Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 9

ഞാന്‍ : പിന്നെ എന്നെ പുറത്തു നിര്‍ത്തിയത് നിന്‍റെ തീരുമാനം ആയിരുന്നു.
ഞാന്‍ പെട്ടന്ന് പോയി കതകു തുറന്നു, ചിത്രേ എന്ന് വിളിച്ചു അവള്‍ അപ്പുറത്തെ മുറിയില്‍ നിന്ന് പുറത്ത് വന്നു.
വാ നീ ഇരിക്ക്.
ചിത്ര വന്നതോടെ കൃഷ്ണ അങ്ങ് വല്ലാതെ ആയി.
ഞാന്‍ : ഇനി പറ അന്ന് അവിടെ എന്തോട്ടെ ആണ് ഉണ്ടാത്.
കൃഷ്ണ : ഞങ്ങള്‍ രണ്ട്പേരുടെയും മുഖത്ത് നോക്കാതെ തല താഴ്ത്തി ഇരുന്നു കൊണ്ട് പറഞ്ഞു എന്തിനാ ഇവള്‍ .. ഞാന്‍ ഏട്ടനോട് മാത്രയിട്ടു പറയാം ..
ഞാന്‍ എന്നോട് മാത്രം ആയിട്ട് പറയാന്‍ ഇത്രയും ദിവസങ്ങള്‍ ഉണ്ടായിരുന്നല്ലോ ഇനി ഇപ്പോള്‍ ഇവളും കൂടി ഇരുന്നോട്ടെ .. എന്നോട് കള്ളം പറഞ്ഞുകൊണ്ടല്ലേ നീ എന്നെ അന്ന് പുറത്ത് ഇരുത്തിയത്, എന്‍റെ സമ്മതം ചോദിച്ചില്ലല്ലോ. അതോകുണ്ട് ഇന്ന് നിന്‍റെ സമ്മതം ഞാനും നോക്കുന്നില്ല ചിത്ര ഇവിടെ ഇരിക്കും. നിനക്ക് സൗകര്യം ഉണ്ടെങ്കില്‍ പറഞ്ഞാല്‍ മതി.
ഉടനെ ചിത്ര വന്നെന്‍റെ കഴുത്തില്‍ ഒന്ന് തപ്പി നോക്കി. ശോ ചേട്ടന്‍ താലി മാല ഇട്ടില്ലേ ?
ഞാന്‍ ഇല്ല അത് അലമാരയില്‍ വെച്ചിട്ടുണ്ട് ഞാന്‍ ഇടാറില്ല എന്തെ ?
ചിത്ര : അല്ല അതുണ്ടായിരുന്നെങ്കില്‍ എന്‍റെ പൂറ്റില്‍ എടുത്തു വെക്കാന്‍ ആയിരുന്നു. സ്വന്തം ഭാര്യ കെട്ടി തന്ന മാല ഇന്ന് കണ്ട ഒരു പെണ്ണിന്‍റെ പൂറ്റില്‍ വെച്ച് കൊടുത്തു അതുകണ്ട് ആസ്വദിക്കുന്ന ഭര്‍ത്താവിനെ കുറിച്ച് എന്താണ് അഭിപ്രായം കൃഷ്ണചേച്ചി? വെറും മ്ലെച്ചന്‍ ആയ ഒരു ഭര്‍ത്താവല്ലേ അങ്ങനെ ചെയ്യു അല്ലെ ?
അത് കേട്ടതും കൃഷ്ണ നിന്ന നില്‍പ്പില്‍ നിന്ന് രണ്ടടി പുറകോട്ടു വെച്ച് ചുമരില്‍ തട്ടി നിന്ന് പോയി.. അവളുടെ മുഖം വിളറി വെളുത്തിരുന്നു.
പതുക്കെ അവള്‍ മുട്ടുകള്‍ മടക്കി താഴെ കുന്തിച്ചിരുന്നു … മുട്ടുകള്‍ക്ക് ഇടയിലേക്ക് മുഖം പൂഴ്ത്തി വെച്ച് രണ്ടു കൈകളും തലയില്‍ വെച്ച് അങ്ങനെ ഇരുന്നു.
ചിത്ര കൃഷ്ണയുടെ അരികില്‍ പോയി അവളുടെ തലയില്‍ രണ്ടു തട്ട് തട്ടിക്കൊണ്ടു പറഞ്ഞു ഹേയ് ചേച്ചി.. ചേച്ചി അനുഭവിച്ച സുഖങ്ങള്‍ എല്ലാം ചേച്ചിയുടെ ഭര്‍ത്താവിനും കൊടുക്കണ്ടേ ?
കൃഷ്ണ തല നേരെ ആക്കി ചിത്രയെ നോക്കി .. ആ നോട്ടം കണ്ടു ഞാന്‍ സുഖിച്ചു, നിസ്സഹായത ദേഷ്യം എല്ലാം എല്ലാം ഉണ്ടായിരുന്നു കൃഷ്ണയുടെ മുഖത്ത്.സ്ത്രീയുടെ ചില പ്രത്യേക ഗുണങ്ങളെ കുറിച്ച് ഞാന്‍ കഴിഞ്ഞ ചില ഭാഗങ്ങളില്‍ തന്നോട് പറഞ്ഞിരുന്നതാണ്, എന്നാല്‍ ഇവര്‍ക്ക് ചില പ്രത്യേക ചീത്ത സ്വഭാവങ്ങളും ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ്, അവരവര്‍ ചെയ്യുന്ന തെറ്റിനെ തെറ്റായി കാണാതിരിക്കുക എന്നത്. പുരുഷന്മാര്‍ തെറ്റ് ചെയ്യാറുണ്ട് എന്നാല്‍ അതില്‍ കുറ്റബോധവും ഉണ്ടാവും .. തെറ്റ് ബോധ്യപ്പെട്ടാല്‍ അത് അംഗീകരിക്കാന്‍ ഉള്ള മനസും ഉണ്ടാവും.ബഹു ഭൂരിപക്ഷത്തിന്റെ കാര്യം ആണ് പറയുന്നത്. അതുകൊണ്ട് അപവാദം ആയി ഉള്ള ആളുകള്‍ വാള്‍ എടുക്കേണ്ടതില്ല. സ്ത്രീകള്‍ക്ക് അവര്‍ ചെയ്ത തെറ്റ് ബോധ്യം വരിക എന്നത് വലിയ പ്രയാസം ഉള്ള കാര്യം തന്നെ ആണ്.

എന്‍റെ ഭാര്യക്ക്‌ ഇപ്പോള്‍ എന്നോട് നല്ല ദേഷ്യം ഉണ്ട് , ചിത്ര യുടെ സാന്നിധ്യം അവളെ വല്ലാതെ ആലോസരപ്പെടുത്തുന്നും ഉണ്ട്, എന്നാല്‍ എന്നോട് ഞാന്‍ ചെയ്യുന്നത് അനീതി ആണ് എന്ന് പറയണം എന്നും ആഗ്രഹം അവള്‍ക്കു ഉണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025