ്വാവ .. ആ വൃത്തികെട്ട ശബ്ദം കേട്ട് ചിത്ര മുഖം ചുളിച്ചു അവക്ജയോടെ കൃഷ്ണയെ നോക്കി..
പിന്നെ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു .. എന്തോന്നാ ചേട്ടാ എവിടുന്നു കിട്ടി ഇതിനെ ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025